രുദ്രപ്രതാപം 8 [Jhon Clinton] 45

 

അകത്തേക്ക് കയറി അവളെ കാണണം സംസാരിക്കണം എന്നൊക്കെ ഉണ്ടെങ്കിലും വല്ലാത്തൊരു പേടി. സാധാരണ എനിക്ക് ഇങ്ങനെ ഒന്നും തോന്നാത്തത് ആണ്.

 

അങ്ങനെ രണ്ടും കൽപ്പിച്ചു ഞാൻ അങ്ങോട്ട്‌ കേറി ചെല്ലാൻ വേണ്ടി ഒരു കാൽ എടുത്തു മുന്നോട്ടു വച്ചു.

 

ഞാൻ കയറി വരുന്ന ശബ്ദം കെട്ടിട്ടാവാം അവൾ എന്റെ നേരെ തിരിഞ്ഞു നോക്കി.അവളുടെ നെറ്റിയിൽ വട്ടത്തിൽ വെള്ള തുണികൊണ്ട് കെട്ടിവച്ചിട്ടുണ്ട്…

 

ആ നോട്ടം തന്നെ മതിയായിരുന്നു എന്നെ പിടിച്ചു നിർത്താൻ.

 

“ഹ.. ഹ..ഹലോ”

 

ആവശ്യത്തിന് അക്ഷരങ്ങൾ പോലും മര്യാദക്ക് വായിൽ വരുന്നില്ലല്ലോ പുല്ല്…

 

അവൾ എന്നെ തന്നെ നോക്കി ഇരിക്കുവാണ്‌…

 

 

 

 

ജനലിന്റെ അപ്പുറത്ത് നിന്നും വരുന്ന തണുത്ത കാറ്റു അവളുടെ മുഖത്തു വന്നു തട്ടിക്കൊണ്ടിരുന്നു….

 

 

 

 

അതിൽ അവളുടെ നീളൻ മുറികൾ സാവധാനം പാറി കൊണ്ടിരുന്നു…

 

 

 

 

ആ കാഴ്ച്ചയിൽ ഞാൻ കുറച്ചു നേരം മുഴുകി നിന്നു…

 

 

 

ശേഷം…

 

“തനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ?…”

 

 

 

അവളുടെ അടുത്തേക്ക് നടന്നു നീങ്ങി കൊണ്ടു ഞാൻ ചോതിച്ചു…

 

 

 

“ഇപ്പൊ കുറവുണ്ട്…”

 

വളരെ പതുക്കെ ആണ് അവൾ അത് പറഞ്ഞത്…

 

 

 

പിന്നെ അവൾ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.എനിക്കാണെങ്കിൽ ഒന്നും ചോദിക്കാനും വരുന്നില്ല…

 

ഞങ്ങൾക്കിടയിൽ വലിയ ഒരു നിശബ്ദത ഉടലെടുത്തു…

The Author

Jhon clinton

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *