രുദ്രപ്രതാപം 8 [Jhon Clinton] 43

 

 

 

ഞാൻ അവളെ വലിച്ചു കൊണ്ടു ആ റൂമിന് പുറത്തിറങ്ങി…

 

 

 

“നീ ഇത് എന്ത് പണിയ കാണിച്ചേ…”

 

 

 

“എന്തെ…”

 

ഒരു കൂസലും ഇല്ലാതെ അവൾ എന്നോട് ചോദിച്ചു…

 

 

 

“നീ എന്തിനാ അവളോട് അങ്ങനെ ഒക്കെ പറയാൻ പോയെ…”

 

 

 

ഞാൻ കുറച്ചു ഗൗരവത്തിൽ തന്നെ അവളോട്‌ ചോതിച്ചു….

 

 

 

“പിന്നെ അത് പറയാനല്ലേ നമ്മൾ ഇങ്ങോട്ട് വന്നേ…”

 

അവളുടെ മറുപടി കേട്ടു ഞാൻ ഒരു സെക്കന്റ്‌ നിന്നു

ഈശ്വര ഇവൾക്ക് ശെരിക്കും വയ്യേ… 😶

 

 

 

“എടി കുറച്ചു കൂടി പരിജയ പെട്ടു പയ്യെ പറഞ്ഞ മതിയായിരുന്നില്ലേ…”

 

 

 

ഞാൻ അവളെ നോക്കി ചോദിച്ചു…

 

 

 

“അതിനിപ്പോ എന്താ… ഇങ്ങനെ ഒക്കെ അല്ലെ പരിജയ പെടുന്നെ…”

 

 

 

ആ എങ്ങനെ ഇരിക്കണ്… 🙄 അല്ലെങ്കിലും ഇവളോടൊക്കെ പറഞ്ഞു മനസ്സിലാക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ…

 

“നീ ഒന്ന് മാറിക്കെ ഞാൻ അവളോടൊന്നു സംസാരിച്ചിട്ട് വരാം…”

 

 

 

അതും പറഞ്ഞു അവൾ എന്നെ തള്ളി മാറ്റി ആ മുറിക്ക് അകത്തേക്ക് കയറി പ്പോയി…

 

“എടി… ഞാനും….വ..”

 

ഞാൻ പറഞ്ഞു തിരിഞ്ഞപ്പോഴേക്കും അവൾ ആ മുറിയുടെ വാതിൽ അകത്തു നിന്നും അടച്ചു…

 

 

 

കുരിപ്പ് ഒന്നിനും സമ്മദിക്കൂല…..

 

 

 

കുറച്ചു നേരം ഞാൻ ആ വീട് മൊത്തം ചുറ്റി കാണാൻ തുടങ്ങി അല്ലാതെ പിന്നെ എന്ത് ചെയ്യാൻ…

The Author

Jhon clinton

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *