രണ്ട് ദിവസം കഴിഞ്ഞ്, ഞായറാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദേവി എനിക്ക് കോൾ ചെയ്തു.
“എനിക്ക് ചേട്ടനെ കാണാന്‍ കൊതിയാവുന്നു…. ചേട്ടൻ ഉടനെ വരുമോ…?” ഞാൻ കോൾ എടുത്ത ഉടനെ ദേവി ചോദിച്ചു.
“ഞാൻ വരാം…” പറഞ്ഞിട്ട് വേഗം ഞാൻ ഇറങ്ങി.
രഹസ്യമായി ദേവിയുടെ റൂമിൽ കേറിയതും ദേവി വേഗം വാതിലടച്ചു പൂട്ടി. എന്നിട്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ച് ഒരുപാട് ഉമ്മയും തന്നു.
“ആഹാ… ഇന്ന് പതിവിലും കൂടുതൽ സന്തോഷത്തിലാണല്ലോ…?” ചോദിച്ചിട്ട് ഞാനും ഉമ്മ കൊടുത്തു.
ഉടനെ ദേവി എന്നെ പിടിച്ചു ബെഡ്ഡിൽ ഇരുത്തി. “ചേട്ടൻ ഇരിക്കൂ… ഒരു സാധനം ഞാൻ കാണിച്ചു തരാം.”
“ഈ സാധനമാണോ…” അവളുടെ ടീ ഷര്‍ട്ടിന് മുകളിലൂടെ രണ്ടു മുലയും പിടിച്ചു ഞെക്കി കൊണ്ടാണ് ഞാൻ ചോദിച്ചത്.
“കൊതിയൻ.” ദേവി ചിരിച്ചിട്ട് എന്റെ കൈ പിടിച്ച് രണ്ടു കൈയിലും ഉമ്മ തന്നിട്ട് വിട്ടു. “ആദ്യം മറ്റൊരു സാധനം കാണിച്ച ശേഷം ഇതും ഇതിൽ കൂടുതലും ഞാൻ കാണിച്ചു തരാം.
പറഞ്ഞിട്ട് ദേവി ഓടിച്ചെന്ന് അവിടെ കിടന്ന മേശയുടെ ഡ്രോയർ തുറന്ന് അവളുടെ ജുവൽസ് സൂക്ഷിക്കുന്ന വലിയ ബോക്സ് എടുത്തുകൊണ്ട് വന്നിട്ട് എന്റെ നേര്‍ക്ക് നീട്ടി.
“നിന്റെ ജുവൽസ് ഒക്കെ നീ എനിക്ക് കാണിച്ച് തന്നതല്ലേ…?” കൗതുകത്തോടെ ഞാൻ ചോദിച്ചു.
“വാങ്ങൂന്നേ…” ദേവി വെപ്രാളം കാണിച്ചു. അവളുടെ മുഖത്ത് നിറഞ്ഞു കവിയുന്ന സന്തോഷം കണ്ടിട്ട് ഞാൻ ചിരിച്ചു.
എന്നിട്ട് ഞാൻ ആ ബോക്സ് വാങ്ങിയതും ദേവി വെപ്രാളം പിടിച്ചു പറഞ്ഞു, “വേഗം തുറന്ന് നോക്കു, ചേട്ടാ….!!”
ഞാൻ അതിനെ മെല്ലെ തുറന്നു നോക്കി. അവളുടെ ആഭരണങ്ങളാണ് ഞാൻ ആദ്യം കണ്ടത്. പക്ഷേ അതിലൊന്നും എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഞാൻ എന്തു കാണണമെന്നാ ദേവി ആഗ്രഹിക്കുന്നത്. എന്റെ കണ്ണുകൾ പതിയെ എല്ലായിടത്തും പരത്തി നടന്നു.
അവസാനം ഒരു വലിയ നെക്ലേസിനും ഒരു വളയ്ക്കും ഇടയില്‍ വച്ചിരുന്ന ആ പ്ലാസ്റ്റിക് സാധനത്തെ ഞാൻ കണ്ടു. അതിൽ തെളിഞ്ഞു നില്ക്കുന്ന രണ്ട് പിങ്ക് വരകളെ കണ്ടതും എന്റെ കണ്ണുകൾ വിടര്‍ന്നു വലുതായി.
എന്താ പറയേണ്ടേ bro, ചുമ്മാ അഡാർ ഐറ്റം . എഴുതി complete ആക്കാൻ കാണിച്ച മച്ചാന്റെ സന്മനസ്സു കാണാതെ പോവരുത് …..വിനിലയുടെയും സാന്ദ്രയുടെയും characters കണ്ട് എം.ടി യുടെ നോവൽ വായിക്കുകയാണെന്ന് പോലും തോന്നിപ്പോയി . ജൂലിയെ കൊല്ലാതെ വിട്ട ക്ലൈമാക്സ് അടിപൊളി ആയി . ഈ ആഴ്ച് തൊടുത്തുവിട്ട വാണങ്ങൾ ദേവിക്കും സാന്ദ്രക്കും സമർപ്പിക്കുന്നു. ഇനിയും ഇതുപോലത്തെ നൈസ് കഥകൾ എഴുതാൻ അളിയന് സാധിക്കട്ടെ 🖤
Bro njan ee aduth aan kadha vaayichath oru rekshayum illa ningal ithrayum irunn ezhuthan kaanicha aa dedication nn hats off. Kadhayum vere level thanne pala pala feelings ludeyum kondupoyi
Ithpole iniyum novel ezhuthan saadhikatte enn aasamaikunnu
ഒരു രക്ഷയും ഇല്ല മോനെ അടിപൊളി സ്റ്റോറി ഇനിയും തുടരണം. നിങ്ങളുടെ സ്റ്റോറി എനെ സ്ഥല കാല ബോധം ഇല്ലാതെ അകി ട്ട് ഉണ്ട് bro
ഇനിയും nala കഥ പ്രദീഷികുണ് ❤️❤️❤️
ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️
അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.
ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??