സാംസൻ 10 [Cyril] [Climax] 754

സാംസൻ 10

Samson Part 10 | Author : Cyril

[ Previous Part ] [ www.kkstories.com ]


 

അന്നേരം എന്റെ മൊബൈൽ അടിക്കുന്നത് കേട്ട് ഞാൻ ചാടി എഴുനേറ്റ് നോക്കി.

ദേവി ആണെന്ന് കണ്ടു ഞാൻ അന്തിച്ചു.

വെപ്രാളത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് കാതില്‍ വച്ചു.

“നിന്നെ വിളിക്കാൻ പാടില്ല എന്നല്ലേ നീ പറഞ്ഞത്…? പിന്നെ എന്തുപറ്റി…?!” ആകാംഷയോടെ ഞാൻ ചോദിച്ചതും ദേവിയുടെ മണി കിലുക്കം പോലത്തെ ചിരി കേട്ടു.

“സാമേട്ടൻ എന്നെ വിളിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഞാൻ ചേട്ടനെ വിളിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ…!” അവള്‍ കുസൃതിയോടെ പറഞ്ഞു ചിരിച്ചു. “പിന്നേ എനിക്ക് ഇഷ്ടമുള്ള ദിവസവും സമയത്തും ഞാൻ ചേട്ടനെ വിളിക്കും. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ചേട്ടനോട് സംസാരിക്കും. എന്തേ, ഇഷ്ട്ടക്കുറവ് വല്ലതുമുണ്ടോ..?” ചിരിച്ചു കൊണ്ട്‌ അവള്‍ ചോദിച്ചു.

“എന്ത് ഇഷ്ടക്കുറവ്..?ഇഷ്ടക്കുറവൊന്നും എനിക്കില്ല.” ഞാനും ഒരു ചിരിയോടെ മറുപടി കൊടുത്തു.

എന്നാൽ അപ്പുറത്ത് നിന്നും ശബ്ദം ഒന്നും കേള്‍ക്കാതെ വന്നപ്പോൾ ഞാൻ ചോദിച്ചു, “വെറുതെ വിളിച്ചതാണോ..?”

“അല്ല. അമ്മയ്ക്ക് എപ്പോഴും ചേട്ടനെ കുറിച്ചാണ് സംസാരം. അതുകൊണ്ട്‌ അമ്മയെ കാണാനും സംസാരിക്കാനും ശനിയാഴ്ച രാവിലെ ചേട്ടൻ ഇങ്ങോട്ട് വരണം.” ദേവി മടിച്ചു മടിച്ച് പറഞ്ഞു. “പിന്നെ ചേട്ടൻ ഒറ്റക്ക് വന്നാൽ മതി, ട്ടോ…” ദേവി ആജ്ഞാപിച്ചു.

ശേഷം എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കൂട്ടാക്കാതെ അവള്‍ കട്ടാക്കി. അവളെ ഞാൻ തിരികെ വിളിക്കാൻ തുടങ്ങിയതാണ്.. പക്ഷേ ഏതു സമയത്തും ജൂലി ഉണരും എന്നത് കൊണ്ട് ഞാൻ ആ ചിന്ത ഉപേക്ഷിച്ചു. കൂടാതെ നല്ല ക്ഷീണവും പിന്നേ ഭയങ്കര ഉറക്കവും എനിക്ക് വരുന്നുണ്ടായിരുന്നു.

മൊബൈൽ തലയണയ്ക്കടുത്ത് വച്ചിട്ട് ജൂലിയുടെ കൂടെ പുതപ്പിനകത്ത് കേറിയ ശേഷം അവളെ കെട്ടിപിടിച്ചു കിടന്നത് മാത്രമേ ഓര്‍മയുള്ളു.

137 Comments

Add a Comment
    1. നോക്കാം

  1. മാവീരൻ

    ആഹാ അതൊരു കിടിലൻ സീൻ ആയിരുന്നു ലാസ്റ്റിൽ?

    1. ഇഷ്ട്ടമായതിൽ ഒരുപാട്‌ സന്തോഷമുണ്ട് ❤️❤️

  2. സാത്താൻ

    Thanks for an amazing story with an adorable ending…. കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു…

    1. ഈ സ്നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട്‌ നന്ദി bro. ഒത്തിരി സ്നേഹം ❤️❤️

  3. സാത്താൻ

    You said it bro…. ???? ♥️♥️

    1. ഒത്തിരി സ്നേഹം ❤️❤️

  4. വൗ, ഒന്നും പറയാനില്ല, അത്രയ്ക്ക് സുന്ദരം,,,,,, ഇടക്കെപ്പോളോ വായനക്കാരുടെ കണ്ണ് നിറയിപ്പിക്കാൻ സാധിച്ചു ❤️❤️❤️❤️

    1. നല്ല അഭിപ്രായത്തിന് ഒരുപാട്‌ നന്ദി bro. കഥ ഇഷ്ടമായി എന്നതിലും ഒരുപാട്‌ സന്തോഷം ❤️❤️❤️

  5. പ്രസവത്തിനിടയിൽ ജൂലി മരണപ്പെടുന്നു. കുട്ടി രക്ഷപെടുന്നു. ശേഷം സാന്ദ്രയെ വിവാഹം ചെയ്ത് ആ കുട്ടിയെ അവരുടേത് ആയി വളർത്തുന്നു. ഇങ്ങനെയൊക്കെ ഉണ്ടാകും എന്നാ വിചാരിച്ചത് ?.

    1. നല്ല രസമുണ്ട്?. ഇതുപോലത്തെ നല്ല ഭാവനകൾ ചിറകു വിടർത്തി പറന്നുയരട്ടെ ❤️❤️.

    2. Yes. Njanum angane chinthichirunnu.

  6. കമ്പൂസ്

    WOW… JUST WOW… CYRIL, MY MAN…..

    1. ഒരുപാട്‌ നന്ദി.. ഒരുപാട്‌ സ്നേഹം ❤️❤️❤️

    1. ഒത്തിരി നന്ദി bro ❤️❤️

  7. കാങ്കേയൻ

    ദേവിയെ ഭർത്താവ് ഡിവോഴ്സ് ചെയ്തു, ദേവിയെ ജൂലിയും സാം കൂടി അവരുടെ വീട്ടിലേക് കൊണ്ട് പോകും എന്ന് കരുതി ഇരുന്ന ഞാൻ ?, ഇനിയും തുടർന്ന് എഴുതണേ നിങ്ങളെ പോലെ കുറച്ചു പേരുടെ കഥ വായിക്കാൻ ആണ് കാത്തിരിക്കുന്നത് നിരാശപെടുന്നതല്ലെ ?

    1. വായനക്കാരുടെ ചില ഊഹങ്ങളെങ്കിലും തെറ്റിക്കുന്നതിൽ എഴുത്തുകാർക്ക് സന്തോഷമേ ലഭിക്കു bro. പിന്നെ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും സപ്പോര്‍ട്ട് ചെയ്തതിനും ഒരുപാട്‌ നന്ദിയും സ്നേഹവും ഹൃദയത്തില്‍ നിന്നും തരുന്നു ❤️❤️❤️

  8. കോട്ടയം സോമനാഥ്

    ?????

    1. ❤️❤️❤️

  9. ഹേയ് ബ്രോ,നിങ്ങൾ വരുംന്ന് ഒറപ്പ് ഒണ്ടായിരുന്നു… അതാ കൂടുതൽ കമന്റ്‌ ചെയ്ത് വെറുപ്പിക്കാതിരുന്നത്… സ്റ്റോറി ഒരു രക്ഷയും ഇല്ലാട്ടോ??… എന്നാലും ഒരു പാർട്ട്‌ കൂടി ഒണ്ടാരുന്നേൽ ന്ന് തോന്നി പോവുന്നു.. ??‍♂️.. ക്ലൈമാക്സ്‌ എല്ലാം ?.. ഇനിയും ഇത്പോലെ മനോഹരമായ കഥകൾ കൊണ്ട് ഈ സൈറ്റ് ഇൽ ഇനിയും വരാൻ സാധിക്കട്ടെ…ദേവി & ജൂലി ?…waiting for your next story brother ??
    _????

    1. നിങ്ങള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസത്തിനും കാത്തിരിപ്പിനും ഒക്കെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു bro. പിന്നെ ഒരു part കൂടി വേണമെങ്കിലും ആവാമായിരുന്നു പക്ഷേ ഇതായിരുന്നു നല്ലതെന്ന് വിചാരിക്കുന്നു. കഴിയുമെങ്കിലും ഇനിയും കഥകൾ എഴുതാന്‍ ശ്രമിക്കാം. താങ്കൾ തന്ന സപ്പോര്‍ട്ടിനും സ്നേഹത്തിനും ഒരുപാട്‌ നന്ദി ❤️❤️❤️

      1. എഴുതാൻ ഞാൻ നിർബന്ധിക്കില്ല.. പക്ഷെ അങ്ങനെ ഒരു ടൈൽ ഏൻഡ് കൂടി നൽകുക ആണ് എങ്കിൽ ഒരുപാടു നന്നായിരിക്കും ??‍♂️(personal opinion)

  10. റോക്കി

    കണ്ട് പഠിക്കടാ നാറികളേ ഇതൊക്കെ ആണ് കഥ ?❤️‍?❤️‍?❤️‍?

    1. സാത്താൻ

      You said it bro ???♥️♥️♥️

  11. ക്ലാസ്സ്‌ ❣️?. Feel Good Movie ?????.
    Cyril ???. Thank you ??

    1. നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro. ഒരുപാട്‌ സ്നേഹവും ❤️❤️❤️

  12. കുഞ്ഞുണ്ണി

    അടിപൊളി ബ്രോ വർണിക്കാൻ വാക്കുകൾ മതിയാകില്ല നൈസ് സ്റ്റോറി ❤️❤️❤️❤️❤️

    1. ഈ നല്ല വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും സ്നേഹം അറിയിക്കുന്നു bro ❤️❤️❤️

  13. കുഞ്ഞുണ്ണി

    അടിപൊളി ബ്രോ വർണിക്കാൻ വാക്കുകൾ മതിയാകില്ല നൈസ് സ്റ്റോറി ❤️❤️❤️❤️❤️

    1. Amazing Story ❤️❤️❤️❤️❤️???????????????☺️☺️☺️☺️☺️

      1. ഒത്തിരി നന്ദി ❤️❤️

  14. ജസ്റ്റ് ഇപ്പോൾ കണ്ടു…
    താങ്ക് യൂ ❤❤❤

    1. പുതിയ കഥ ഒന്നും ഇല്ലെ?

      1. വരുന്നു….

    2. മഴവില്ലിൽ നിന്ന് പറന്നിറങ്ങിയ നക്ഷത്രം എന്തായി? പിന്നെ താങ്കളെ ഈ വാളിൽ കാണാന്‍ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം ❤️❤️❤️

  15. കിടിലൻ ക്ലൈമാക്സ്. ജൂലിയും ദേവിയും സാമിന്റെ രണ്ടു കണ്ണുകളായി ആജീവനാന്തം കഴിയട്ടെ. അവർ തമ്മിലുള്ള ഒത്തൊരുമ എടുത്തു പറയേണ്ടതാണ് (ഇങ്ങനെയെല്ലാം യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുമോ?) ശുഭപര്യവസായി ആയത് വളരെ ആശ്വാസം.
    അഭിനന്ദനങൾ.

    1. നല്ല അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി bro. യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ, ഇതിൽ പറഞ്ഞിരിക്കുന്ന 70 ശതമാനം കാര്യങ്ങളും നടക്കാൻ സാധ്യതയില്ല എന്ന് പറയേണ്ടി വരും. പക്ഷേ നമ്മുടെ ലോകത്ത് എന്തു വേണമെങ്കിലും സംഭവിച്ചേക്കാം. പിന്നെ വായിച്ചതിനും ഇഷ്ട്ടമായതിലും ഒത്തിരി സന്തോഷം ❤️❤️

  16. Adutha nalla oru kathakkayi kaathirikkunnu bro come back fast

    1. സപ്പോർട്ടിന് നന്ദി bro❤️❤️

  17. പ്രവാസി അച്ചായൻ

    Cyril , Jan. 20 ന് ആണ് ഈ കഥയുടെ ഒൻപതാം ഭാഗം താങ്കൾ ഇട്ടത് . അതിന്റെ തുടക്കത്തിൽ താങ്കൾ പറഞ്ഞത് , അടുത്ത ചെറിയൊരു പാർട്ടോടെ ഈ കഥ അവസാനിക്കും എന്നാണ് . എന്നാൽ 128 പേജുള്ള ഈ അവസാന പാർട്ട് കണ്ടപ്പോഴാണ് താമസിച്ചതിൻ്റെ കാരണം മനസിലായത് . ഇതുവരെ വായിച്ചില്ല , വായിച്ചിട്ട് അഭിപ്രായവുമായി തിരികെ വരാം..
    സ്നേഹത്തോടെ അച്ചായൻ ❤️❤️

    1. ജസ്റ്റ് ഇപ്പോൾ കണ്ടു…
      താങ്ക് യൂ ❤❤❤

    2. അച്ചായോ,
      ജോലി related തിരക്കില്‍ പെട്ടു പോയിരുന്നു. കൂടാതെ 2G network പോലും കിട്ടാത്ത ഏരിയയും ആയിരുന്നു. ഈ പ്രശ്‌നങ്ങള്‍ കാരണം ആദ്യം കഥ എഴുതാനും സൈറ്റില്‍ കേറാന്‍ കഴിഞ്ഞില്ല. പക്ഷേ ഒരു മാസത്തിനു മുന്‍പ്‌ nerwork ഉള്ള സ്ഥലത്തേക്ക് മാറിയിട്ടും എഴുതാനും സൈറ്റില്‍ കേറാന്‍ ഇന്ററസ്റ്റ് ഇല്ലായിരുന്നു എന്നതാണ്‌ സത്യം. പക്ഷെ ഈ കഥ പൂര്‍ത്തിയാക്കണം എന്ന ചിന്ത ഉണ്ടായിരുന്നത് കൊണ്ട്‌ പത്തു ദിവസത്തിന് മുന്‍പാണ് കഥ എഴുതാന്‍ തുടങ്ങിയത്‌.
      ചെറിയ part ആയിരിക്കുമെന്ന് ഞാൻ പറഞ്ഞെങ്കിലും കഥയുടെ ജീവൻ ശോഭിക്കാൻ ഇത്രയും എഴുതേണ്ടി വന്നു. Page കൂടി പോയതില്‍ പലരും മടിച്ച് പിന്മാറും എന്നറിയാം പക്ഷേ താങ്കള്‍ അടക്കമുള്ള പല നല്ല വായനക്കാരും പേജിനെ ഒരു വിഷയമായി കാണില്ല എന്നുമറിയാം.
      എന്തായാലും ഇത്രയും കാത്തിരുന്നതിന് നന്ദി. ഇത്രയും ഞാൻ വൈകിപ്പിച്ചതിന് ക്ഷമയും. സ്നേഹത്തോടെ Cyril ❤️❤️❤️

  18. എന്റെ പൊന്നോ കിടിലംന്ന് പറഞ്ഞാൽ കിക്കിടിലം, വേറെ ലെവൽ. ഇതാണ് റിയൽ കമ്പിക്കഥ ?????

    1. താങ്കള്‍ക്ക് കഥ ഇഷ്ട്ടമായി എന്നറിഞ്ഞതതിൽ അതിയായ സന്തോഷം bro. ഈ സപ്പോര്‍ട്ടിനും ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️

  19. Wow what a story, one of the greatest stories ever published in this site. Cyril bro..you are an amazing talent. ??

    1. നല്ല വാക്കുകള്‍ക്കും താങ്കളുടെ ഹൃദയം നിറഞ്ഞ സപ്പോര്‍ട്ടിനും ഒത്തിരി നന്ദി Joshua ❤️❤️

  20. Vannu vannu vannuu???

    1. സാംസനെ welcome ചെയ്തതിൽ വളരെ സന്തോഷം ❤️❤️

  21. കഥ തീർക്കേണ്ടായിരുന്നു?. വായിക്കട്ടെ ?

    1. വേണമെങ്കിൽ പല വഴിക്ക് കഥയെ നയിച്ചു നീട്ടി കൊണ്ട്‌ പോകാൻ കഴിയുമായിരുന്നു. പക്ഷെ ഇതാണ്‌ നല്ലതെന്ന് തോന്നി. Support തന്നതിന് നന്ദി bro❤️❤️

  22. Unexpected ayipoyi

    1. സ്നേഹം bro

  23. എവിടെ ആയിരുന്നു സിറിലേ. തന്റെ കഥകൾക്കായി എന്നും കാത്തിരിപ്പായിരുന്നു. ഇപ്പോഴെങ്കിലും കണ്ടതിൽ സന്തോഷം.

    1. ശെരിക്കും തിരക്ക് പിടിച്ചു പോയി. അതുകാരണം സൈറ്റില്‍ കേറി നോക്കാനും പിന്നേ എഴുതാനും കഴിഞ്ഞില്ല. ഒരുപാട്‌ കാത്തിരിക്കേണ്ടി വന്നതിന്‌ ക്ഷമ ❤️❤️

  24. Wow കാത്തിരുന്ന ഐറ്റം ???? വായിച്ചിട്ട് ബാക്കി പറയാം ??

    1. കാത്തിരുന്നതിന് ഒരുപാട്‌ നന്ദി ❤️❤️

  25. കബനീനാഥ്

    ❤❤❤

    1. പാൽ ആർട്ട്

      പ്രിയപ്പെട്ട കബനീ,
      താങ്കളുടെ സൃഷ്ടികൾ delete ചെയ്ത് താങ്കൾ എഴുത്ത് നിർത്തിയതിൽ ഏറെ വിഷമമുണ്ട്…..
      സത്യത്തിൽ ചില വിവരദോഷികൾ എന്തെല്ലാമോ എഴുതിയെന്നു കരുതി താങ്കൾ പോവേണ്ടിയിരുന്നില്ല എന്നാണ് അഭിപ്രായം. ആര് എത്ര നല്ല Work ചെയ്താലും ഈ ജാതി കക്ഷികൾ ഇങ്ങനെയൊക്കെയേ പറയൂ. അതിൽ അതിശയിക്കാനൊന്നുമില്ല. എന്നാൽ ഞങ്ങളെപ്പോലുള്ള ചിലർ താങ്കളെ എപ്പോഴും appreciateെ ചെയ്യുന്നവരാണ്. താങ്കളുടെ അസാമാന്യ പ്രതിഭ അറിയുന്നവരാണ്. incest എഴുതുമ്പോൾ ഉള്ള beauty…… no words !!ഇപ്പോൾ എഴുതിക്കൊണ്ടിരുന്നേ ഗോളും, ഗിരി പർവ്വവും വേറെ level തന്നെയാണ്.
      തിരിച്ചു വരൂ bro. പ്രതിഫലമൊന്നുമില്ലെങ്കിലും, യാതൊരു സെൻസറിങുമില്ലാതെ താങ്കളുടെ കലയ്ക്ക് ഇതൊരു വേദിയാണല്ലോ. ഏറ്റവും തുറന്ന് സ്വാതന്ത്ര്യത്തോടെ എഴുതാൻ പറ്റുന്നൊരു വേദിയാണല്ലോ ഇത്..

      1. Wow????????????????? ethupole oru feel good story???????. Vaayikkunna ooro time um athu manassil kaanumbol ulla sukham. Prethekich last 3 page ufff swargam. ????

        1. ഈ നല്ല വാക്കുകള്‍ക്ക് ഒരുപാടൊരുപാട് നന്ദിയുണ്ട് സുഹൃത്തേ. കഥ ഇഷ്ടമായി എന്നതിൽ ഒരുപാട്‌ സന്തോഷം. ഒത്തിരിയൊത്തിരി സ്നേഹം ❤️❤️❤️

    2. തിരിച്ചു വരവിനായി കാത്തിരിക്കുന്നു ?

    3. ❤️❤️❤️

  26. റോക്കി

    വന്നു അവൻ വന്നു❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *