സാംസൻ 10 [Cyril] [Climax] 756

അതും പറഞ്ഞ്‌ ഞാനും സാന്ദ്രയും എന്തോ കള്ളത്തരം കാണിച്ചു എന്നപോലെ ജൂലി എന്റെ കണ്ണില്‍ തീക്ഷ്ണമായി നോക്കി. എന്റെ മുഖലക്ഷണങ്ങളെ അവള്‍ നല്ലപോലെ ആരാഞ്ഞു.

അവളുടെ നോട്ടം കണ്ട് എന്റെ മനസ്സ് കാളിയെങ്കിലും ഞാൻ പുറത്ത്‌ കാണിച്ചില്ല. എന്നെയും സാന്ദ്രയേയും കുറിച്ച് ജൂലിക്ക് എന്തെങ്കിലും സംശയം തോന്നിയോ എന്ന് ഞാൻ ഭയന്നു. പക്ഷേ മനസ്സിനെ ഞാൻ ശാന്തമാക്കി കൊണ്ട്‌ ഒന്നും സംഭവിക്കാത്ത പോലെ ഞാൻ ജൂലിയെ തന്നെ സ്വാഭാവികതയോടെ നോക്കി ഇരുന്നു.

അവസാനം ജൂലിയുടെ കണ്ണുകളിലേ തീക്ഷ്ണത മാറി സോഫ്റ്റ് ആയി മാറി. ജൂലി പുഞ്ചിരിച്ചു. അവളുടെ കണ്ണുകളില്‍ പിന്നെയും സ്നേഹം നിറഞ്ഞു.

“റെസ്റ്റ് എടുത്താൽ മാറാവുന്ന വേദനയേ ഉള്ളുവെന്നാ സാന്ദ്ര പറഞ്ഞത്.” പറഞ്ഞിട്ട് ജൂലി എന്റെ തുടയിൽ കൈ ഊന്നി. “പിന്നേ ചേട്ടാ, നമുക്ക് സുമയുടെ അമ്മയെ ചെന്ന് കാണണ്ടേ…?”

അപ്പോഴാണ് ഞാനും അക്കാര്യം ഓര്‍ത്തത്. “വേണം, ചെന്നു കാണണം.”

“കാപ്പി റെഡിയാണ്. സാന്ദ്രയ്ക്ക് കാപ്പി ഞാൻ റൂമിൽ കൊണ്ട്‌ കൊടുത്തും കഴിഞ്ഞു. ഇനി ചേട്ടൻ കുളിച്ചു വരൂ. നമുക്ക് കഴിച്ചിട്ട് പോകാം.” അത്രയും പറഞ്ഞിട്ട് ജൂലി പോയി.

ആശ്വാസത്തോടെ ഞാൻ മെല്ലെ എഴുനേറ്റ് ബാത്റൂമിൽ കേറി.

എല്ലാം കഴിഞ്ഞ് ഞാൻ ലുങ്കിയും ടീ ഷര്‍ട്ടും എടുത്തിട്ട ശേഷം ഡൈനിംഗ് റൂമിൽ ചെന്നു. എന്റെ സാന്നിധ്യം അറിഞ്ഞ പോലെ രണ്ടു കപ്പ് ചായയുമായി ജൂലിയും കിച്ചനിൽ നിന്നിറങ്ങി ഡൈനിംഗ് റൂമിലേക്ക് വന്നു.

അധികം സംസാരിക്കാതെ ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ച ശേഷം റൂമിൽ വന്നതും ജൂലി വാതില്‍ പൂട്ടി.

അലമാര തുറന്ന് പാന്റ്സും ഷർട്ടും എടുത്തിട്ട ശേഷം ജൂലി ഡ്രസ് മാറുന്നതും നോക്കി ഞാൻ ബെഡ്ഡിൽ ഇരുന്നു.

“ഊം… എന്തേ….?!” ഊരി എടുത്ത നൈറ്റി ഉപയോഗിച്ച് കുസൃതിയോടെ മാറിനെ മറച്ച് പിടിച്ചു കൊണ്ട്‌ അവൾ ചോദിച്ചു.

“എന്റെ സുന്ദരി പെണ്ണിനെ നോക്കാൻ പോലും എനിക്ക് അവകാശമില്ലേ….?” അവളുടെ ഭംഗിയുള്ള പൊക്കിള്‍ ചുഴിയിൽ കണ്ണുകൾ ചൂഴ്ന്ന് ഇറക്കി കൊണ്ട്‌ ചോദിച്ചു.

ഉടനെ ജൂലി നാണത്തോടെ ഒരു കൈയാൽ അവളുടെ പൊക്കിള്‍ ചുഴിയും മറച്ചു പിടിച്ചു നിന്നു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *