സാംസൻ 10 [Cyril] [Climax] 756

സാംസൻ 10

Samson Part 10 | Author : Cyril

[ Previous Part ] [ www.kkstories.com ]


 

അന്നേരം എന്റെ മൊബൈൽ അടിക്കുന്നത് കേട്ട് ഞാൻ ചാടി എഴുനേറ്റ് നോക്കി.

ദേവി ആണെന്ന് കണ്ടു ഞാൻ അന്തിച്ചു.

വെപ്രാളത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്ത് കാതില്‍ വച്ചു.

“നിന്നെ വിളിക്കാൻ പാടില്ല എന്നല്ലേ നീ പറഞ്ഞത്…? പിന്നെ എന്തുപറ്റി…?!” ആകാംഷയോടെ ഞാൻ ചോദിച്ചതും ദേവിയുടെ മണി കിലുക്കം പോലത്തെ ചിരി കേട്ടു.

“സാമേട്ടൻ എന്നെ വിളിക്കരുത് എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഞാൻ ചേട്ടനെ വിളിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ…!” അവള്‍ കുസൃതിയോടെ പറഞ്ഞു ചിരിച്ചു. “പിന്നേ എനിക്ക് ഇഷ്ടമുള്ള ദിവസവും സമയത്തും ഞാൻ ചേട്ടനെ വിളിക്കും. എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ചേട്ടനോട് സംസാരിക്കും. എന്തേ, ഇഷ്ട്ടക്കുറവ് വല്ലതുമുണ്ടോ..?” ചിരിച്ചു കൊണ്ട്‌ അവള്‍ ചോദിച്ചു.

“എന്ത് ഇഷ്ടക്കുറവ്..?ഇഷ്ടക്കുറവൊന്നും എനിക്കില്ല.” ഞാനും ഒരു ചിരിയോടെ മറുപടി കൊടുത്തു.

എന്നാൽ അപ്പുറത്ത് നിന്നും ശബ്ദം ഒന്നും കേള്‍ക്കാതെ വന്നപ്പോൾ ഞാൻ ചോദിച്ചു, “വെറുതെ വിളിച്ചതാണോ..?”

“അല്ല. അമ്മയ്ക്ക് എപ്പോഴും ചേട്ടനെ കുറിച്ചാണ് സംസാരം. അതുകൊണ്ട്‌ അമ്മയെ കാണാനും സംസാരിക്കാനും ശനിയാഴ്ച രാവിലെ ചേട്ടൻ ഇങ്ങോട്ട് വരണം.” ദേവി മടിച്ചു മടിച്ച് പറഞ്ഞു. “പിന്നെ ചേട്ടൻ ഒറ്റക്ക് വന്നാൽ മതി, ട്ടോ…” ദേവി ആജ്ഞാപിച്ചു.

ശേഷം എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കൂട്ടാക്കാതെ അവള്‍ കട്ടാക്കി. അവളെ ഞാൻ തിരികെ വിളിക്കാൻ തുടങ്ങിയതാണ്.. പക്ഷേ ഏതു സമയത്തും ജൂലി ഉണരും എന്നത് കൊണ്ട് ഞാൻ ആ ചിന്ത ഉപേക്ഷിച്ചു. കൂടാതെ നല്ല ക്ഷീണവും പിന്നേ ഭയങ്കര ഉറക്കവും എനിക്ക് വരുന്നുണ്ടായിരുന്നു.

മൊബൈൽ തലയണയ്ക്കടുത്ത് വച്ചിട്ട് ജൂലിയുടെ കൂടെ പുതപ്പിനകത്ത് കേറിയ ശേഷം അവളെ കെട്ടിപിടിച്ചു കിടന്നത് മാത്രമേ ഓര്‍മയുള്ളു.

137 Comments

Add a Comment
  1. പത്തു പാർട്ടും ഒന്ന് മറ്റൊന്നിനെ കടത്തിവെട്ടുന്ന വിധത്തിൽ ആയിരുന്നു
    ഒരുപാട് വായിക്കാനുള്ള ഒന്നാന്തരം കഥ
    മുൻപ് അവർ തമ്മിൽ കളിച്ചിട്ടുണ്ട് എന്ന് തോന്നിക്കാത്ത വിധത്തിൽ വിനിലയും സുമയും കാർത്തികയും സാംസണും പെരുമാറുന്നത് കാണുമ്പോ ചേരാത്ത പോലുണ്ട്
    ഇപ്പൊ കളിക്കുന്നില്ലേലും ഒരുമിച്ച് കളിച്ചവർ തമ്മിൽ കാണുമ്പോ കളിച്ചിട്ടുണ്ട് എന്ന് തോന്നിക്കുന്ന വിധത്തിലുള്ള പെരുമാറ്റം ഉറപ്പായും ഉണ്ടാകും
    അവർക്കിടയിൽ മാത്രമുള്ള രഹസ്യമായി സംസാരം ഉണ്ടാകുമല്ലോ
    ശരീരത്തിലേക്ക് നോട്ടവും ഉണ്ടാകും
    കളിക്കുന്നില്ലേലും ഇതുപോലുള്ള കാര്യങ്ങൾ ചെർക്കായിരുന്നു
    ഇപ്പൊ അവരുടെ പെരുമാറ്റം കണ്ടിട്ട് അവർക്കിടയിൽ അങ്ങനെ ഒന്ന് നടന്നിട്ടേയില്ല എന്നത് പോലെയാണ്

  2. സിറിൽ ബ്രോ, തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ കൊണ്ടുപോയി മികച്ച രീതിയിൽ തന്നെ കഥ അവസാനിപ്പിച്ചു. വീണ്ടും വായിക്കാൻ തോന്നുന്ന തരത്തിലുള്ള എഴുത്ത്?. ഇങ്ങനെ ഒരു കഥ ഇവിടെ എഴുതിയതിന് നന്ദി. വീണ്ടും എഴുതുക.♥️

    1. കഥയെ കുറിച്ചുള്ള നല്ല അഭിപ്രായത്തിന് ഒരുപാട്‌ നന്ദി bro. വീണ്ടും വായിക്കാൻ തോനുന്നു എന്ന് കേട്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. ഈ സപ്പോര്‍ട്ടിനും നന്ദി bro. ഒത്തിരി സ്നേഹവും ❤️❤️

  3. ഒരുപാട് സന്തോഷം. ഈ സ്റ്റോറി നല്ല രീതിയിൽ അവസാനിപ്പിച്ചതിന്. ഇവിടെ മറ്റു കഥ കൃത്ത് ക്കൾ കഥ പകുതിക്ക് വച്ച് ഉപേക്ഷിച്ച് പോകാരന് പതിവ്. നമ്മുടെ മന്ദരകനവ് പോലുള്ള കഥകൾ.

    1. വായിച്ചതിന് വളരെ നന്ദി bro.
      എന്തെങ്കിലും കാരണം കൊണ്ട്‌ ആ കഥാകൃത്തിന് എഴുതാന്‍ കഴിയുന്നില്ലായിരിക്കും.

  4. ആട് തോമ

    ഈ സൈറ്റിൽ വരുന്ന എല്ലാ കഥകളും നോക്കാറുണ്ട്. ചില കഥകൾ ഇഷ്ടപെടാറില്ല. അതുകൊണ്ട് തുടർ ഭാഗങ്ങൾ വായിക്കാറില്ല. ചില കഥകൾ വരുമ്പോൾ അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരിക്കും ഉദാഹരണം മന്ദരാ കനവ് ഗിരിപർവം ഗോൾ ദിവ്യ പോലെ ഒള്ള കഥകൾ. എന്തോ ഈ കഥ എങ്ങനെയോ മിസ്സ്‌ ആയി കഴിഞ്ഞ ദിവസം സംസാൻ ക്ലൈമാക്സ്‌ എന്നു കണ്ടു ജസ്റ്റ്‌ ഓപ്പൺ ചെയ്തു. അപ്പൊ തുടക്കം മുതൽ വായിക്കാൻ ആഗ്രഹം തോന്നി. അത് എന്തായാലും നന്നായി. മികച്ച അവതരണം കാത്തിരിക്കാതെ എല്ലാ പാർട്ടും ഉള്ളതുകൊണ്ട് നാല് ദിവസം കൊണ്ട് കഥ ഫുൾ വായിച്ചു തീർത്തു. സംസാനോടൊപ്പം സഞ്ചരിച്ചു ചില സമയം പാതിയിൽ കമ്പി ആയും ചില സമയം അടിപൊളി കളി കളി കളിച്ചു പാല് കളഞ്ഞും ശെരിക്കും എൻജോയ് ചേയ്തു.നൈസ് ആയിട്ട് ആർക്കും ദോഷം ഇല്ലാതെ കഥ അവസാനിക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ നല്ല ഒരു വായന അനുഭവം തന്നതിന്

    1. കുറെ partടുകളുള്ള കഥയെ ദിവസങ്ങൾ ചിലവഴിച്ച് തുടർച്ചയായി വായിച്ചു തീര്‍ക്കുക എന്നത് ആ കഥാകൃത്തിന് ലഭിക്കുന്ന അംഗീകാരമായിട്ടാണ് ഞാൻ കരുതുന്നത്. പിന്നെ നല്ല വായനാനുഭവം ലഭിച്ചു എന്ന് കേട്ടതിലും ഇരട്ടിപ്പ് സന്തോഷം bro. വായിച്ച് താങ്കളുടെ അഭിപ്രായം പറഞ്ഞതിന് ഒരുപാട്‌ നന്ദി

  5. അജിത് കൃഷ്ണ

    ഒരുപാടൊരുപാട് ഇഷ്ടമാണീകഥ
    തീരേണ്ടായിരുന്നു എന്നാണ് ഇപ്പോഴുമാഗ്രഹം
    വേണമെന്നുണ്ടേൽ ബ്രോക്ക് എത്ര വേണേലും കൊണ്ടുപോകാനുള്ള കഥയാണ് ഇതിലേത്
    ദേവിയെ കൂടെ കൂട്ടിയതുപോലെ സാന്ദ്രയെയും കൂടെ കൂട്ടായിരുന്നു. അവളത്രേം ആഗ്രഹിച്ചിട്ട് അവളെ തഴഞ്ഞു
    അവളൂടെ അർഹിക്കുന്നില്ലേ അവന്റെകൂടെയൊരു ജീവിതം
    തുടക്കം മുതലേ സാന്ദ്രയുടെയും സാംസണിന്റെയും അടുപ്പം കാണിച്ചോണ്ട് സാന്ദ്രയോടൊരു പ്രത്യേക ഇഷ്ടമുണ്ട്.
    രണ്ടുപേരും പറഞ്ഞുനോക്കിയിരുന്നേൽ അമ്മായിയും ജൂലിയും സമ്മതിച്ചേനെ.
    ബ്രോയുടെ കഥക്ക് പിടിച്ചിരുത്താൻ കഴിയുന്നൊരു ഫീലാണ്
    മുഴുകിയിരുന്നു വായിച്ചു പോകും
    ഇതിലെ ഓരോ കഥാപാത്രങ്ങളും അതിനാൽ മായാതെ മനസ്സിലുണ്ട്
    കാർത്തികയുടെ കൂടെയും സുമയുടെ കൂടെയുമുള്ള കളികൾ ഒരൊറ്റയൊന്നിലൂടെ നിർത്തിയ നിരാശ മറച്ചുവെക്കുന്നില്ല
    തലേന്ന് സംസാരിച്ചതിന്റെ നേർ വിപരീതം പിറ്റേ ദിവസം അവർ സംസാരിച്ചത് കണ്ടപ്പോ കൺഫ്യൂഷൻ ഇപ്പോഴും വിട്ടു പോയിട്ടില്ല
    ഇങ്ങനെ കുറച്ചു കഥാപാത്രങ്ങളുടെ സ്വഭാവത്തിന് സ്ഥിരത ഇല്ലെന്ന കുറവ് പലയിടത്തും കണ്ടു
    കഥയുടെ മുന്നോട്ടുള്ള പോക്കിന് അവരുടെ സ്വഭാവം പെട്ടെന്ന് മാറ്റിയത് കാണുമ്പോ ഞാൻ ഇതുവരെ വായിച്ച കഥാപാത്രങ്ങൾ തന്നെയല്ലേ ഇവര് എന്നൊരു കൺഫ്യൂഷൻ വരും
    സുമയുടെയും കാർത്തികയുടെയും യാമിറ ചേച്ചിയുടെയും കാര്യത്തിൽ അതയായിരുന്നു
    വിനിലയുടെ കേസ് അവൾ അവന്റെ കൂടെയുള്ളത് നിർത്തിയത് വേണ്ടായിരുന്നുവെന്ന് തോന്നി.
    അതൊക്കെ അവിടെ നിൽക്കട്ടെ
    കഥയുണ്ടല്ലോ ബ്രോ എപ്പോഴും മനസ്സിൽ പതിഞ്ഞു നിൽക്കുന്ന ഒന്നാണ്
    എത്ര വായിച്ചാലും ഒന്നൂടെ വായിക്കാൻ തോന്നുന്ന കഥ
    അവന്റെ പാതികളായ ജൂലിയും ദേവിയും സാംസണിന്റെ കൂടെ ചേരുമ്പോ കിട്ടുന്നൊരു കിക്ക് വല്ലാത്തൊരു കിക്കാണ്
    ഇനിയും ഇതുപോലെ കഥകളുമായി വാ ബ്രോ
    ബ്രോയുടെ കഥകൾ വായിക്കുമ്പോ കിട്ടുന്ന ഫീൽ അത്രക്കുണ്ട്

    1. കഥ വായിച്ചു നല്ലോരു റിവ്യു തന്നതിന് ഒരുപാട്‌ നന്ദി bro.
      താങ്കൾ പറഞ്ഞത് പോലെ എത്ര വേണമെങ്കിലും ഈ കഥയെ നീട്ടിക്കൊണ്ടു പോകാൻ കഴിയുമായിരുന്നു, അതിനു വേണ്ട കഥാപാത്രങ്ങളും ഉണ്ടായിരുന്നു. സത്യത്തിൽ സാം, ജൂലി, വിനില, ദേവി, സാന്ദ്ര, എന്ന അഞ്ചു കഥാപാത്രങ്ങളിൽ മാത്രമായി കഥ കംപ്ലീറ്റ് ചെയ്യാനായിരുന്നു വിചാരിച്ചിരുന്നത്, പക്ഷേ എനിക്ക് താല്‍പര്യം ഇല്ലായിരുന്നെങ്കിലും യാമിറ, സുമ, കാര്‍ത്തികയും എങ്ങനെയോ കടന്നുവന്നു.

      ഈ സ്ത്രീ കഥാപാത്രങ്ങളേയും അവന്റെ ജീവിതവസാനം വരെ കൂടെ നിലനിർത്താൻ കഴിയുമായിരുന്നു.. ഈ സൈറ്റിന്റെ അടിസ്ഥാനത്തിൽ പല വായനക്കാർക്കും അത് ഇഷ്ട്ടപെടുമായിരിക്കാം, പക്ഷേ അങ്ങനെ ചെയ്യാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. അതുകൊണ്ടാണ് ആ കഥാപാത്രങ്ങളെ ഒഴിവാക്കി കഥ ഇങ്ങനെ നീങ്ങി അവസാനിച്ചത്.

      എന്തായാലും നിങ്ങളുടെ സത്യസന്ധമായ അഭിപ്രായത്തിനും എനിക്ക് നല്‍കിയ supporടിനും ഒരുപാട്‌ നന്ദി അറിയിക്കുന്നു. നന്ദി സ്നേഹം ❤️❤️

  6. വളരെ കാത്തിരുന്ന കഥയാണ്.
    നമ്മുടെ fav ആണ് സാംസൺ കഥ പൂർത്തി ആക്കിത്തിനും, ഹാപ്പി എൻഡിങ് തന്നതിനും ഒരുപാടു നന്ദി.. PDF വരുമെന്ന് പ്രതീക്ഷിക്കുന്നു. തുടക്കം മുതൽ ഒരുവട്ടം കൂടി ഒരേ ഇരിപ്പിൽ വായിക്കും

    1. കാത്തിരുന്നതിനും വായിച്ചതിനും favourite ആണെന്ന് അറിയാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട് bro. Pdf ഞാൻ admin നോട് request ചെയ്യാം

  7. ഈ കഥ മൊത്തം വായിച്ച് തീർത്തു.. ഹാപ്പി എൻഡിങ് ??✍️?.. ജൂലി കും ദേവി ക്കും കുട്ടിയെ കൊടുത്തത് നന്നായി..ഒരു അവിഹിതതിൽ ഒരു പെണ്ണ് നമ്മൾ ഗർഭിണി ആകാൻ ആഗ്രഹിക്കുന്നത് നമ്മളെ അത്രയും ഇഷ്ടം ആയിട്ടാണ്..എൻ്റെ അനുഭത്തിൽ നിന്നും…

    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട്‌ നന്ദി bro. ഒത്തിരി സ്നേഹം ❤️❤️

  8. അടിപൊളി ..
    കഥ പെട്ടന്ന് അവസാനിപ്പിച്ച പോലെ ആയി വായിച്ചുകഴിഞ്ഞപ്പോൾ.

    1. ഒരുപാട്‌ നന്ദി bro. അവര്‍ രണ്ടുപേരും കൻസീവ് ആയതിന് ശേഷമുള്ളത് ഞാൻ വിശദമായി എഴുതാത്തത് കൊണ്ടാണ് താങ്കള്‍ക്ക് അങ്ങനെ തോന്നിയതെന്ന് കരുതുന്നു. അവിടെ Details കൊടുക്കാന്‍ തുടങ്ങിയാല്‍ ഈ part കൊണ്ടും തീർക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാണ് അവിടം തൊട്ട് അല്‍പ്പം ഓടിച്ചു വിട്ട് തീര്‍ത്തത്. എന്തായാലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി bro

  9. കഥ അടിപൊളി കഴിഞ്ഞ തവണ പോലെ ഇതിനും ഒരു sad എൻഡിങ് പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല ചിലപ്പോൾ മാറ്റിയത് ആകാം
    എന്തായാലും സാധനം പൊളിച്ചു അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

    1. കഥ വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട്‌ സന്തോഷം bro. പിന്നെ ഈ കഥയ്ക്ക് happy ending തന്നെയാണ് തീരുമാനിച്ച് വെച്ചിരുന്നത്. ഒത്തിരി നന്ദിയും സ്നേഹവും ❤️

  10. Ithinoru second part undakumo. Undayal valare nannayirunnu. Orupad eshtamayi

    1. വായിച്ചതിന് നന്ദി bro. ഇതിനൊരു സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടാവില്ല

  11. കിടിലം കഥയായിരുന്നു ?? ലാലിൻ്റെ അതേ ശൈലി പുതിയ കഥയുമായി വരൂ????

    1. ഒത്തിരി നന്ദി ലക്ഷ്മി. വായിച്ച് അഭിപ്രായം പറഞ്ഞതില്‍ ഒരുപാട്‌ സന്തോഷം❤️❤️

  12. Thank you for this wonderful story. I enjoyed a lot. Kore naal wait cheythu… complete aakiyathil valare sandhosham. ??

    1. വായിച്ചതില്‍ ഒരുപാട്‌ സന്തോഷം bro. ഒത്തിരി സ്നേഹം ❤️❤️

  13. Super ??? waiting for next story?

    1. വായനക്ക് നന്ദി bro. ഒത്തിരി സ്നേഹം. കഴിയുമെങ്കില്‍ അടുത്ത കഥയുമായി വരാം ❤️❤️

  14. Superr??? അടുത്ത സ്റ്റോറിയാമായി വരുക??

  15. ത്രിലോക്

    പ്രപഞ്ച സിറിലെ

  16. Awesome novel Cyril. Congratulations and Thanks. If possible, After Sandra’s Australian education, may have her first baby from Sam during the period of her marriage to an another man. Due to high desire or carving towards Sam, Originates from their long period of physical separation and sweet secret memories. Also the little baby of sam in their house makes her a dream of having a little Sam by her own. Thanks

    1. കഥ വായിച്ച് താങ്കളുടെ അഭിപ്രായം അറിയിച്ചതിനു ഒരുപാട്‌ നന്ദി അറിയിക്കുന്നു bro. പിന്നെ ഈ കഥയ്ക്ക് ഒരു ടൈല്‍ എന്‍ഡ് കൂടി ശെരിയാവില്ല bro. വായനക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ❤️❤️

      1. Sure. Thanks for the replay.

  17. ഇത് പൂര്‍ണമായും തീർന്നട്ടില്ല ഒരു അമ്പതു പേജിനും കൂടി ഉള്ളത് ഉണ്ട് ?.

    ദേവി ഗർഭിണി ആയിട്ടും ആന്റിക്ക് സംശയം ഒന്നും തോന്നിയില്ലേ! ദേവിയും ഭർത്താവും തമ്മിൽ രസത്തിലല്ല എന്ന് ആന്റിക്ക് അറിയമല്ലോ!

    1. അതേ. സിറിൽ അത് ഓർത്തില്ല എന്ന് തോന്നുന്നു

    2. @വിനു & റീന ബന്ധപ്പെട്ടു കഴിഞ്ഞ അടുത്ത സെക്കന്‍ഡ് ഒന്നും pregnant ആവില്ല. സെക്സ് കഴിഞ്ഞ് at least രണ്ടോ മൂന്നോ ആഴ്ച എടുക്കും അറിയാൻ. ദേവിയുടെ ഭർത്താവ് പോയി ഒരു മാസത്തിൽ അവള്‍ കൻസീവ് ആണെന്ന് അറിഞ്ഞു. അതൊരു അസ്വാഭാവികമായ കാര്യവും അല്ല. കൂടാതെ പീരിയഡ്സ് തെറ്റി ഒരാഴ്ച അല്ലെങ്കിൽ പത്തു ദിവസം കഴിഞ്ഞാണ് അവള്‍ ടെസ്റ്റ് ചെയ്തു നോക്കിയത് എന്ന് പറഞ്ഞാലും അവിടെ വിശ്വസക്കുറവും ഉണ്ടാവില്ല. So അവിടെ ഒരു വിശദീകരണം ആവശ്യമില്ലെന്ന് തോന്നിയത്‌ കൊണ്ടാണ് അനാവശ്യ ഡീറ്റയിൽസ് ഞാൻ ഒഴിവാക്കിയത്.

      പിന്നേ കഥ വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ പറഞ്ഞതിൽ സന്തോഷമുണ്ട് കേട്ടോ. നിങ്ങള്‍ക്ക് എന്റെ നന്ദിയും സ്നേഹവും ❤️❤️

  18. ഗുജാലു

    Cyrill ബ്രോ താങ്കളുടെ കഥകൾ വായിക്കാൻ എന്ത് ഭംഗി ആണ്. ഈ കഥ മുഴുവൻ വായിച്ചു വരുന്നതേ ഉള്ളൂ. കഴിഞ്ഞാൽ അഭിപ്രായം അറിയിക്കാം ❤️

    1. ഒരുപാട്‌ സന്തോഷമായി bro. സമയം കിട്ടും പോലെ വായിച്ചോളൂ ❤️❤️

  19. ജാമ്പവാൻ

    ആകെ നാശത്തിൽ പൊളിഞ്ഞു നിൽക്കുന്ന ഒരു കുടുംബത്തെ ഒരു കോൺട്രാക്ടർ ഭീഷണിപ്പെടുത്തുന്നതും പിന്നീട് മകൻ ഒരു സ്റ്റുഡിയോ തുടങ്ങുന്നതും അച്ഛൻ്റെ ഭാര്യ പുറത്ത് നിന്നും വന്നു അവൻ്റെ മോഡൽ ആകുന്നതും ഒക്കെ തീം ഉള്ള ഇവിടെ ഉണ്ടായിരുന്ന ഒരു കഥ ഉണ്ടല്ലോ..ആർക്കെങ്കിലും അത് ഏത് ആണെന്ന് അറിയാമോ

    1. അറിയില്ല bro

    2. ചെകുത്താൻ

      സ്മിതയുടെ താളം തെറ്റിയ താരാട്

  20. പൊന്നു ?

    സൂപ്പർ….. കിടു സ്റ്റോറി.
    ഇത്രയും നല്ല കഥ തന്നതിന്, സിറിൽ സഹോയ്ക് ഒരായിരം നന്ദി….. ❤️

    ????

    1. ഒത്തിരി നന്ദി പോന്നു. ഒരുപാട്‌ സന്തോഷമായി ❤️❤️

  21. Machane onnum parayanilla ezhuthi thakarkkuyanallo Njan fullum vayicha sheshamanu phone mattiyathu kidu story nalla aashayam oru sex story yudey feel aallaitunnu nalla oru jeevitha kadha vayicha feel kitty happy ending um koodey aayappol pwoli.

    1. ഈ കഥ വായിച്ച് നിങ്ങളുടെ എക്സ്പീരിയൻസ് ഓക്കെ കേൾക്കുമ്പോൾ എന്തു പറയണം എന്നറിയാതെ ഇരിക്കുകയാണ്. ഒത്തിരി സന്തോഷം bro. സ്നേഹം മാത്രം ❤️❤️

  22. Muthwae deviyudayum samintayum kalyanam vech oru tail end tharumo,plsss

    1. സോറി, അത് ശെരിയാവില്ല bro. എന്റെ മനസ്സ് അനുവദിക്കുന്നില്ല

  23. ജിബ്രീൽ

    സിറിൽ ബോ …….

    ഞാൻ ആദ്യമായി വായിച്ച താങ്കളുടെ കഥ “ചെകുത്താൻ വനം”ആണ് സത്യത്തിൽ ആ കഥ എന്നെ അത്ഭുത പെടുത്തി കളഞ്ഞു ഒരു ലോകം ഉണ്ടാക്കുകയും അതിനെ അത്ര ഡീറ്റൈലിങ്ങിലൂടെ ആളുകളെ വിശ്വസിപ്പിക്കുകയും ചെയ്തത് മനോഹരമായിരുന്നു

    അതിന് ശേഷം വായിച്ച “മാന്ത്രികലോകം” താങ്കളോടുള്ള ആരാധനയെ ഒന്നും കൂടി ഊട്ടി ഉറപ്പിച്ചു

    എൻ്റെ മനസ്സിലുള്ള ഒരു ഫാൻ്റസി കഥ ആളുകൾക്ക് ബിലീവബ്ളാക്കി കൊണ്ട് എഴുതാൻ കഴിയോമോ എന്നുള്ള എൻ്റെ സംശയം ദൂരികരിച്ച് എനിക്ക് പ്രജോധനം തന്നത് നിങ്ങളുടെ ഈ രണ്ടു കഥകളാണ്

    അങ്ങനെയുള്ള താങ്കൾ ഇങ്ങനെ ഒരു കഥ സൃഷ്ടിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല …….അത്രമേൽ മനോഹരമാക്കി മനുഷ്യൻ്റെ സങ്കർശങ്ങളും നിസ്സാഹായതയും അഗ്രഹവും നിങ്ങൾ വരച്ചു കാട്ടിയിരിക്കുന്നു ഇതിലുള്ള കമ്പിയേക്കാൾ എന്നെ എക്സൈറ്റു ചെയ്യിച്ചത് അതാണ്.

    ഇനിയും വിസ്മയിപ്പിക്കുന്ന കഥകളുമായ വരണമെന്ന അപേക്ഷയോടെ നിർത്തുന്നു.

    1. ജിബ്രീൽ bro,
      ചെകുത്താന്‍ വനം, മാന്ത്രികലോകം എന്ന കഥകളും താങ്കൾ വായിച്ചിരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.ഈ നിമിഷം ആ കഥകളെ കുറിച്ചും പറഞ്ഞു കേട്ടതിൽ അതിരറ്റ ആഹ്ലാദം നിറയുന്നു.

      നല്ല കഥകള്‍ എഴുതണം എന്ന് പണ്ട്‌ ആഗ്രഹിച്ചിരുന്ന എനിക്ക് തിരക്കിപിടിച്ചു കിട്ടിയത് ഈ സൈറ്റ് ആയിരുന്നു. ഈ സൈറ്റിന്റെ സവിശേഷത കാരണം ഇങ്ങനെയുള്ള കഥകളാണ് ആദ്യം ഞാൻ എഴുതി തുടങ്ങിയത്‌. അത് കഴിഞ്ഞാണ് കഥകൾ ഡോട്ട് കോം ഉള്ള കാര്യം അറിഞ്ഞ് ഇവിടെ നിർത്തി അവിടെ എഴുതാന്‍ തുടങ്ങിയത്‌. പിന്നെ ജീവിതവും ജോലി തിരക്കും കാരണം എഴുത്ത് ബുദ്ധിമുട്ടായി. പക്ഷേ ഇടക്ക് ഇവിടെ എഴുതാന്‍ ആഗ്രഹം തോന്നിയത്‌ കൊണ്ട്‌ ഇവിടെ പിന്നെയും തുടങ്ങി. ഇനി എന്തു സംഭവിക്കും എന്നറിയില്ല.

      എന്തായാലും, ഇവിടെയും അവിടെയും താങ്കളും താങ്കളെ പോലുള്ളവരും തന്ന support and സ്നേഹം കാരണം കുറച്ച് കഥകൾ എഴുതി പൂര്‍ത്തിയാക്കി.

      ഒരുപാട്‌ നന്ദി bro. ഈ കഥയും വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെയേറെ സന്തോഷം. ഒരുപാട്‌ നദിയും ആത്മാര്‍ത്ഥമായും എന്റെ സ്നേഹം ഞാൻ അറിയിച്ചു കൊള്ളുന്നു ❤️❤️❤️

  24. Adipoly ❤️❤️

    1. Thanks ❤️❤️

  25. സൂപ്പർ സ്റ്റോറി bro, നിങ്ങളുടെ കഥയിൽ വല്ലാത്തൊരു ലൈഫ് ഉണ്ട്. Samum ദേവിയും വല്ലാത്ത ഒരു വികാരം ആയി മാറി. വീണ്ടും വരണം ഇത് പോലെ അത്ഭുതകഥകളും ആയി

    1. വായനക്കാർക്ക് കഥ ഇഷ്ട്ടമായെന്ന് കേള്‍ക്കുന്നതിൽ പരം സന്തോഷം എന്താണുള്ളത്. വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി bro. ഒത്തിരി സ്നേഹവും ❤️❤️

  26. സേതുരാമന്‍

    പ്രിയപ്പെട്ട സിറില്‍, കഥ ഗംഭീരമായിരിക്കുന്നു. ഇത് അവസാനിപ്പിക്കില്ലേ താങ്കള്‍ എന്നൊരു ആശങ്ക ഇടക്കൊക്കെ ഈ കഥയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഭീതി ഉളവാക്കിയെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു. പൂവ് പ്രതീക്ഷിച്ചപ്പോള്‍ പൂക്കാലം തന്നെ കിട്ടി എന്ന് മറ്റൊരു കഥാസ്വാദകന്‍ മുകളില്‍ കമന്റ് ഇട്ടിരിക്കുന്നത് വായിച്ചപ്പോള്‍ തോന്നുകയും ചെയ്തു, എത്ര അര്‍ത്ഥവത്തായി ആ വാക്കുകള്‍ എന്ന്. നന്ദി സുഹൃത്തെ വളരെ നല്ലൊരു കഥ തന്നതിന്. ഭാവുകങ്ങള്‍.

    1. കഥ എഴുതാന്‍ ശെരിക്കും ഏകാന്തതയും നല്ല ഫ്രീ mind വേണം. ഒന്‍പതാം part എഴുതിയ ശേഷം അതു രണ്ടും തീരെ ഇല്ലായിരുന്നു. കൂടാതെ നെറ്റ്വര്‍ക്കും. അതുകൊണ്ട്‌ ഒരുപാട്‌ താമസിച്ചു. പക്ഷേ കഥ ഉപേക്ഷിക്കാന്‍ പ്ലാൻ ഇല്ലായിരുന്നു.
      പിന്നേ താങ്കളും താങ്കളെ പോലുള്ളവരുടെ സ്നേഹം, support, വിശ്വാസം, നല്ല വാക്കുകൾ ഒക്കെ പ്രചോദനമായി ലഭിച്ചാല്‍ എങ്ങനെയാണ് ഉപേക്ഷിക്കാന്‍ തോന്നുക.

      എന്തായാലും കഥ വായിച്ച് ഇത്രയും സ്നേഹവും സപ്പോര്‍ട്ട് തന്നതിന് ഒരുപാട്‌ നന്ദി bro. ഒത്തിരി സ്നേഹം ❤️❤️

    2. പാൽ ആർട്ട്

      പ്രിയപ്പെട്ട സിറിൾ,
      എന്താ പറയുക, വാക്കുകളുടെ ഒരു മനോഹര സാഗരമായിരുന്നു താങ്കളുടെ രചന. ജീവിതമങ്ങനെ അനസ്യൂതം ഒഴുകുന്നതുപോലെ!!എന്നെ ഒത്തിരി ആകർഷിച്ചത്, താങ്കളുടെ പാത്രസൃഷ്ടിയാണ്. സാംസൻ്റെ തന്നോടുതന്നെയുള്ള സത്യസന്ധതയാണ് ഈ കഥയുടെ കാതൽ. ഓരോ സ്ത്രീകളോടുമുള്ള അയാളുടെ ബഹുമാനം, അതാണ് അവരെ അയാളിലേയ്ക്ക് അടുപ്പിച്ചത്. ദേവിയും, ജൂലിയും, സാന്ദ്രയും, വിനിലയും, സുമയും,കാർത്തികയും താത്തയുമെല്ലാം സാമിനെ ഒരുപാട് സ്നേഹിക്കുന്നു… ഉള്ളിൻ്റെ ഉള്ളിൽ അവരെല്ലാം ഏറ്റവും ആഗ്രഹിക്കുന്നത് സാമിനെത്തന്നെയാണ്. പക്ഷെ, ദേവി എന്നെ അത്ഭുതപ്പെടുത്തിയ സുന്ദരിയാണ്. എല്ലാം കൊണ്ടും.

      നോർവീജിയൻ ചിത്രകാരൻ മംഗ് ഒരിക്കൽ പറഞ്ഞത്,
      “ലിയനാർഡോ എങ്ങനെയാണോ മനുഷ്യ ശരീരം കീറിച്ചുറിച്ച് അനാട്ടമി പഠിച്ചത്, അതുപോലെയാണ് ഞാൻ മനസ്സുകളെ കീറിമുറിയ്ക്കുന്നത്” എന്ന്…
      സിറിൾ,
      താങ്കൾ ഓരോ സ്ത്രീകളുടെയും മനസ്സിനെ അറിയുകയാണ് ഇവിടെ !!
      ഒരു കാര്യം കൂടി…..
      ഈ സൈറ്റ് ഒരു പാട് ഇഷ്ടമാണെനിയ്ക്ക്. കാരണം ഇത്രത്തോളം സ്വാതന്ത്ര്യത്തോടെ എവിടെയാണ് എഴുതാൻ കഴിയുക? രതിയുടെ ഏറ്റവും സൂക്ഷ്മ തലത്തിൽ പോകാൻ കഴിയുന്ന ഒരിടമല്ലേ ഇത്? കലയുടെ പൂർണ്ണത കുറെയൊക്കെ ഇവിടെയേ കാണാൻ കഴിയൂ….. സിറിളിനേപ്പോലെയുള്ള എഴുത്തുകാരുടെ ഏറ്റവും സവിശേഷമായേ വേദിയും ഒരു പക്ഷെ, ഇതുതന്നെ ആയിരിക്കും.

      നല്ലൊരു കഥയുമായി വീണ്ടും വരുമല്ലോ…..

      1. ഇത്രയും നല്ലോരു റിവ്യു തന്നതിന് ഒരുപാട്‌ നന്ദി സഹോ. സാംസൻ എന്ന കഥാപാത്രത്തെയും മറ്റു പ്രധാന സ്ത്രീ കഥാപാത്രങ്ങളേയും താങ്കള്‍ക്ക് മനസ്സിലാക്കി വായിക്കാൻ കഴിഞ്ഞു എന്നതിലും ഒരുപാട്‌ സന്തോഷമുണ്ട്. താങ്കളെ പോലെ നല്ല വായനക്കാർ comments ലൂടെ തരുന്ന സപ്പോര്‍ട്ടും, കഥയെ കുറിച്ച് പറയുന്ന നല്ലതും, കഥയില്‍ സംഭവിക്കുന്ന തെറ്റും കുറ്റങ്ങളും ചൂണ്ടി കാണിക്കുന്ന മനസ്സുമാണ് ഈ കഥയെ അവസാനം വരെ എത്തിച്ചത്. കൂടുതല്‍ എന്തു പറയണം എന്നറിയാതെ ഞാൻ നില്‍ക്കുകയാണ്.
        ഒരുപാട്‌ നന്ദിയും ഒരുപാട്‌ സ്നേഹം മനസ്സിൽ നിന്നും അറിയിച്ചുകൊണ്ട്,
        സ്നേഹത്തോടെ Cyril

  27. Superb story. Felt like seeing a movie.

    1. വായിച്ചതിനും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി bro ❤️❤️

  28. ഒരു കൂട്ടുകാരന്റെ ഭാര്യക്കും കൊടുക്കാമെന്നു.

    1. മനസ്സിലായില്ല

  29. വൗ സൂപ്പർ സ്റ്റോറി

    1. Thanks bro ❤️❤️

  30. ജനത ദാസ്

    ഒരു പൂവ് ചോദിച്ചു, നീ ഒരു പൂക്കാലം തന്നെ തന്നു
    ഞാൻ കൃഥാർത്ഥൻ ആയി മുത്തേ ♥️
    സിറിൽ നീ പൊളിച്ചു കുട്ടാ
    ഇനി ഒന്നും പറയാൻ ഇല്ല?
    ?? ലവ് you ചക്കരെ
    നീ ഇത് ഇടക്ക് വച് നിർത്തിയൊരുന്നെങ്കിൽ വായനക്കാർക്ക് എത്ര നഷ്ടം ആയേനെ ?

    1. കഥ അത്രയ്ക്ക് ഇഷ്ട്ടമായെന്ന് അറിയാൻ കഴിഞ്ഞതിൽ ഒരു സന്തോഷമായി. ഈ സപ്പോര്‍ട്ടിനും സ്നേഹത്തിനും ആയിരമായിരം നന്ദി bro. ഒത്തിരിയൊത്തിരി സ്നേഹം ❤️❤️❤️

      1. നന്ദുസ്

        സിറിൽ സഹോ.. ഗംഭീരം ന്ന് പറഞ്ഞാൽ പറ്റില്ല അതിഗംഭീരം… അത്രയ്ക്ക് മനോഹരമായൊരു കഥയാണ് സങ്കൽപ്പങ്ങളിലൂടെ ആണെങ്കിലും ആസ്വാദകരുടെ മനസിലേക്ക് താങ്കൾ പതിച്ചു തന്നിരിക്കുന്നത്… അത്രയ്ക്ക് മനസ്സുനിറഞ്ഞു ആസ്വദിക്കാൻ പറ്റിയെന്നുള്ളതാണ്…. താങ്കളെ നമിക്കുന്നു…ദേവി എന്നാ കഥാപാത്രം അത്രയ്ക്ക് ഇഷ്ടമായി, അതുപോലെ തന്നേ സാന്ദ്രയും, ജൂലി പിന്നെ നമ്മുടെ ജീവത്മാവാണ്..
        ദേവിയുമായുള്ള ഓരോ നിമിഷങ്ങളും കണ്ണിനു മുൻപിലൂടെ ഒറിജിനലായി പച്ചജീവിതമായിട്ടാണ് കാണിച്ചു തന്നിരിക്കുന്നത്… സൂപ്പർ…
        Thanks സിറിൽ സഹോ താങ്കളുടെ കൂടെ കുറച്ചു നല്ല നിമിഷങ്ങൾ പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷം ഒരുപാടു സ്നേഹം…
        ഇനിയും കാത്തിരിക്കും… താങ്കളുടെ സ്നേഹങ്ങളിൽ വീണ്ടും പങ്കു ചേരുവാൻ…
        ????
        നന്ദുസ്

        1. ശെരിക്കും എന്താണ്‌ പറയേണ്ടേ എന്നറിയില്ല. ദേവിയും സാന്ദ്രയും ജൂലിയേയും ഇഷ്ട്ടപ്പെട്ടു എന്ന് കേട്ടപ്പോള്‍ വളരെയധികം സന്തോഷമായി. ഈ സപ്പോര്‍ട്ടിനും സ്നേഹത്തിനും ആയിരമായിരം നന്ദി പറഞ്ഞാലും മതിയാവില്ല. ഒത്തിരി നന്ദി bro. ഒരുപാട്‌ സ്നേഹം ❤️❤️

        2. പാൽ ആർട്ട്

          പ്രിയപ്പെട്ട സിറിൽ,
          എന്താ പറയുക. അക്ഷരങ്ങളുടെ ഒരു മനോഹര സാഗരമായിരുന്നു താങ്കളുടെ രചന. എന്നെ ആകർഷിച്ചത്, താങ്കളുടെ charactorisation ആണ്. സാംസൻ്റെ തന്നോടുതന്നെയുള്ള സത്യസന്ധതയാണ് ഈ കഥയുടെ കാതൽ. ജൂലിയും, ദേവിയും, വിനലയും, സാന്ദ്രയും, താത്തയും , സുമയും, കാർത്തികയുമെല്ലാം സാമിനെ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നു…… ഉള്ളിൻ്റെയുള്ളിൽ അവരെല്ലാം ഏറ്റവും ആഗ്രഹിക്കുന്നത് സാമിനെ തന്നെയാണ്. പക്ഷെ, ദേവി എന്നെ അദ്ഭുതപ്പെടുത്തിയ സുന്ദരിയാണ്. എല്ലാം കൊണ്ടും.

          നോർവീജിയൻ ചിത്രകാരനായ മംഗ് ഒരിക്കൽ പറഞ്ഞത്, “ലിയനാർഡോ എങ്ങനെയാണോ ശരീരം കീറിമുറിച്ച് പഠിച്ചത്, അതുപോലെയാണ് ഞാൻ മനസ്സുകളെ കീറി മുറിയ്ക്കുന്നത്” എന്ന്……
          സിറിൽ ,
          താങ്കൾ ഓരോ സ്ത്രീകളുടെയും മനസ്സുകളെ അപഗ്രഥിക്കുക കൂടിയാണ് ഇവിടെ !!

          നല്ലൊരു കഥയുമായി വീണ്ടും വരുമെന്ന പ്രതീക്ഷയോടെ……

Leave a Reply

Your email address will not be published. Required fields are marked *