സാംസൻ 10 [Cyril] [Climax] 756

“നമ്മുടെ കുഞ്ഞ്….” രാത്രി കുഞ്ഞിന്‌ പാലും കൊടുത്തു തൊട്ടിലില്‍ കിടത്തിയ ശേഷം എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ സന്തോഷത്തോടെ ജൂലി പറഞ്ഞു. “നമുക്ക് ലില്ലി എന്ന് പേരിടാം, ചേട്ടാ…” ജൂലി പറഞ്ഞു.

“കൊള്ളാം. നല്ല പേര്. ജൂലി. ലില്ലി. നല്ല റൈമിങ്ങ് ഉണ്ട്. എനിക്ക് ഇഷ്ട്ടമായി.” ഞാൻ വാത്സല്യപൂർവ്വം പറഞ്ഞു നോക്കി. “ലില്ലി മോൾ..”

“നമ്മുടെ ലില്ലി മോള്.” പറഞ്ഞിട്ട് ജൂലി എന്റെ ചുണ്ടില്‍ ഉമ്മ തന്നു.

ഒരാഴ്ച സന്തോഷപരമായി കടന്നുപോയി.

അന്ന് രാത്രി ജൂലിയുടെ സമ്മതത്തോടെ ദേവിയുടെ വീട്ടിലേക്ക് ഞാൻ ചെന്നു.

റൂമിൽ കേറി വാതിൽ ഞാൻ പൂട്ടി.

“അഞ്ചു മാസമായി ചേട്ടനെ എന്റെ അടുത്ത് കിട്ടിയിട്ടില്ല…” എന്നും പറഞ്ഞ്‌ ദേവി എന്നെ കെട്ടിപിടിച്ചു.

പക്ഷേ അവളുടെ വയറ്‌ കാരണം അവള്‍ക്ക് നന്നായി കെട്ടിപിടിക്കാൻ കഴിഞ്ഞില്ല.

“പ്രസവത്തിനു മുന്‍പ് വരെ കളിക്കണം എന്ന് പറയാറുണ്ട്.. പക്ഷേ എന്റെ ഭർത്താവ് എന്റെ അടുത്തു പോലും വരുന്നില്ല…” ദേവി പരാതി പറഞ്ഞു.

“ബോംബേയിൽ ചെന്ന് പുള്ളിയെ ഞാൻ കെട്ടി വലിച്ചു കൊണ്ട്‌ വരട്ടെ…!”

“ഞാൻ അദ്ദേഹത്തെ അല്ല പറഞ്ഞത്. എന്റെ സാമേട്ടനെ ഉദ്ദേശിച്ചാണ് പറഞ്ഞത്…”

“ആഹാ… ഞാൻ എപ്പോഴാ എന്റെ ഈ സുന്ദരിക്കുട്ടിയെ വിവാഹം കഴിച്ചത്…?” കുസൃതിയോടെ ഞാൻ ചോദിച്ചു.

ഉടനെ ദേവി എന്റെ പാന്റിന് മുകളിലൂടെ എന്റെ സാധനത്തെ മുറുകെ പിടിച്ചു. “ഈ സാധനം എന്റെ അകത്ത് എന്ന് കേറിയോ അന്ന് നമ്മുടെ വിവാഹം കഴിഞ്ഞു.” ചിരിച്ചു കൊണ്ട്‌ ദേവി എന്റെ കൈയും പിടിച്ച് ബെഡ്ഡിലേക്ക് നയിച്ചു.

“പിന്നേ ആക്രാന്തം കാണിക്കരുത്, ട്ടോ… പതിയെ മതി. അറിയാലോ, അകത്ത് കുഞ്ഞുവാവ ഉണ്ട്… സൂക്ഷിച്ചു ചെയ്യണം.” ദേവി നാണത്തോടെ ചിരിച്ചു.

അങ്ങനെ മാസങ്ങൾക്ക് ശേഷം ദേവിയെ കളിക്കാന്‍ അവസരം കിട്ടി. വളരെ ശ്രദ്ധിച്ചാണ് ഞങ്ങൾ കളിച്ചത്.

ഒടുവില്‍ കളിയും കുളിയും കഴിഞ്ഞ് ദേവി എന്റെ മടിയില്‍ ഇരുന്ന് എന്റെ നെഞ്ചിലേക്ക് ചാരി. ഞാൻ അവളെ ചേര്‍ത്തു പിടിച്ചിരുന്നു. ഒരുപാട്‌ നേരം ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു. ഒടുവില്‍ ദേവിയുടെ വയറിൽ കുറെ നേരം കവിൾ ചേര്‍ത്തു നിന്നിട്ട് ഉമ്മയും കൊടുത്തു ഞാൻ ഇറങ്ങി.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *