സാംസൻ 10 [Cyril] [Climax] 756

അത് കഴിഞ്ഞ് ദിവസവും രാത്രി ഞാൻ ദേവിയുടെ വീട്ടില്‍ ചെന്നു. പകല്‍ മുഴുവനും ജൂലിയും ലില്ലി മോളെയും ഞാൻ പൊന്നുപോലെ നോക്കി.

ദിവസങ്ങൾ കടന്നുപോയി. ഒടുവില്‍ ദേവിയുടെ ഭർത്താവ് നാട്ടില്‍ വന്നു.

അഞ്ചു ദിവസം കഴിഞ്ഞ് ദേവിയുടെ ഡേലിവറിയും നടന്നു. ആദ്യത്തെ പ്രസവം പോലെ ഇതും സിസേറിയൻ ആയിരുന്നു. ആണ്‍കുട്ടിയാണ് ദേവിക്ക് ജനിച്ചത്.

ഞാനും ജൂലിയും അമ്മായിയും ആശുപത്രിയിൽ ചെന്ന് ദേവിയും കുഞ്ഞിനെയും കണ്ടു. സത്യത്തിൽ പേടിച്ചു പേടിച്ചാണ് ഞാൻ ചെന്നത്. കാരണം കുഞ്ഞ് എന്നെപോലെ ഇരുന്നാല്‍ ദേവാംഗന ആന്റിയൂം ദേവിയുടെ ഭർത്താവും സംശയിക്കും എന്നായിരുന്നു പേടി.

അങ്ങനെ കണ്ടിട്ട് ഞങ്ങൾ ഇറങ്ങി. വീട്ടില്‍ വന്ന് റൂമിൽ കേറിയതും ജൂലി പറഞ്ഞു, “നമ്മുടെ ആ വാവയ്ക്ക് ചേട്ടന്റെ കണ്ണുകളാണ്..”

“നമ്മുടെ വാവയോ…?”

“അതേ, നമ്മുടെ വാവ. ചേട്ടനും ദേവിക്കും ജനിച്ച കുഞ്ഞ് എന്റെയും കുഞ്ഞ് തന്നെയാ. എനിക്കും അവകാശമുണ്ട്.” ജൂലി വാശിയോടെ പറഞ്ഞു.

ഞാനും ജൂലിയും ദിവസവും ആശുപത്രയില്‍ ചെന്ന് ദേവിയും കുഞ്ഞിനെയും കണ്ടിട്ട് വരുന്നത് പതിവാക്കി.

മൂന്നാമത്തെ ദിവസം ചെന്നപ്പോ കുഞ്ഞിന്‌ “റിയാൻ” എന്ന പേരിട്ടു എന്ന് ദേവി പറഞ്ഞു.

അഞ്ചാമത്തെ ദിവസം അവർ ഡിസ്ച്ചാർജായി വീട്ടിലേക്ക് പോയി.

അങ്ങനെ ഒരു മാസം കഴിഞ്ഞ് ദേവിയുടെ ഭർത്താവ് തിരികെ പോയി. ദേവി എന്നെയും ജൂലിയേയും അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു.

രണ്ടുദിവസം കഴിഞ്ഞ് ഞാനും ജൂലിയും ലില്ലി മോളെയും കൊണ്ട്‌ ദേവിയുടെ വീട്ടില്‍ ചെന്നു.

“ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ…?” ദേവാംഗന ആന്റി സന്തോഷത്തോടെ പറഞ്ഞിട്ട് ജൂലിയുടെ കൈയിൽ നിന്നും ലില്ലി മോളെ എടുത്തു കൊഞ്ചിച്ച ശേഷം തിരികെ കൊടുത്തു. എന്നിട്ട് ഞങ്ങളെയും കൂട്ടി അകത്തേക്ക് നടന്നു.

കിങ്ങിണി മോള് കുഞ്ഞ് കാറും ഓടിച്ചു ഹാളില്‍ കറങ്ങുന്നത് കണ്ടു.

ഞങ്ങളെ ദേവിയുടെ റൂമിലേക്ക് കൊണ്ട് വിട്ടിട്ട് ആന്റി പറഞ്ഞു, “നിങ്ങൾ സംസാരിച്ചിരിക്ക്, ഉച്ചയ്ക്കുള്ള ഭക്ഷണം റെഡിയാക്കിയ ശേഷം ഞാൻ വരാം.”

ഞങ്ങൾ അകത്ത് കേറി വാതില്‍ ചാരിയിട്ടു. ഞങ്ങളെ കണ്ടതും ദേവി ബെഡ്ഡിൽ നിന്നും എഴുനേറ്റ് ഓടിവന്ന് ആദ്യം എന്നെ കെട്ടിപിടിച്ചു. എന്നിട്ട് എന്റെ കവിളിൽ ഉമ്മ തന്നു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *