സൗഹൃദം കാമത്തിന് വഴിമാറുമ്പോൾ [Devils Own] 50

അവളുടെ ‘അമ്മ കാൻസർ വന്നാണ് മരിച്ചത്. ഹോസ്പിറ്റലിൽ ഇവൾ ആണ് അമ്മയെ നോക്കാൻ നിന്നിരുന്നതും. ‘അമ്മ മരിച്ചത് അവളുടെ മടിയിൽ കിടന്നു ആണ്. അത് അവളുടെ മാനസിക നിലയെ വളരെ അധികം ബാധിച്ചിരുന്നു.

അവളും, അവളുടെ ചേച്ചിയും തമ്മിൽ തന്നെ ഏകദേശം പതിനഞ്ചു വയസ്സിന്റെ വെത്യാസം ഉണ്ട്. അത് കൊണ്ട് തന്നെ അവളുടെ അച്ഛന് അവളെക്കാൾ അവളുടെ ചേച്ചിയോട് ആരുന്നു ഇഷ്ടം കൂടുതൽ. ‘അമ്മ ആരുന്നു അവൾക്കു എല്ലാം.

അവളും അമ്മയും നല്ല സൗഹ്രദത്തിലും ആരുന്നു. അങ്ങനെ ഉള്ള അമ്മയെ നഷ്ടപെട്ടതിനു ശേഷം മാനസികമായി നല്ല പ്രശ്നങ്ങൾ അവൾക്കുണ്ടായി, കുറച്ചു നാൾ ട്രീത്മെന്റ്റ് ആയി ഹോസ്പിറ്റലിൽ ആരുന്നു, ഇപ്പൊളും ട്രീട്മെന്റിൽ തന്നെ ആണ്.

അങ്ങനെ ഇരിക്കെ അവളുടെ ഡിഗ്രി പഠനം കഴിഞ്ഞു ഇരിക്കുന്ന സമയം, വീട്ടിൽ കൂടുതൽ സമയവും അവൾ ഒറ്റയ്ക്കാരുന്നു. അച്ഛൻ ബിസിനസ് ആവിശ്യങ്ങൾക്കായി മിക്കപ്പോളും യാത്രയിൽ ആയിരിക്കും. വെള്ളപോലും വരുന്ന കൗസിന്സും മറ്റു ബന്ധുക്കളെയും മാറ്റി നിർത്തിയാൽ എപ്പോളും ആ വലിയ വീട്ടിൽ അവൾ ഒറ്റയ്ക്കു തന്നെ. സ്കൂൾ കോളേജ് ഒക്കെ ട്രീറ്റ്മെന്റ് കാരണം എപ്പോളും പോകാൻ പറ്റിയിരുന്നില്ല. അത് കൊണ്ട് കൂട്ടുകാരും കുറവാരുന്നു.

അങ്ങനെ ഇരിക്കെ, വിസയ്ക്ക് വേണ്ടി ഉള്ള അവളുടെ ആദ്യത്തെ ശ്രമം നിരസിക്കപ്പെട്ടു, അത് കാരണം അവളുടെ ഒരു വർഷത്തെ പഠനം ബ്രേക്ക് ആയി. അത് ഫലം ആയി ആ വീട്ടിൽ കൂടുതൽ സമയം ഒറ്റയ്ക്കു ഇരിക്കേണ്ടി വന്നു. അത് അവളെ ആകെ വിഷാദത്തിലേക്കു നയിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് അവൾക്കു സമയം കളയാൻ ഓൺലൈൻ ചാറ്റിങ് അവളുടെ ഒരു കൂട്ടുകാരി നിർദ്ദേശിക്കുന്നത്.

The Author

Devils Own

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *