ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby] 382

പത്രോസ് ചോദിച്ചു.”നമ്മൾ ജാഗ്രത പാലിക്കുക,അതാണ് ചെയ്യാൻ കഴിയുന്നത്.ട്രാൻസ്ഫർ ചെയ്യിക്കാൻ നോക്കി,മാധവന്റെ പിടിപാട് തനിക്കറിയാല്ലോ.അയാളെ വഴിയിൽ നിന്നും ഒഴിവാക്കുക എന്ന് വച്ചാൽ അത് അറ്റ കൈ ആണ്.”

“എങ്കിൽ അത് തന്നെ വഴി അളിയാ. മാധവനിലേക്ക് കൂടുതലടുക്കാൻ
അത് പ്രയോജനപ്പെടുത്തണം.ഒപ്പം
ഉള്ള കേസിന്റെ കാര്യങ്ങൾ മുന്നോട്ട് നീക്കാനും.”സലിം പറഞ്ഞു.

“അളിയൻ കാര്യമായിട്ട് തന്നെയാണോ?”രാജീവ് ചോദിച്ചു.

“അതെ അളിയാ…….നമുക്ക് കുറച്ചു ദൂരം താണ്ടാനുണ്ട്.അളിയനീ കൈ കണ്ടില്ലേ?കൂടാതെ അളിയനും കിടന്നു കുറച്ചു നാള്.എന്നിട്ടും ഒന്നും ചെയ്യാൻ സാധിക്കാഞ്ഞതിന് കാരണവും അറിയാല്ലോ.ഭൈരവന് ആ ശംഭുവുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ നോക്കിയിട്ട് അതും ആസ്ഥാനത്തായി.ഇനി ഒരു വഴിയുള്ളത് പോലീസ് ബുദ്ധി വിട്ടിട്ട് പക്കാ ക്രിമിനൽ മൈൻഡിൽ ചിന്തിക്കുക എന്നതാണ്.”സലിം പറഞ്ഞു നിർത്തി.

“സലിം പറയുന്നതിലും കാര്യമുണ്ട് സാറെ.കൂട്ടത്തിലുള്ള ഒരുവൻ നമ്മെ ഒറ്റുമ്പോൾ അയാളെ മറക്കുന്നതിൽ തെറ്റില്ല.തന്നെയുമല്ല അത് ശംഭുവിൽ ചെന്നുനിൽക്കണം.അത് മാധവനിലേക്കുള്ള ദൂരം കുറക്കുകയെയുള്ളൂ.ഒന്ന് നന്നായി
ഫ്രെയിം ചെയ്‌താൽ ഭൈരവന്റെ കേസിന് വേണ്ടതുൾപ്പടെ,എന്തിന് ആ പെണ്ണുങ്ങളെ സഹിതം അവിടെ, മാധവന്റെ വീട്ടിൽ കയറി പൊക്കാം.”
പത്രോസ് പറഞ്ഞു.

“എങ്കിൽ പത്രോസ് തന്നെയത് ഫ്രെയിം ചെയ്യ്.തങ്ങൾക്ക് വേണ്ടുന്ന വിവരങ്ങൾ തന്നുകൊണ്ടിരുന്ന ദാമോദരന് മനസാന്തരം വന്നത് മാധവനെ കുഴപ്പത്തിലാക്കി.ഒപ്പം മാധവനെതിരെ തിരിഞ്ഞു ഭൈരവൻ കേസിൽ മാപ്പ് സാക്ഷിയാവാൻ തയ്യാറായ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതിനാൽ…………..”
രാജീവ്‌ അത്രയും പറഞ്ഞപ്പോഴെക്ക് തന്നെ മതി എന്ന് പത്രോസ് കൈ കാട്ടി.ഇനിയത് എനിക്ക് വിട്ടേക്ക് എന്നതായിരുന്നു അയാളുടെ കണ്ണുകളിൽ.അത് മനസ്സിലാക്കിയ രാജീവ്‌ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

“ഗോവിന്ദിനെക്കുറിച്ച് എന്തെങ്കിലും?”
എന്തോ ഓർത്തെന്നപോലെ സലിം ചോദിച്ചു.

“ആരുടെ കയ്യിലാവും എന്നെനിക്ക് ചില ഊഹങ്ങലുണ്ട്.ഇങ്ങനെയൊന്ന് സംഭവിച്ചാൽ അയാളിലേക്ക് എത്താൻ ചില റൂട്ടുകളും ഗോവിന്ദ് പറഞ്ഞുതന്നിട്ടുണ്ട്.എനിക്ക് വേണം ഗോവിന്ദിനെ,എന്റെ കളിയിലെ തുറുപ്പുചീട്ടാണവൻ.”രാജീവ്‌ പറഞ്ഞു

“എന്താ ഒരു വഴി?”പത്രോസ് ചോദിച്ചു

“ഞാൻ നാളെ ചാർജ് എടുക്കുന്നു പത്രോസ് സാറെ.ഞാൻ ഗോവിന്ദ് പറഞ്ഞ വഴിയേ പോകുന്നു.അയാൾ പറഞ്ഞ കാര്യങ്ങൾ,കൂടാതെ വില്ല്യം മരണപ്പെട്ടത് ഒക്കെ നമുക്ക് ഉപകാരപ്പെടുന്ന പരുവത്തിലാക്കാൻ കഴിയും.കൂടാതെ എന്റെ ഏട്ടനെ കുറിച്ച് എന്തോ ഒരു വിവരം ഗോവിന്ദ് അറിഞ്ഞിരുന്നു.നേരിൽ പറയാം എന്നും പറഞ്ഞിരുന്നു.അതാണ് ഒന്ന്
ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ
പുഴക്കരയിലുള്ള റിസോർട്ടിലേക്ക് വിളിപ്പിച്ചതും.പക്ഷെ അങ്ങോട്ടേക്ക് പുറപ്പെട്ട ഗോവിന്ദ് ബൈ പാസ്സിൽ വച്ച് എങ്ങോട്ടോ ഡീവിയെറ്റ് ചെയ്തു, അല്ലെങ്കിൽ ആരുടെയൊ കയ്യിൽ പെട്ടു.ടോൾ പ്ലാസ കഴിഞ്ഞു ഓഫ് ആയ ഫോൺ ഇതുവരെ ഓണായിട്ടുമില്ല.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

114 Comments

Add a Comment
  1. Happy Onam….
    Still waiting…..

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Any time update man….

        1. നൊ അപ്ഡേറ്റ് ഫ്രം ഡോക്ടർ

  2. ആൽബിച്ചായോ………

    1. കഥ അയച്ചിട്ടുണ്ട് ny ബ്രൊ

      ഒനാശംസകൾ

  3. Ithra divasam gap idallettaaa…. we r waiting…

    1. ഓക്കേ.ശ്രമിക്കാം ബ്രൊ

  4. നാളെ ഓണ സമ്മാനം ഉണ്ടാകുമോ..?
    കാത്തിരിക്കുന്നു
    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം ഓണാശംസകൾ

    1. ഹാപ്പി ഓണം അനി ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരുമെന്ന് കരുതുന്നു

      ആൽബി

  5. ആൽബിച്ചായോ എന്തായി, ഇന്ന് submit ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    ഏവർക്കും ഓണാശംസകൾ???

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  6. കുരുടി

    ആൽബിച്ച വെയ്റ്റിംഗ് ആണ്❤?

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

  7. അച്ചായാ പോസ്റ്റ് ചെയ്തോ

    1. ഹാപ്പി ഓണം ബ്രൊ.

      കഥ അയച്ചിട്ടുണ്ട്.ഇന്ന് വരും എന്ന് കരുതുന്നു

      1. Time അറിയാമോ

        1. ടൈം അറിയില്ല ബ്രൊ.ഡോക്ടർ ഒന്നും പറഞ്ഞില്ല

  8. അപ്‌ലോഡ് ചെയ്യുമ്പോൾ ഒരു മെസസേജ് ഇവിടെ ഇടുക

    1. തീർച്ചയായും ഇടാം

      1. അച്ചായാ സബ്മിറ്റ് ചെയ്തോ
        Waiting ??❤️❤️

        1. ഇല്ല.എഡിറ്റിങ് നടക്കുന്നു

          1. Any update man., waiting

          2. നാളെ പോസ്റ്റ് ചെയ്യും

  9. ആൽബി ബ്രോ. നാളെയോ മറ്റന്നാളോ പ്രതീക്ഷിക്കാമോ അടുത്ത ഭാഗം….

    1. പ്രതീക്ഷിക്കാം

  10. ആൽബിച്ചായാ…. any updates. കട്ട വെയ്റ്റിങ് ആണ്.

    1. അടുത്ത ഭാഗം എഡിറ്റിങ് നടക്കുന്നു.ഉടനെ വരും

  11. ആദ്യമായ് ആണ് ഇതിൽ comment ഇടുന്നത് ആദ്യം അതിന് ക്ഷമചോദിക്കുന്നു
    പിന്നെ താങ്കളുടെ കഥ അടിപൊളിയാട്ട് പോകുന്നുണ്ട് അപരാജിതൻ വായ്ച്ചു തുടങ്ങിയതാണ് ഇപ്പോൾ ഒരു പാട് like ഉള്ള കഥകൾ തിരഞ്ഞ് പിടിച്ച് വായ്ക്കാറുണ്ട് ഒന്നെ പറയാനോള്ളു അവസാനംവച്ച് കരയിപ്പിക്കരുത്.

    1. താങ്ക് യു അനി ബ്രൊ

      ക്ഷമയുടെ ആവശ്യം ഒന്നുമില്ല.ഇട്ടല്ലോ അത് സന്തോഷം തരുന്ന കാര്യം ആണ്.ഇഷ്ടം ആയതിൽ വളരെ സന്തോഷം.അവസാനം കരയിക്കില്ല

      ആൽബി

  12. അച്ചായാ ഈ ആഴ്ച എന്ന പറഞ്ഞത്
    കട്ട വെയ്റ്റിംഗ് ??

    1. അതെ……..ഈ ആഴ്ച വരും

      1. എന്നാണെന്ന് പറയാൻ പറ്റുമോ

        1. ശനിയാഴ്ച അങ്ങേ അറ്റം പോയാൽ ഞായറാഴ്ച്ച രാവിലെ വരും

  13. മോനെ അസുഖം ഒക്കെ മനസില്ലായിട്ടുണ്ട് അത് വീട്.ഇപ്പോ കഥ കുറച്ചൂടെ ഫാസ്റ്റ് ആയി മുന്നോട്ട് പോകാൻ ആണ് എനിയ്ക്ക് തോന്നുന്നത്.ന്തായാലും കാണാം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.വൈകിപ്പിക്കാരുത്.

    സാജിർ

    1. സജീർ ബ്രൊ…..

      അടുത്ത ഭാഗം എഴുതിത്തുടങ്ങിയെന്ന് ആദ്യം തന്നെ പറയട്ടെ.ഈ അധ്യായം അവസാന ഭാഗങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു പാലം എന്ന രീതിയിൽ എഴുതിയതാണ്.വേഗം കുറച്ചു കൂടി കൂട്ടാം കേട്ടൊ.

      സന്തോഷം സ്നേഹം നന്ദി

  14. കുരുടി

    ആൽബിച്ച ,
    തെണ്ടിത്തരം കാണിക്കരുത്
    ഇവിടം വരെ കൊണ്ടുവന്നിട്ടു . ഒന്നും ഒപ്പിക്കരുത് ഭീഷണിയല്ല അപേക്ഷയാണ്

    1. ഹേയ്………ഒരിക്കലും ഇല്ല ബ്രൊ.കൂൾ ആയിരിക്കൂ

      1. ട്യൂമറിന്റെ കാര്യം പറഞ്ഞോണ്ടാ .
        ഒന്നും തോന്നരുത്?

        1. അത് മനസിലായി ബ്രൊ

  15. അടുത്ത പാർട്ട് എന്ന് വരും

    1. നെക്സ്റ്റ് വീക്ക്

  16. MR. കിംഗ് ലയർ

    ആൽബിച്ചായ,

    ഒരു ഗർഭം മണക്കുന്നുണ്ട്‌ (എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല ?)

    സംഭവം കളർആവുന്നുണ്ട്,അടുത്ത നിമിഷം എന്ത് നടക്കും എന്നൊരു ആകാംഷ ഉടനീളമുണ്ട്. വീണക്കുള്ള സമ്മാനം എന്തെന്നറിയാനുള്ള കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ……

      എന്താണ് മനക്കുന്നത് എന്ന് അടുത്ത അധ്യായം വരുമ്പോൾ അറിയാം.ഗർഭം മാറി ട്യൂമർ ആവാൻ ഒന്നോ രണ്ടോ വാക്കും മതി.
      സൊ കാത്തിരിക്കുമല്ലോ.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      സ്നേഹപൂർവ്വം
      ആൽബി

      1. അച്ചായാ ചതികല്ലേ വീണയെ ഒന്നും ചെയ്യരുത് അവള് ഒരു പാട് അനുഭവിച്ചതാണ് അതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം ശംഭുവും ആയി വേണം please

        1. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കു എന്നല്ലേ ഡെവിൾ ബ്രൊ.നമുക്ക് നോക്കാം.

          1. സംഖട പെടുത്തരുത് പ്ലീസ്

          2. സങ്കടപ്പെടുത്തില്ല ഡെവിൾ ബ്രൊ

  17. സൂപ്പറാവുന്നുണ്ട് ആൽബിച്ചാ. പിന്നെ എനിക്ക് ചെറിയൊരു മൈനസ് Pointചൂണ്ടിക്കാട്ടുവാനുണ്ട്, അത് ചിലപ്പോ എൻ്റെ തോന്നൽ മാത്രമാകാനും മതി. സംഗതി എന്താണെന്നു വച്ചാൽ എല്ലാ കഥാപാത്രങ്ങളും ഒരേ രീതിയിലുള്ള സംസാരരീതികളും പെരുമാറ്റങ്ങളുമൊക്കെയായിട്ടാണ് എനിക്ക് ഫീൽ ആവുന്നത് അതായത് ശംഭുവായാലും മാധവനായാലും ഇരുമ്പുസുരയായാലും പിന്നെ പോലീസുകാരും മറ്റുള്ള കഥാപാത്രങ്ങളുമെല്ലാം ബുദ്ധിപരമായി ഒരേ രീതിയിൽ സംസാരിക്കുന്നു പെരുമാറുന്നു. സംഗതി എൻ്റെ ഒരു കുബുദ്ധിയിൽ തോന്നിയതാവാം ആൽബി ബ്രോ തെറ്റിദ്ധരിക്കരുത്.

    1. പ്രിയ സജീർ…..

      ചൂണ്ടിക്കാട്ടിയത് ഞാൻ മനസിലാക്കുന്നു.ഒരു പോരായ്മയുണ്ട് അതിൽ.ഇനി അങ്ങനെ ഒന്ന് വരാതെ നോക്കാം.സത്യം പറഞ്ഞാൽ അങ്ങനെ ഒന്ന് ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്.
      ചൂണ്ടിക്കാട്ടിയതിന് പ്രത്യേകം നന്ദി.

      ആൽബി

Leave a Reply

Your email address will not be published. Required fields are marked *