0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 962

കൊണ്ടാണ്  പറയാത്തത് "

" കുഴപ്പമില്ല  മുത്തച്ഛ....മുത്തച്ചനും തെറ്റ് പറ്റാം എന്ന് സമ്മതിച്ചത് അല്ലെ..... പറഞ്ഞോളൂ "

" തന്റെ നാൾ  ഏതാ "

" അറിയില്ല "

"ജനിച്ച  തിയതി "

" കണ്ട് പിടിക്ക് "

  എന്തോ  ഒരു ഉൾപ്രേണ കൊണ്ട് ഞാൻ  മുത്തച്ഛനോട് സഹകരിക്കാതെ  മുത്തച്ഛനെ  ചോടിപ്പിച്ചു.വിനു ഞങ്ങളുടെ ഇടക്ക് കയറി എന്റെ ഡേറ്റ് ഓഫ് ബർത്ത് പറഞ്ഞു.

" ഇന്നേക്ക്  മൂന്നാം നാൾ നിന്റെ മരണം  സംഭവിക്കും "

എന്റെ മുഖത്ത് നോക്കി മുത്തച്ഛൻ പറഞ്ഞപ്പോൾ  എനിക്ക് ചിരിയാണ്  വന്നത്.

" കുഴപ്പമില്ല  മുത്തച്ഛ  മരണം  എന്നായാലും  സംഭവിക്കില്ല "

പക്ഷെ വിനു  പേടിച്ചു കൊണ്ട്  മുത്തച്ഛനോട് ചോദിച്ചു.

" ഇതിന്  പ്രതിവിധി  ഒന്നും  ഇല്ലേ  മുത്തച്ഛ"

" ഇല്ല  വിനു  ഇതാണ്  ഇവന്റെ  വിധി "

" അല്ല  അന്ന് മുത്തച്ഛൻ  പറഞ്ഞ  ക്രിയകാൾ ചെയ്താൽ? "

" അത്‌  ഇവന്റെ  കാര്യത്തിൽ  നടക്കില്ല  വിനു...... ഇവന്  ചൊവ്വ ദോഷം ഉണ്ട്‌......ഏത്  ഉലകത്തിൽ ആണെങ്കിലും ഇവന്റെ  ഭാവി സാധ്യതകൾ എകികൃതമാണ് "

സത്യം പറഞ്ഞാൽ  ഒരു പുച്ഛത്തോടെ ആണ്‌ ഞാൻ  ഇതെല്ലാം  കേട്ടുകൊണ്ടിരുന്നത്.

" നീ പേടിക്കണ്ട വിനു  എനിക്ക്  ഒന്നും  സംഭവിക്കില്ല.... ഇതെക്കെ  ഉടായിപ്പ് അല്ലെ "

" നമുക്ക്  അറിയാത്ത കാര്യങ്ങൾ  ആരെങ്കിലും  പറയുമ്പോൾ  അതിന് നേരെ  മുഖം തിരിക്കരുത്.... നീ കുട്ടിയാണ് .... ഇനിയുള്ള  ദിവസങ്ങൾ  എങ്കിലും  നിന്നെ സ്നേഹിക്കുന്നവരുടെ  സന്തോഷത്തിന്  വേണ്ടി ജീവിക്കു "

" എനിക്ക്  അറിയാത്ത കാര്യം അല്ലെ .... പിന്നെ അതോർത്തു ഞാൻ പേടിക്കുന്നത്  എന്തിനാ... മുത്തച്ഛൻ പറഞ്ഞതു പോലെ എന്റെ  മരണം  സംഭവിച്ചാൽ  ഞാൻ  വിശ്വസിക്കാം '

" നിന്റെ  തെറ്റ് മനസിലാക്കുമ്പോൾ  നീ ജീവനോടെ  ഉണ്ടാകില്ലല്ലോ  മോനെ "

മുത്തച്ഛനും ഞാനും വീണ്ടും  ഓരോന്ന് പറഞ്ഞു  തെറ്റി. പെട്ടെന്ന് മുത്തച്ഛൻ മുത്തച്ഛന്റെ കട്ടിൽ കിടന്ന സ്ഥാലത്തേക്ക്  കയറി  ഒരു തടിപെട്ടി തുറന്ന്  ഒരു തകിട് എടുത്ത് കൊണ്ട് വന്നു. എന്നിട്ട് ഫിത്തിയിൽ നിന്നും ഒരു ചരട് വലിച്ചുരി. അതിൽ

💬 Comments

View all comments