0%

Chapter Title : ലക്കി ഡോണർ 8 [Danmee]

Author : danmee Read All Parts 950

"

" ഡാ  എന്റെ  ചേച്ചിക്ക്  ചൊവ്വ ദോശം കാരണം  വിവാഹം  ഒന്നും  നടക്കുന്നില്ല.... നിന്റെ  മുത്തച്ഛനെ  കൊണ്ട്  അതിന്  എന്തെങ്കിലും  പരിഹാരം  കാണാൻ പറ്റുമോ "

" അറിയില്ലെടാ......... പിന്നെ  ഈ  ചൊവ്വ ദോഷം ഉള്ളവരുടെ ഗ്രഹ നില  മറ്റ്  യൂണിവേഴ്സിൽ  ഉള്ളവരുടേത്  പോലെ  തന്നെ ആയിരിക്കും. ഇവരുടെ കാര്യങ്ങൾ എല്ല യൂണിവേർസിലും  ഓരേ സമയത്ത് ആയിരിക്കും  നടക്കുക. അത്‌ കൊണ്ടാണ് മാറ്റ് നക്ഷത്ര കാർക്ക് ഇവരുടെ കൂടെ ജീവിക്കാൻ  പ്രയാസം ആണെന്ന് പറയുന്നത് "

" അപ്പൊ  ചൊവ്വ ദോശം  ഉള്ളത്  നല്ലത്  ആണെന്ന് ആണോ "

" അങ്ങനെ അല്ല ... എല്ലാ ജാതകങ്ങളും  നല്ലത് തന്നെ ... പക്ഷെ അവരുടെ ഗ്രഹ നിലഅനുസരിച്ചു കാര്യങ്ങൾ മാറും.... അനുയോജ്യമായ സമയത്ത് ഓരോ കാര്യങ്ങൾ ചെയ്താൽ  മറ്റ് യൂണിവേഴ്‌സിലെ നമ്മുടെ പ്രേവർത്തിയുമായി  ക്രോസ്സ് ആവാതെ  ഇരുന്നാൽ  മതി "

" അപ്പൊ  ഒരു യൂണിവേഴ്സിൽ ചൊവ്വ ദേശമുള്ള സ്ത്രീയുടെ ഭർത്താവ് മരിക്കുന്ന സമയത്ത് മറ്റ് യൂണിവേഴ്‌സുകളിലും  അത്‌ പോലെ സംഭവിക്കും എന്നാണോ "

" ഡാ  അജിഷേ നിനക്കും  ഇതിലേക്കെ  വിശ്വാസം ഉണ്ടോ "

" ഇല്ലെടാ .... എന്ത്‌ കാര്യം ആയാലും അതിനെ കുറിച്ച് പഠിച്ചിട്ടു  വിമർശിക്കുന്നത് അല്ലെ നല്ലത്  "

"അപ്പോൾ നീ  ജോതിഷം പഠിക്കാൻ  പോകുക ആണോ "

" ഇല്ലെടാ  വിശ്വസിച്ചാലും  ഇല്ലെങ്കിലും  നമ്മുടെ  വീട്ടുകാർ  എല്ലാം  ഇത്‌  നോക്കും... അല്ലെങ്കിൽ  ഇവനെ  പോലെ  വേറെ  മതം ആയിരിക്കണം അല്ലെങ്കിൽ  സ്റ്റാലിനെ പോലെ  വല്ല  കമ്മ്യൂണിസ്റ് കുടുംബത്തിലും ജനിക്കണം....... നമ്മൾക്ക്  കുടുബകരും മായി നല്ല രീതിയിൽ പോണമെങ്കിൽ  ഇതിനെക്കെ  കണ്ണടച്ചു കൊടുത്തേ പറ്റു......  നശിച്ച ജാതകം കാരണം  എന്റെ ചേച്ചിയുടെ  കല്ല്യാണം  നടക്കുന്നില്ല  വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒക്കെ നല്ല വിഷമം ഉണ്ട്‌ "

" ഡാ നിന്റെ ചേച്ചിയോട്  ആരെയെങ്കിലും പ്രേമിക്കാൻ  പറ  എന്നിട്ട്  നീ  ആ  കല്യാണം  നടത്തി കൊടുക്ക് "

" ഡാ  ദൃതിവെച്ചു ഒന്നും ചെയ്യണ്ട  നിന്റെ ചേച്ചിക്ക് നല്ല  പഠിത്തം ഉള്ളത് അല്ലെ  വല്ല ജോലിക്കും പോകാൻ പറ.... എന്നിട്ട്  അവർക്ക്  തോന്നുമ്പോൾ  ആരെയെങ്കിലും  സ്വായം കണ്ടെത്തട്ടെ '"

" അതാ  നല്ലത് "

" ഡാ  ഏതെങ്കിലും തട്ടുകടയിൽ നിർത്ത് എന്തെങ്കിലും  കഴിച്ചിട്ട്  പോകാം "

" വേണ്ടടാ സമയം  ഒരുപാട് ആയില്ലേ  എന്നെ

💬 Comments

View all comments