Chapter Title : ലക്കി ഡോണർ 8 [Danmee]
"
" ഇപ്പോൾ ഞാൻ വന്നില്ലേ.... എന്റെ കൂടെ വന്നുകൂടെ "
" ഡാ നീ പോ .... ഇനി അതൊന്നും നടക്കില്ല "
ഞാൻ അവളെ പെട്ടെന്ന് എന്നിലേക്ക് അടുപ്പിച്ചു കെട്ടിപിടിച്ചു. അവൾ ആദ്യം ഒന്ന് കുതറി... പിന്നെ എന്റെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ചുകൊണ്ട് പറഞ്ഞു.
"നിനക്ക് കുറച്ച് നേരത്തെ വന്നുടായിരുന്നോ "
" ഞാൻ വന്നില്ലേ "
അവൾ എന്റെ കവിളിൽ ചുംബിച്ചു. ഒപ്പം എന്റെ ശരീരത്തിലെ ചരടുകൾ പൊട്ടൻ തുടങ്ങി. ഞാൻ അവളുടെ മുഖം ചുംബനം കൊണ്ട് മുടി.. അവളെ എന്റെ ശരീരത്തിലേക്ക് അടുപ്പിച്ചു. ഞങ്ങൾ കുറെ നേരം ചുണ്ടും ചുണ്ടും കോർത്ത് നിന്നു. ഞാൻ അവളുടെ കിഴ്ച്ചുണ്ട് എന്റെ വായിലാക്കി നുണഞ്ഞു.
ടക്.....ടക്....... ടക്
പുറത്ത് നിന്ന് ആരോ കതകിൽ മുട്ടി. മായ പെട്ടെന്ന് എന്നിൽ നിന്ന് അകന്നു മറി.
" മായേ മോളെ..... നീ എന്ത് എടുക്കുകയാ അകത്ത് "
മായ എന്നെ പോകാൻ കണ്ണുകട്ടി. ഞാൻ അവളെ എന്തിന് എന്നർത്ഥത്തിൽ നോക്കി.
വീണ്ടും കതകിൽ തട്ടൽ തുടർന്നപ്പോൾ ഞാൻ ആ മുറിയിലെ ബാത്‌റൂമിലെ ടാപ് തുറന്നു വെച്ചു.
അപ്പോൾ പുറത്ത് നിന്ന സ്ത്രീ വിളിച്ചു പറഞ്ഞു.
"തിടുക്കം കുട്ടണ്ട..... ഈ ടെൻഷൻ ഒക്കെ എല്ലാവർക്കും ഉണ്ടാകുന്നതാ...... നീ സമയം എടുത്ത് റെഡി ആയിക്കോ....... ഞങ്ങൾ താഴെ വരെ ഒന്ന് പോയിട്ട് വരാം...... കുറച്ച് ബന്ധുക്കൾ പോകാൻ നിൽപ്പുണ്ട് അവരെ യാത്ര ആക്കിയിട്ട് വരാം.... നീ റെഡി അയാൾ ഞങ്ങളെ വിളിക്കണേ.... ആ ബുട്ടീഷ്യൻ കിടന്ന് കയറു പൊട്ടിക്കുന്നുണ്ട്
💬 Comments
View all comments