Chapter Title : ലക്കി ഡോണർ 8 [Danmee]
ഞാൻ കണ്ണ് തുറക്കുമ്പോൾ വിനുവിന്റെ മുത്തച്ഛന്റെ മുറിയിൽ ആയിരുന്നു. ഇപ്പോൾ തിളങ്ങുന്ന കയറു പോലെ ഒന്ന് എന്റെ ദേഹം മുഴുവൻ ചുറ്റിയിട്ടുണ്ട്. ഞാൻ ദേഷ്യത്തോടെ മുത്തച്ഛനോട് ചോദിച്ചു.
" നിങ്ങൾ അല്ലെ ഇനി എന്നെ കാണില്ല എന്ന് പറഞ്ഞത്..... പിന്നെ എന്താ എന്നെ വീണ്ടും ഇവിടേക്ക് കൊണ്ടു വന്നത്...... എന്നെ വിടാൻ "
" ഞാൻ വലിയ ഒരു തെറ്റ് ചെയ്‌തു അത് എനിക്ക് തിരുത്തണം.......മായ എന്നൊരു പെൺകുട്ടിയുടെ വയറ്റിൽ നിന്റെ വിത്ത് മുളച്ചു.... അത് നടക്കാൻ പാടില്ലാത്ത ഒന്ന് ആയിരുന്നു...... ജാതകം ഇല്ലാത്ത കുട്ടി.... ആ കുട്ടി ജനിക്കാൻ പാടില്ല..... നിന്റെ മരണ ശേഷം നിന്റെ തായി ഈ ലോകത്ത് അവശേഷിക്കാൻ പാടില്ലത്തത് ആണ്... പക്ഷെ ഈ കുഞ്ഞ് കാരണം നിന്റെ ഗ്രഹ നിലയിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.... നിന്റെ ആയുസ് കുടിയിട്ടുണ്ട് പക്ഷെ ആയുസ് മാത്രമേ കുടിയിട്ടുള്ളു.... നിന്റെ ജീവിതത്തിൽ ഇനി വഴിതിരുവുകൾ ഒന്നും സംഭവിക്കില്ല... നീ ജീവിച്ചിരിക്കും എന്ന് മാത്രം... നിന്റെ പ്രവർത്തികൾ എല്ലാം പാഴകും..... പക്ഷേ നിന്റെ പ്രേസ്സെൻസ് എന്റെ ലോകത്തിനു ഒരു വിലങ്ങ് തടിയാണ്...... അതുകൊണ്ട് നിന്നെ ഈ ലോകത്ത് നിന്നും ഞാൻ പറഞ്ഞ് വിടുകയാണ്......... പക്ഷെ നിന്റെ ഗ്രഹനിലയിലെ മാറ്റം എല്ലാ ഉലകത്തിനും ബാധകം ആണ്.... അത് കൊണ്ട് മറ്റ് ലോകത്തിലും നിന്റെ ആയുസ് കൂടി കാണണം.... പക്ഷെ നീ ജീവിച്ചിരിക്കും എന്നെ പറയാനാകൂ.... നീ ജീവിച്ചിരിക്കുന്ന ലോകത്ത് നിനക്ക് ഇതേ രൂപത്തിൽ പോകാൻ പറ്റില്ല..... ചിലപ്പോൾ വല്ല മൃഗമയോ പക്ഷിആയോ ആയിരിക്കും നീ ജീവിക്കാൻ പോകുന്നത്... മനുഷ്യ
💬 Comments
View all comments