Chapter Title : ലക്കി ഡോണർ 8 [Danmee]
സിമ്മും മൊബൈലും വാങ്ങി.
" ഇപ്പോൾ ആധാറിലും മറ്റും പുതിയ ഫോട്ടോ വെക്കാം കേട്ടോ"
കടയിലെ ചേട്ടൻ എന്നോട് പറഞ്ഞു.
" എന്താ ചേട്ടാ "
" ആല്ല അധാറിലെ ഫോട്ടോ പഴത് അല്ലെ... പുതിയത് മാറ്റം എന്ന് പറഞ്ഞതാ.... നേരിൽ കാണാനാ നീ സുന്ദരി "
" ഓ എനിക്ക് മാറ്റണം എന്ന് തോന്നുമ്പോൾ ഞാൻ മാറ്റം കേട്ടോ "
കടയിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ ഈ ഉലകത്തിലെ വിനുവിനെ കണ്ടു. ഞാൻ അവനോട് ചോദിച്ചു.
" വിനു നീ ഇപ്പോൾ എന്ത് ചെയ്യുന്നു "
" ആരാ മനസിലായില്ല "
" ഡാ എന്നെ മറന്നോ.... ഞാൻ നിന്റെ കൂടെ പഠിച്ചതാ "
" ആരാ ...... എനിക്ക് ഓർമ വരുന്നില്ല "
" നീ സ്റ്റാലിന്റെ ക്ലാസ്സിൽ അല്ലായിരുന്നോ '
"അതെ പക്ഷെ നീ "
" എന്നെ മനസിലായില്ലെങ്കിൽ ഞാൻ പറയുന്നില്ല..... നീ ഇപ്പോൾ എന്ത് ചെയ്യുന്നു. "
" ഞാൻ ഇപ്പോൾ അടുത്ത ഒരു അമ്പലത്തിലെ പൂജാരി ആണ് "
" ഓഹ് .... നിന്റെ മുത്തച്ഛൻ എന്ത് പറയുന്നു "
" മുത്തച്ഛൻ മരിച്ചു കുറച്ച് ദിവസം ആയി "
" മ്മ് നീ എവിടെ പോകുന്നു... അമ്പലത്തിൽ പൂജാരി അല്ലെ .... ഈ സമയത്ത് അമ്പലത്തിൽ പോവണ്ടേ "
" ഞാൻ .... ഇവിടെ ഉള്ള മോഹിനി ക്ഷേത്രത്തിൽ ആണ്... അവിടെ വലിയ ആള് ഒന്നും വരാറില്ല.... പിന്നെ രാത്രിയിൽ ആണ് അവിടെ പൂജ "
വിനു പോയപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉദിച്ചു. മുത്തച്ഛൻ മരിച്ച സ്റ്റിതിക്ക് അദേഹത്തിന്റെ തകിടും ചരടും ആ വീട്ടിൽ കാണും......ഇപ്പോൾ എന്റെ ചൊവ്വ ദോഷം മറി
കാണണം.. അങ്ങനെ ആണെങ്കിൽ എനിക്ക് അതിന്റ ശരിയായ പവർ ഉപയോഗിക്കാൻ പറ്റും.
ഞാൻ ആ ബോർഡിൽ കണ്ട നമ്പറിൽ വിളിച്ചു സംസാരിച്ചു. എന്റെ കയ്യിലെ ക്യാഷ് കൊണ്ട് ആ വീട് വാങ്ങിച്ചു. അവിടെ താമസം തുടങ്ങി. എന്റെ ഈ ലോകത്തിലെ അപരനെ ഒന്ന്
💬 Comments
View all comments