Chapter Title : ലക്കി ഡോണർ 8 [Danmee]
നമ്മൾക്ക് കുടുബകരും മായി നല്ല രീതിയിൽ പോണമെങ്കിൽ ഇതിനെക്കെ കണ്ണടച്ചു കൊടുത്തേ പറ്റു...... നശിച്ച ജാതകം കാരണം എന്റെ ചേച്ചിയുടെ കല്ല്യാണം നടക്കുന്നില്ല വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒക്കെ നല്ല വിഷമം ഉണ്ട് "
" ഡാ നിന്റെ ചേച്ചിയോട് ആരെയെങ്കിലും പ്രേമിക്കാൻ പറ എന്നിട്ട് നീ ആ കല്യാണം നടത്തി കൊടുക്ക് "
" ഡാ ദൃതിവെച്ചു ഒന്നും ചെയ്യണ്ട നിന്റെ ചേച്ചിക്ക് നല്ല പഠിത്തം ഉള്ളത് അല്ലെ വല്ല ജോലിക്കും പോകാൻ പറ.... എന്നിട്ട് അവർക്ക് തോന്നുമ്പോൾ ആരെയെങ്കിലും സ്വായം കണ്ടെത്തട്ടെ '"
" അതാ നല്ലത് "
" ഡാ ഏതെങ്കിലും തട്ടുകടയിൽ നിർത്ത് എന്തെങ്കിലും കഴിച്ചിട്ട് പോകാം "
" വേണ്ടടാ സമയം ഒരുപാട് ആയില്ലേ എന്നെ വീട്ടിൽ ഇറക്കിയെക്ക് "
" നമ്മൾ എന്തായാലും കഴിച്ചിട്ടേ പോകുന്നുള്ളൂ.... നിന്നെ വേണമെങ്കിൽ കലിങ്ങിന്റെ അവിടെ ഇറക്കം അവിടെന്ന് നടന്ന് പൊക്കോ "
" പോടാ അവിടെ വേണ്ട "
" എന്താടാ ഇരുട്ടത് ഒറ്റക്ക് പോകാൻ പേടി ഉണ്ടോ"
" അവന് എന്ത് പേടി .... വല്ല പ്രേതവും വന്നാൽ തന്നെ നിളത്തിൽ രണ്ട് മന്ത്രം ചൊല്ലിയാൽ പോരേ "
" പോടാ "
" ഡാ ഈ പ്രേതം ഒക്കെ ഉണ്ടോ അതിനെ കുറിച്ച് നിന്റെ മുത്തച്ഛൻ എന്താ പറഞ്ഞിട്ടുള്ളത് "
" ഡാ പ്രേതം എന്നത് ഒക്കെ അന്തവിശ്വാസങ്ങൾ ആണ്...... പിന്നെ നമ്മുടെ ജാതക പ്രകാരമുള്ള ആയുസ് തീരും മുൻപ് വല്ല അപകടം പറ്റി മരിക്കുക ആണെങ്കിൽ നമ്മുടെ
💬 Comments
View all comments