0%

Chapter Title : ആ ഒരു വിളിക്കായ്‌?[Demon king]

Author : demon king Read All Parts 654
ദിയേ... നീ എന്താ അവിടെ കാട്ടികൂട്ടിയത്. ഞാൻ: എന്താ... അവൻ നിഥിന്റെ കയ് വേദനിപ്പിച്ചു. അതാ അവനിട്ട്‌ ഒന്ന് കൊടുത്തത്. മായ: ഇവനെ അവൻ എന്ത് ചെയ്താലും നിനക്ക് എന്താ... റോഷൻ: തല്ലോക്കെ പോളി ആയിരുന്നു. പക്ഷേ ഇവനൊക്കെ വേണ്ടി തല്ലുണ്ടാക്കി എന്ന് പറയുമ്പോളാ ഒരു നാണക്കേട്. മനു: നീ ഇത് എന്ത് ഭവിച്ചിട്ടാ... അവർ എല്ലാവരും എന്റെ നേരെ തിരിഞ്ഞു. അവരുടെ കുത്തി കുത്തി ഉള്ള ചോദ്യം കേട്ടപ്പോ എനിക്ക് ആകെ കലി കയറി. ഞാൻ: ഇവനെ നമ്മുടെ ഗ്യങ്ങില് ഉള്ളവനാ... ഇനി ഇവനെ ആരു തൊട്ടാലും അവരെ ഇനിയും ഞാൻ അടിക്കും. നിനക്കൊക്കെ സൗകര്യം ഉണ്ടെങ്കിൽ സപ്പോർട്ട് ചെയ്താൽ മതി. ദിയക്ക്‌ ആരുടെയും സഹായം വേണ്ട. എന്റെ ശബ്ദത്തിന്റെ കാഠിന്യം ക്ലാസ്സ് റൂം മുഴുവൻ വിറപ്പിച്ചു. റോഷനും മനുവും ആനും മായയും എല്ലാം അന്തം വിട്ടു. ആൻ: ഇവൻ നമ്മുടെ ഗ്യങ്ങോ... Impossible.
ഞാൻ: why not ? എന്തുകൊണ്ട് ആയിക്കൂടാ... മനു: fuck off.... ഇവനെ ഗ്യങ്ങിൽ ചേർക്കാൻ ഞാൻ സമ്മതിക്കില്ല. ആനും റോഷനും അത് തന്നെ ഏറ്റ്‌ പറഞ്ഞു. ഞാൻ: ok, then I leave this fucking gang. ഇത്രയും പറഞ്ഞ് നിഥിന്റെ കയ്യും പിടിച്ച് ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി. '" ചേച്ചി.... '" '" എന്താടാ...'" " ചേച്ചി എന്തിനാ അവരോട് വഴക്ക് ഇട്ടത്. എനിക്ക് വേണ്ടി ചേച്ചി അവരെ കളയണ്ട. നാളെ ഞാൻ ചത്താൽ ചേച്ചിക്ക് അവരൊക്കെ കാണൂ....'" " ഞാൻ നിനക്ക് വേണ്ടി ആണ് അവരോട് വഴക്കുണ്ടാക്കി എന്ന് ആരാ നിന്നോട് പറഞ്ഞത്. എന്റെ വാക്കിന് വിലകൽപ്പിക്കാത്തവരോട് ഞാൻ ഒരിക്കലും കൂട്ട് കൂടില്ല. വേറെ ഒന്നും ചൊതിക്കണ്ട.'" ഞാൻ വളരെ ദേഷ്യത്തിൽ ആയിരുന്നു. കൊറേ നേരം അവൻ എന്റെ കയ്യും പിടിച്ച് മിണ്ടാതെ ഇരുന്നു.എനിക്ക് അത് വലിയ ഒരു ആശ്വാസം ആയിരുന്നു. അന്ന് ലഞ്ച് ബ്രേക്ക് വരെ ഞങൾ ക്ലാസ്സിൽ കയറിയില്ല. നേരെ കാന്റീനിലെക്ക്‌ വിട്ടു. എന്റെ വാനരപ്പടകൾ അവിടെ ഉണ്ടായിരുന്നു. ഞാൻ ആ ഭാഗത്തേക്ക്

💬 Comments

View all comments