Chapter Title : ആ ഒരു വിളിക്കായ്?[Demon king]
പേരുടെ ജീവിതം ആണ് നശിച്ചത്. അച്ഛനെ ജീവന് തുല്യം സ്നേഹിച്ച അമ്മക്ക് അച്ഛനെ നഷ്ട്ടം ആയി. ഒന്ന് കൊതി തീരെ കാണുന്നതിന് മുമ്പ്. ഉടനെ തന്നെ എനിക്ക് വേണ്ടി എന്റെ രണ്ടാൻ അച്ഛന്റെ ചതിക്കുഴിയിൽ അമ്മ വീണു. അവിടെ നരഗ ജീവിതം നയിച്ചു. മരിക്കുമ്പോളും അമ്മയുടെ കണ്ണിൽ നിന്ന് വന്നത് എനിക്ക് വേണ്ടി ഉള്ള കണ്ണീർ ആണ്. എന്റെ ഒപ്പം ഒന്ന് സ്നേഹത്തോടെ സംസാരിച്ച ഒരു പെണ്ണിന്റെ പഠിപ്പ് മുടങ്ങി. അവള് ഇപ്പൊ നന്നായി ജീവിക്കുന്നുണ്ടോ എന്ന് അറിയില്ല.ഏതോ ശാപം പോലെ എന്നെ സ്നേഹിച്ചവർ ഒക്കെ വേദന മാത്രമേ കിട്ടിയിട്ടുള്ളത്. ചേച്ചി എന്നെ വേദനിപ്പിച്ചത് എനിക്ക് വിഷമം ഉണ്ടാക്കി എന്നല്ലാതെ വെറുപ്പും ദേഷ്യവും ഒന്നും ഉണ്ടാക്കിയില്ല. ചേച്ചി അടുത്ത് ഉള്ളപ്പോൾ അമ്മ എന്റെ കൂടെ ഉള്ള ഒരു ഫീൽ. അതാണ് ഞാൻ പിന്നാലെ വന്നത്.'"
അവൻ ഇത്രയും പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ ആയി.അവനെ ഞാൻ മുറുക്കെ കെട്ടിപ്പിടിച്ചു. കണ്ണിൽ വന്ന കണ്ണുനീർ കടിച്ചമർത്തി കെട്ടി നിർത്തി.
'" am sorry nithin'"
ഇടറിയ ശബ്ദത്തിൽ ഞാൻ അവനോട് മാപ്പ് ചോദിച്ചു.അവൻ എന്നിലേക്ക് ചേർന്ന് കിടന്നു.പെട്ടെന്ന് അവൻ എന്നിൽ നിന്നും പിടി വിട്ടു.
'" എന്താടാ....'"
" ചേച്ചി എനിക്ക് ഒരു സഹായം കൂടി ചെയ്യണം.'"
" മ്മ്.... എന്തേ....'"
" എനിക്ക് ഒരു വക്കീലിനെ കാണണം. ഞാൻ മരിച്ചു കഴിഞ്ഞാൽ മുത്തശ്ശൻ എനിക്ക് തന്ന സ്വത്തുകൾ അച്ഛൻ സ്വന്തം ആക്കും. എനിക്ക് അത് ഏതെങ്കിലും അനാഥാലയത്തിലോ മറ്റും എഴുതി വെക്കണം. ഞാൻ കാരണം ഒരൾ എങ്കിൽ ഒരാള് രക്ഷപ്പെടട്ടെ.'"
"' അത്രേ ഉള്ളോ... അതൊക്കെ ഞാൻ നോക്കിക്കോളാം...'"
പിന്നെ ഒന്നും സംസാരിച്ചില്ല. ലൈറ്റ് ഓഫ് ആക്കി ഒരേ പുതപ്പിൽ മൂടി കിടന്നു.അവന്റെ ചൂടും പറ്റി ആ രാത്രി സുഖം ആയി ഉറങ്ങി..
മൂന്ന് ദിവസം കടന്ന് പോയത് അറിഞ്ഞില്ല. ആ രാത്രി കഴിഞ്ഞതോടെ അവൻ എന്നോട് കൂടുതൽ അടുത്തു. മൂന്ന് ദിവസം കൊണ്ട് എന്താണ് സെക്സ് എന്ന് അവന് ഞാൻ നന്നായി മനസ്സിലാക്കി കൊടുത്തു. അങ്ങനെ ഞങൾ
💬 Comments
View all comments