0%

Chapter Title : ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ]

Author : Kambikathakal Read All Parts 523

പേരെന്റ്സ് abroad settled ആണ്  ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ബിസ്നെസ് സാമ്രാജ്യത്തിന്റെ ഏക അവകാശി ആണവൾ. സോ അവളെ സ്വന്തമാക്കിയാൽ എനിക്ക് അതിന്റെ തലപ്പത്ത് എത്താം എപ്പടി? "

ടോണിയുടെ വർത്തമാനം കേട്ട് ആദിക്ക് അല്പം സങ്കടം തോന്നി

സ്വന്തം സ്റ്റാറ്റസ് സേഫ് ആക്കാൻ ഓരോരുത്തർ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കണ്ടു അവന്റെ മനസാകെ മടുത്തിരുന്നു

എങ്കിലും തേൻ പോലെ പരിശുദ്ധയായ ആ പെൺകുട്ടിയെ ഇവന് എങ്ങനെ ചതിക്കാൻ തോന്നിയെന്ന് ഓർത്ത് അവന്റെ മനസ് നീറി.

ആദി ഒന്നും മിണ്ടാതെ കട്ടിലിലേക്ക് അമർന്നു കിടന്നു.

ഫോണിൽ ദൃശ്യയോട് കൊഞ്ചിക്കൊണ്ട് ടോണി വണ്ടിയുടെ ചാവി കൈയിലിട്ട് കറക്കി  വെളിയിലേക്കിറങ്ങി.

ആദി കട്ടിലിൽ കിടന്നു കൊണ്ട് ഉത്തരത്തിൽ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് കണ്ണും നട്ടിരുന്നു

എന്തൊക്കെയോ ചിന്തകൾ അവന്റെ മനസിലൂടെ കടന്നു പോയി.

പതിയെ കണ്ണുകൾ കൂമ്പിയടഞ്ഞ് അവൻ നിദ്രയിലേക്ക് ആണ്ടു പോയി.
.
.
.
.
ഈ സമയം മറ്റൊരിടത്ത് KSRTC വന്നു നിന്നതും രതി ടീച്ചർ അതിൽ നിന്നും വെപ്രാളത്തോടെ ചാടിയിറങ്ങി.

വഴിയരികിൽ പാർക്ക് ചെയ്ത ഇന്നോവയിലേക്ക് നടന്നടുത്ത ടീച്ചർ ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം ഫ്രണ്ട് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് അമർന്നിരുന്നു.

വണ്ടി ഓൺ ചെയ്ത് AC ഓൺ ആക്കി സ്റ്റീരിയോ കൂടി ഓപ്പൺ ചെയ്ത ശേഷം വീട് ലക്ഷ്യമാക്കി ഇന്നോവ പറപ്പിച്ചു.

അസാമാന്യമായ അവരുടെ ഡ്രൈവിംഗ് കണ്ടാൽ ആരും ഒന്ന് അതിശയിച്ചു പോയേനെ.

അഞ്ച് മിനുട്ടിനുള്ളിൽ വീട്ടിലേക്ക് എത്തിച്ചേർന്നതും പോർച്ചിലേക്ക് കാർ പാർക്ക് ചെയ്ത് ധൃതി യിൽ ഡോർ തുറന്ന്

💬 Comments

View all comments