0%

Chapter Title : ആദിനന്ദിതം 💖 2 [Trooper]

Author : kkstories Read All Parts 790

കണ്ടില്ല ചിലപ്പോ ഉറക്കമായിരിക്കും.

സമയം ഏകദേശം രാവിലെ 5 മണി ആയി.

"ചേച്ചി ഇതാ , വീടിന്റെ ഒരു താക്കോൽ ആണ്  . എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിലോ. ചേച്ചിയുടെ കയ്യിൽ ഇരിക്കട്ടെ."

ഞാൻ വീടിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് താക്കോൽ ചേച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു.

"പോകരുത് എന്ന് പറയുന്നില്ല , ഒരു മാറ്റം നിങ്ങളും ആഗ്രഹിക്കുന്നുണ്ടാകും, അതുകൊണ്ട് തിരിച്ചു ഇങ്ങോട്ട് തന്നെ വരണം ഞങ്ങൾ കാത്തിരിക്കും."

ചേച്ചി കണ്ണുകൾ നിറച്ചു കൊണ്ട് പറഞ്ഞു.

"എന്ത് ആവിശ്യം വിളിക്കാൻ വിളിക്കാൻ മറക്കരുത്. ഒരു കൂടെപിറപ്പ് എന്ന നിലയിലെ ഞാൻ നിന്നെ കണ്ടത് അത് മറക്കരുത്. "

അഭി അതും പറഞ്ഞു എന്നെ കെട്ടിപിച്ചു.

ഞാൻ പതിയെ കാർ പോർച്ചിലേക്ക് നടന്നു. അവിടെ എന്റെ ബ്ലാക്ക് മോഡിഫയ് ചെയ്ത ഫോർച്ചൂണർ ഉണ്ട്.

ഞാൻ അതും അതും സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്ക് ഇറക്കി. അഭിയും അനീഷേട്ടനും കൂടെ ബാഗുകൾ ടിക്കിയിൽ എടുത്തു വെച്ചു.

അപ്പോഴേക്കും ചിഞ്ചു വന്ന് കോ ഡ്രൈവർ ഡോറ് തുറന്ന് സീറ്റിലേക്ക് കേറി ഇരുന്നു.

" പോയിട്ട് വരാം , പിന്നെ അഭി നീ ഇടക്ക് അങ്ങോട്ട് വരണം കേട്ടോ "

"അത് പിന്നെ നീ പ്രേത്യേകം പറയണോ,"

ഒരു പ്രേത്യേക ചിരിയോടെ അവൻ അത്  പറഞ്ഞു.

"എന്ന പിന്നെ എല്ലാവരോടും ഞങ്ങൾ പോയിട്ട് വരാം."

ചിഞ്ചു കൈ വീശി കൊണ്ട് അവരോടായി പറഞ്ഞു.

ഞാൻ വണ്ടി നേരെ മുമ്പോട്ടേക്ക് എടുത്തു.

വരാൻ പോകുന്ന ഭവിശ്യത്തുകൾ  അറിയാതെ...................!!!!!!!!

തുടരണോ ?

സ്നേഹം മാത്രം ❤️.

.........................................................................

നെക്സ്റ്റ്

💬 Comments

View all comments