Chapter Title : ആദിനന്ദിതം 💖 2 [Trooper]
പാർട്ട് ട്രൈലെർ 🎬
"എന്താടാ അവന്റെ പേര് "
ചുണ്ടിലെ സിഗരറ്റ് കത്തിച്ചു കൊണ്ട്.............!
"ആദിദേവ്, ഒരു കിളുന്ത് അനിയത്തിയും ഉണ്ട് അവന്.
----------------------------------------------------------------------
"ഇതാരാ......"
"ഇതോ ഇതാണ് ഞങ്ങളുടെ...........!
----------------------------------------------------------------------
പ്പാഹ്, പന്ന കഴുവേറിന്റെ മോനെ....
കുടുംബത്തോടെ കത്തിച്ചു കളയും. കേട്ടോ ഡാ.............................!!
തുടരണമെങ്കിൽ തുടരാം. ❤️
💬 Comments
View all comments