Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
വെയ്കാനുള്ള കൊളുത്ത് പറിഞ്ഞു പോയത് തന്നെ
ഞാന്‍ ജന്നാല അടയ്കാമെന്നു ഉറച്ചു പുറത്തെയ്ക് കയ്യിട്ടു ജന്നാല പാളിയില്‍ പിടിച്ചതും ഞെട്ടിച്ചു കൊണ്ടൊരു മിന്നല്‍ അടിച്ചതും ഒന്നിച്ചാരുന്നു
ഒരു നിമിഷം ഞാനൊന്നു കിടുങ്ങി പോയി
തട്ടിന്പുചറത്ത് തേങ്ങ പെറുക്കി ഇടും പോലെ ട്ടമാര്‍ പടാര്ര്‍ എന്ന് ഇടിയും മുഴങ്ങി
ജന്നലിലൂടെ ഒരു നിമിഷം ഞാന്‍ തെക്കേ തൊടിയിലെ പാല മരം കണ്ടു
സര്പക്കാവില്‍ മഞ്ഞളനീരട്ടു നടക്കുമ്പോള്‍ മുടിയാട്ടം നടത്തുന്ന സ്ത്രീകളെ അനുസ്മരിപ്പിക്കും വിധം പാലമരം കാറ്റത്ത് ആടി ഉലയുന്നു
ചില്ലകളും ഇലകളും വിറകൊണ്ടു കൂടെ ആടുന്നു
ഈ പാലമരത്തെ ചുറ്റി ഒരായിരം കഥകള്‍ ആണ് ചെറുപ്പത്തില്‍ പാട്ടി പറഞ്ഞിട്ടുള്ളത്
പാലയുടെ മൂട് കല്ല് കെട്ടി ഒരു തറ തീര്ത്തുെ സംരക്ഷിക്കണം എന്ന് പണ്ട് പ്രശ്നത്തില്‍ തെളിഞ്ഞതാണ്
ആണ്ടില്‍ ഒരിക്കല്‍ അതിന്റെ ചുവട്ടില്‍ വിശേഷാല്‍ പൂജയും മറ്റും വേറെ
പണ്ടൊരിക്കല്‍ വീട്ടുകിനറ്റില്‍ ഒരു പൂച്ച ചത്ത് കിടന്നത് കണ്ടു അമ്മ നിലവിളിച്ചു
കാര്ന്നോ ര്ക്ക്് അന്ധവിശ്വാസം പൊടിതട്ടി എടുക്കാന്‍ പിന്നെ വേറൊന്നും വേണ്ടി വന്നില്ല
നിമിഷം വെച്ച് ഇലഞ്ഞിവന കോവിലകതെയ്കു ആളെ വിട്ടു രുദ്രന്‍ നമ്പൂതിരിയെ വരുത്തി ഒരു ഗംഭീര പ്രശ്നം വെയ്പ് നടത്താനുള്ള ഒരുക്കം കൂട്ടി
രണ്ടുനാള്‍ കഴിഞ്ഞു നമ്പൂതിരിയും ഒപ്പം അഞ്ചെട്ടു ശിഷ്യന്മാരും കൂടെ തറവാട്ടില്‍ എത്തി
രുദ്രന്‍ നമ്പൂതിരി വളരെ കേള്വിിപ്പെട്ട ആളാണ്
വൈദ്യത്തിലും മന്ത്രവാധതിലും അനവധി അത്ഭുത നേട്ടങ്ങള്‍ അദ്ധേഹത്തിന്റെ പേരിലുണ്ട് എന്നാണ് ജനസംസാരം
കോവിലകത്തു അദ്ദേഹം എത്തിയത് അറിഞ്ഞു നാട്ടില്‍ ചിലരൊക്കെ ഓരോരോ ആവലാതി പറയാനും പരിഹാരം കാണാനുമായി മുറ്റതു തമ്പടിച്ചു
വന്നവരൊക്കെ
💬 Comments
View all comments