0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]

Author : Kambikathakal Read All Parts 9K

നെല്ലായും പൊന്നായും പാത്രങ്ങളായും ഓരോ കാഴ്ച ദ്രവ്യങ്ങളും ആയിട്ടാണ് എത്തിയത്

എല്ലാം കൂടെ നോക്കിയപ്പോള്‍ കുറച്ചു ദിവസതെയ്കു നല്ല കോളായി എന്ന് ലാക്കാക്കി ആവണം, നമ്പൂതിരിയും ശിഷ്യന്മാരും കൂടെ മണിക്കൂറുകള്‍ നീണ്ട ചര്ച്ച യ്ക്ക് ഒടുവില്‍ ഒരു നെടുനീളന്‍ ചാര്ത്ത തയ്യാറാക്കി അച്ഛനെ ഏല്പിച്ചു

രക്ഷസ്സിന്റെ ഉപദ്രവം ഉണ്ടെന്നും പണ്ട് കുടുംബത്തില്‍ ഉണ്ടായിരുന്ന ഒരു ‘വെല്യച്ചന്‍’ ഇവിടെ ‘വരുതുപോക്ക്’ ഉണ്ടെന്നും ഒന്പഛതു ദിവസം നീണ്ടു നില്കുിന്ന കലശപൂജ, ഗണപതി ഹോമം, ഭഗവതി സേവ, ആവാഹനം, പിതൃപൂജ, ഗുരുതി എല്ലാം കഴിഞ്ഞു പത്താം നാള്‍ പ്രതിഷ്ഠ ഇതെല്ലം വേണമെന്നും , അത് കൂടാതെ ദുര്മലന്ത്രം പഠിച്ച ഒരാളെ കൊണ്ട് ചില ഉച്ചാടന, മാരണ കര്മുങ്ങളും എല്ലാം വേണമെന്നും പ്രശനം വെയ്പിനു ഒടുവില്‍ അച്ഛനെ ധരിപ്പിച്ചു

കാവില്‍ നിലവില്‍ നാഗത്തറയും മറ്റു ചില മൂര്ത്തി കളും കുടിയിരിക്കുന്നത് കൊണ്ട് പാല ചുവട്ടില്‍ തറ കെട്ടി വെല്യച്ചന്‍ അവിടെ ഇരിപ്പിടം കൊടുക്കണം എന്നും രക്ഷസ്സിനെയും ചില ദുരാത്മാക്കളെയും ആവാഹിച്ചു ഉപദ്രവം തീര്ക്ക്ണം എന്നുമെല്ലാം ശട്ടം കെട്ടി

എല്ലാതിനും പുറമേ കുറെ ദാന കര്മീങ്ങളും നല്ലൊരു സംഖ്യ ദക്ഷിണ ആയിട്ടും വിധിച്ചു

കാര്ന്നോ രുടെ അന്ധവിശ്വാസം അയാള്‍ നന്നായി മുതലെടുത്തു

പത്തു ദിവസം മൃഷ്ടാന്ന ഭോജനവും പൂജയും മന്ത്രവും കൂടെ നാട്ടുകാര്‍ പലരുടെയും പ്രശ്നവിധികളും ഒക്കെ ആയി ഉത്സവ പ്രതീതിയോടെ കാര്യങ്ങള്‍ പൊടിപൊടിച്ചു

നമ്പൂതിരിയുടെ തന്നെ പരിചയത്തില്‍ ഉള്ളൊരു ദുര്‍ മന്ത്രവാധിയെയും വരുത്തി ഉചാടനവും മാരണവും എല്ലാം കഴിച്ചു

വലിയ ഗുരുതിയോടെ എല്ലാം അവസാനിച്ചു

ആണ്ടില്‍ ഒരിക്കല്‍ കര്ക്കി ടകത്തിലെ പൂരാടം നാളില്‍

💬 Comments

View all comments