0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 878
...... അങ്കിളിന്റെ എടുത്ത് എത്തിയപ്പോൾ ..... എന്നോട് നേരെ ഡോക്ടറുടെ ക്യാബിനിൽ കയറിക്കോളാൻ പറഞ്ഞു ...... ഒരു മരവിപ്പോടെ ആദി ക്യാബിനിലേക്ക് കയറി....... ഡോക്ടർ തോമസ് .....ഓൺകോളജിസ്റ് ...... എന്തും വെട്ടി തുറന്ന് പറയുന്ന പ്രേകൃതം ....... ആദി ....... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് വി ആർ ഹെൽപ്‌ലെസ്സ് ....... രക്താർബുദം ..... ബ്ലഡ് കാൻസർ .....
ഫൈനൽ സ്റ്റേജ് ....... രക്ഷപെടാൻ ഉള്ള ചാൻസ് വളരെ കുറവാണ് .... ഡോക്ടർ പറഞ്ഞതൊക്കെ ആ മരവിച്ച അവസ്ഥയിലും കേട്ടിരുന്നു...... എന്തൊക്കയോ ശബ്ദം … ഒന്നും തന്നെ മനസിലാവുന്നില്ല അതിന്റെ ഇടയിൽ...... ഡോക്ടറുടെ വാക്കുകളും..... ആദി അച്ഛന്റെ അടുത്തൊട്ട് ചെല്ല് ..... തന്നെ കാണണം എന്ന് പറഞ്ഞിരുന്നു ... ആദി പിന്നെ ഒന്നും ഡോക്ടറോട് ചോദിച്ചതുമില്ല്യ ..... ഒന്നും പറഞ്ഞതുമില്ല്യ... നേരെ ക്യാബിന് പുറത്തിറങ്ങി ..... അങ്കിളിൻ്റെയും സമീറിൻ്റെയും കൂടെ റൂമിലോട്ട് നടന്നു ..... റൂമിൻ്റെ അടുത്ത് എത്തിയതും..... ഒരു നേഴ്സ് പുറത്തോട്ട് ഇറങ്ങി വന്നു ..... ഞങ്ങളെ കണ്ടതും ........ ആദ്യം ചോദിച്ചത് ആദി ആരാണ് എന്ന ..... സമീർ എന്നെ ചൂണ്ടി കാണിച്ച് ഇവനാണ് ആദി എന്ന് പറഞ്ഞു ..... നേഴ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു ..... പേഷ്യന്റ് ഇപ്പൊ തന്നെ എഴുനേറ്റു .... ആദ്യം ചോദിച്ചത് ആദി വന്നിട്ടുണ്ടോന്ന .... വേഗം ചെല്ല് ...... അതും പറഞ്ഞു നേഴ്സ് മെല്ലെ നടന്നു നീങ്ങി ...... ആദ്യം റൂമിൽ കേറിയത് അങ്കിൾ ആണ് ..... പിന്നെ സമീറും അതിന് പുറകിൽ ആദിയും ..... റൂമിൽ എന്തന്നില്ലാത്ത

💬 Comments

View all comments