0%

Chapter Title : ആദിത്യഹൃദയം 1 [അഖിൽ]

Author : Kambikathakal Read All Parts 879
നിശബ്ദത ആരും ഒന്നും സംസാരിക്കുന്നില്ല... ആ തിങ്ങി കെട്ടിയ നിശബ്ദത മുറിച്ചു കൊണ്ട് അങ്കിൾ സംസാരിച്ചു തുടങ്ങി ..... ഇത് എന്താ നിങ്ങൾ രണ്ടും ഇങ്ങനെ ... ഇത്രേം നേരം ആദിയെ കാണണം എന്ന് മാത്രമേ പറയുണ്ടായിരുന്നുള്ളു .... ദേ ഇപ്പൊ കൺമുൻപിൽ കൊണ്ടുനിർത്തിയപ്പോൾ ഒന്നും സംസാരിക്കുന്നുമില്ല ...... ഇതും പറഞ്ഞ് അങ്കിൾ സമീറിനും കൂട്ടി റൂമിൽ നിന്നും ഇറങ്ങി ...... റൂമിൽ ആദിയും അച്ഛനും മാത്രം ....... ആദി പതിയെ അടുത്തുള്ള കസേര വലിച്ച് അച്ഛന്റ്റെ അടുത്ത് ഇരുന്നു .... പിന്നെ .... രണ്ടുപേരും കൂടെ .... ഒരു കരച്ചിലായിരുന്നു ...... ആ കരച്ചിലിൽ രണ്ടുപേരുടെയും വിഷമങ്ങളും അകൽച്ചയും എവിടെയോ മറഞ്ഞു പോയി..... പിന്നെ അച്ഛനെ പരിചരികലും...... ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഉള്ള പരിശ്രമങ്ങൾ രണ്ടാം ദിവസം സമീറും ഫാമിലിയും വന്നിരുന്നു
ഒരുപാട് നേരം സംസാരിച്ചു...... കളിയും തമാശയും ആയി സമയം പോയി .... രാത്രി യാത്ര പറയുന്നില്ല..... നാളെ വാരാംന് പറഞ്ഞ് അവരും ഇറങ്ങി ..... അതോടൊപ്പം ആദിയും ഭക്ഷണം വാങ്ങാൻ ക്യാന്റീനിലോട്ട് നടന്നു ഭക്ഷണം വാങ്ങി തിരകെ റൂമിൽ വന്ന് ഒരുമിച്ച് കഴിച്ചു ....... കിടക്കാൻ നേരം ...... ആദി നോക്കുമ്പോൾ അച്ഛൻ എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്നു ....... ആദി എന്തോ ഓർത്തന്ന പോലെ അച്ഛനോട് ചോദിച്ചു എന്താണ് ഇത്രേം വലിയ ആലോചന ....??? കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവിടന്ന് മറുപടി വന്നു ..... ആദി......,,,,,, ആ നീട്ടി ഉള്ള വിളിയിൽ എന്തോ ഉണ്ടെന്നേ തോന്നാതിരുന്നില്ല ... ആദി എന്തെന്ന് ..... വിളി

💬 Comments

View all comments