0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 756

.....

അപ്പോ ശരി .... കൂടുതൽ സംസാരിക്കുന്നില്ല

അഗ്നിയിൽ ശുദ്ധികരിക്കാൻ ആണ് മുകളിൽ നിന്നും ഉള്ള ഓർഡർ .....

അതിനു മുൻപ് ......

അയ്യോ വേണ്ട കൊല്ലല്ലേ ...

ഞാൻ ഇനി ഒന്നിനും ഇല്ലാ .....

എന്നെ വെറുതെ വിടണം ....

അത് നി ചെയ്യുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു ......

ഇനി നിനക്ക് അറിയാൻ വേണ്ടി ഒരു കാര്യം ഞാൻ പറയാം ....

നീ നേരത്തെ ഫോണിൽ ക്യാമറയിൽ അല്ലെ എന്നെ കണ്ടത് ...

ഇപ്പോ കേട്ടോ .....

എൻ്റെ പേര് .... വിഷ്ണു പാലയ്ക്കൽ ....

യെസ് ..... മൈ കോഡ് നെയിം ഈസ് ....." കിംഗ് കോബ്ര " ....

എന്നിട്ട് വിഷ്ണു ചിരിച്ചു .....

ഗുഡ് ബൈ .... ചാൾസ് ....

അത് പറഞ്ഞു തീർന്നതും വിഷ്ണു ഗൺ എടുത്ത് ചാൾസിൻ്റെ വായയിൽ വെച്ച് കാഞ്ചി വലിച്ചു അതോടെ ചാൾസും മരണത്തിനു കീഴടങ്ങി ......

വിഷ്ണു തൊട്ട് പുറകിൽ ഉള്ള കണ്ട്രോൾ റൂമിൽ കയറി സിസ്റ്റം എല്ലാം ഫോർമാറ്റ് ചെയ്തു ഹാർഡ്‍ഡിസ്ക് എല്ലാം ഊരിയെടുത്തു .... ഹാളിൽ ബോഡി എല്ലാം കൂട്ടി ഇട്ടു .... സെൽഫിലുള്ള മദ്യം എല്ലാം അവൻ അവിടെ ഒഴിച്ചു ..... പിന്നെ വീണു കിടന്ന സിഗാർ പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു ... താഴെ കിടക്കുന്ന ലൈറ്റർ എടുത്തു അത് കത്തിച്ചു ...... കൈയിൽ ഗൺ എടുത്തു .... രണ്ടു ഗണ്ണും ലോഡ് ചെയ്തു .... കൺസൈന്മെറ്റും കൈയിൽ എടുത്തു ....

ലൈറ്റർ നേരെ ബോഡിയിലോട്ട്

💬 Comments

View all comments