0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 757

എറിഞ്ഞു .... അവിടെ മുഴുവൻ കത്തി പിടിച്ചു തുടങ്ങി ..... വിഷ്ണു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി കൈയിൽ ഒരു ഗണ്ണുമായി ..... മുൻപിൽ വരുന്ന ബോഡി ഗാർഡ്‌സിനെ എല്ലാം വിഷ്ണു കൊന്നു തള്ളി ....ഗ്രൗണ്ട് ഫ്ലോറിൽ എത്തിയതും ഗൺ അരയിൽ തിരുകി പതിയെ പുറത്തോട്ട് ഇറങ്ങി ....പ്ലാൻ ചെയ്തപോലെ തന്നെ വിഷ്ണുവിൻ്റെ കാർ അവിടെ പുറത്തു തന്നെ നിന്നിരുന്നു .... അതിൽ കയറി .... വിഷ്ണു അവിടെ നിന്നും നീങ്ങി.........

വിഷ്ണു കൺസൈന്മെറ്റ് ഭദ്രമായി കാറിൽ വെച്ചു ....

എന്നിട്ട് സീറ്റിൽ ചാരി കിടന്നു .... പതിയെ കണ്ണുകളടച്ചു .....

പെട്ടന്ന് തന്നെ ഞെട്ടി .....

വിഷ്ണുവിൻ്റെ ഫോൺ റിങ് ചെയുന്നു .....

പപ്പ കാളിങ് ....

ഹലോ പപ്പാ ....

എല്ലാം റെഡി അല്ലെ വിഷ്ണു ....

എല്ലാം റെഡി ആയി പപ്പാ ...

കൺസൈന്മെറ്റ് എൻ്റെ കൈയിൽ തന്നെ ഉണ്ട് ...

ഹ്മ്മ് ഞാൻ ഇന്നു രാത്രി ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക്ക് കേറും ...

അവിടെന്ന് പിറ്റേദിവസ്സം നമ്മൾ ഒരുമിച്ചു പോവും കേരളത്തിലോട്ട് ....

പപ്പാ എന്താണ് പെട്ടന്ന് കേരളത്തിലോട്ട് ...??

എല്ലാം പറയാം വിഷ്ണു ..... നാളെ അവിടെ എത്തില്ലേ ....

എല്ലാം പറയാം ....

എന്നാൽ ശരി ... നമ്മുക്ക് നാളെ കാണാം ...

അതും പറഞ്ഞ് ഫോൺ കട്ടായി ....

വിഷ്ണു നേരെ തൻ്റെ വില്ലയിലോട്ട് ......നീങ്ങി ......

******************************************

രാമപുരത്തെ പുത്തൻപുരക്കൽ തറവാട്

ചന്ദ്രശേഖരനും , അഭിയും, ആമിയും, ശേഖരനും, സുമിത്രമ്മയും കൂടെ ടീൻമേശയിൽ ഇരിക്കുന്നു ...

💬 Comments

View all comments