0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 759

വീണ്ടും എല്ലാവരും കൂടെ ചിരിച്ചു .....

ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസിലാക്കിയ ആമി ...

അഭിയോട് തൻ്റെ കൂടെ വരുവാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു ....

അതു മനസ്സിലാക്കിയതും ആമി പോയതിനു പിന്നാലെ അഭിയും എഴുന്നേറ്റു....

ഇതൊക്കെ ചന്ദ്രശേഖരനും മല്ലിക്കകും മനസ്സിലായിരുന്നു ....

അഭി എഴുന്നേറ്റതും അദ്ദേഹം ഒന്ന് ആക്കി ചുമച്ചു ...

അത് കേട്ടതോടെ അഭി ഒന്ന് തിരിഞ്ഞു നോക്കി ......

എല്ലാവരും അഭിയെ തന്നെ നോക്കിയിരിക്കുന്നു.....

അഭി അതു കണ്ടതോട് കൂടി വേഗം തന്നെ ആമിയുടെ അടുത്തൊട്ട് ഓടി ....

ആമിയുടെ അടുത്ത് എത്തിയതും ....

ആമി അഭിയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു ....

അഭി എന്തെങ്കിലും പറയുന്നതിന് മുൻപ് ....

ആമി അഭിയോട് .....

ഏട്ടാ നമ്മുക്ക് കുളത്തിൻ്റെ അങ്ങോട്ട് പോയാലോ ....?????

നിനക്ക് എപ്പോഴും അവിടെ മാത്രേ പോകുവാൻ ഉള്ളോ ...??

പ്ലീസ് നല്ല ഏട്ടനല്ലേ ..... വാ അങ്ങോട്ട് പോവാം .....

കൊഞ്ചല്ലേ പെണ്ണേ പോവാം ....

വാ .... നടക്ക് ഇങ്ങോട്ട് ....

രണ്ടുപേരും കൂടെ നടുന്നു കുളത്തിലേക്ക് ......

അവിടെ എത്തിയതും ..... രണ്ടുപേരും അവിടെ ഉള്ള കല്ല പടികളിൽ ഇരുന്നു ...

ചുറ്റും മരങ്ങളും നല്ല പച്ചപ്പും ആയതുകൊണ്ട് കാണാൻ നല്ല ഭംഗി ആയിരുന്നു ...

പിന്നെ പടികളിൽ മേൽക്കൂര പണിതതുകൊണ്ട് വെയിലും കൊള്ളില്ല ...

ആമി പടിയിൽ ഇരുന്നതും ചെറിയ കല്ലുകൾ എടുത്ത് വെള്ളത്തിലോട്ട് ഇട്ടുകൊണ്ടിരുന്നു ....

ആമിയുടെ മുഖത്തു വിഷാദ ഭാവം ..... ആമി എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്നു ....

ആമിയുടെ

💬 Comments

View all comments