Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
...
താൻ എൻ്റെ കൂടെ നിന്നാൽ മാത്രം മതി ....
അതുപിന്നെ പറയാൻ ഉണ്ടോ ...
ഞാൻ ഒപ്പം ഉണ്ടാവും ....
രണ്ടുപേരും കൂടെ ചിരിച്ചു .....
അതോടെ ഫോണും കട്ടായി ......
********************************************
ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു ....
ആദിക്ക് നിഴലായി ജാവീദും......
സജീവും,വിഷ്ണുവും രാമപുരത്തോട്ട് ....
വർഗീസ് ആദിയുടെ പിന്നാലെ ...
എല്ലാവരും രാമപുരത്തോട്ട് .....
**********************************************
തുടരും……….
കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക ….. അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും
സ്നേഹത്തോടെ
അഖിൽ
💬 Comments
View all comments