Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
കണ്ടത് പോലെ പേടിച്ചിരിക്കുന്നു …..
ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി….
ആദി മാത്രം അവരെ കണ്ടു …..
തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ …..
കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ ……
അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു ….
അവർ വേഗത്തിൽ ആദിയുടെ നേരെ വന്നുകൊണ്ടിരിക്കുന്നു ….
അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം …..
അവർ മൂന്നുപേരും പറയുന്നത് ഒരേ വരി മാത്രം ……
Kill them,,,, Kill them all
( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )
ആദി നോക്കിനിൽക്കേ ....
ആ കറുത്ത വസ്ത്രത്തിൽ വന്നവർ ....
വർഗീസിൻ്റെ മല്ലന്മാരെ ആക്രമിച്ചു ....
അവരുടെ വേഗതക്ക് മുൻപിൽ ....
മല്ലന്മാർക്ക് ഒന്നും തന്നെ ചെയുവാൻ സാധിക്കുന്നില്ല.....
ആ മൂന്ന് കറുത്ത വസ്ത്രധാരികൾ .....
അവരുടെ കൈയിലെ വാളുകൊണ്ട് .....
മല്ലന്മാരുടെ നെഞ്ചിലും കഴുത്തിലുമായി കുത്തിയിറക്കി...
എല്ലാവരെയും അവർ കീഴ്പെടുത്തി......
വർഗീസിൻ്റെ മല്ലന്മാർ എല്ലാം .... നിലം പതിച്ചു ....
വർഗീസും,,, ജോണും,, ഷംസുദീനും ....
ഇതെല്ലാം കണ്ട് പേടിച്ചിരുന്നു .....
അവർ ആ ഗോഡൗണിൻ്റെ ഒരു മൂലയിലോട്ട് ....നീങ്ങി നിന്നു ....
മരണഭയം അവരെ ആകെ തളർത്തി ....
ഷംസുഡീനിൻ്റെ പിന്നിലായി വർഗീസും ജോണും നിന്നു ...
ഷംസുദീൻ തൻ്റെ ഗൺ എടുത്ത് .....
രണ്ടുകൈകൊണ്ടും അമർത്തിപ്പിടിച്ചു ....
അയാൾ ഉറക്കെ അലറിക്കൊണ്ട്.......
ലക്ഷബോധം ഇല്ലാതെ പലസ്ഥലത്തേക്കും നിറ ഒഴിച്ചു ....
തൻ്റെ .... ഗണിലെ ബുള്ളറ്റ് തീർന്നത് അറിയാതെ .....
അയാൾ പേടികൊണ്ട് .... വീണ്ടും
💬 Comments
View all comments