0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.1K
വീണ്ടും കാഞ്ചി വലിച്ചുകൊണ്ടിരുന്നു .... ആദി ഇതെല്ലാം കണ്ട് .... തൻ്റെ കൈകൾ ബന്ധിച്ച ചങ്ങല അഴിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു ..... ആദി തൻ്റെ ശക്തി മുഴവൻ ഉപയോഗിച്ച് ... തൻ്റെ കൈവലിച്ചതും .... ആ മരകസേരയുടെ പിടുത്തം ഒടിഞ്ഞു ... അതോടെ ആദിയുടെ ഒരു കൈ അഴിഞ്ഞു ..... ഇതേസമയം തന്നെ ..... വായുവിൽ കൂടെ ഒരു മൂർച്ചയുള്ള കത്തി അതിവേഗത്തിൽ.... ഷംസുദീനിൻ്റെ ഇരുകൈകളിലേക്കും കുത്തി കയറി ..... ഷംസുദീൻ അലറി കരഞ്ഞു .......
ആദി ഇതെല്ലാം കണ്ടുകൊണ്ട് വേഗം തന്നെ... തൻ്റെ മറ്റേ കൈകൂടെ കസേരയുടെ പിടുത്തത്തിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു ..... അപ്പോഴേക്കും ആ മൂന്നുപേർ ഷംസുദീൻ്റെയും ജോണിൻ്റെയും വർഗീസിൻ്റെയും അടുത്തെത്തിയിരുന്നു .... അവരെ കണ്ടതും .... എല്ലാവരും പേടികൊണ്ട് വിറച്ചു.... അവർ നോക്കിനിൽക്കെ കറുത്ത വസ്ത്രത്തിൽ വന്ന ഒരാൾ ... തൻ്റെ കൈയിലുള്ള വാളുകൊണ്ട് ... ഷംസുദീനിൻ്റെ... നെഞ്ചിലേക്ക് രണ്ടുമൂന്നു തവണ കുത്തി ഇറക്കി ..... അയാൾ ജീവനറ്റ് നിലം പതിച്ചു ..... വർഗീസും,,ജോണും .... ഷംസുദീൻ്റെ അവസ്ഥ കണ്ട് അവരെ പേടിയോടെ നോക്കി ... ആ മൂന്നുപേരോടും ... തങ്ങളുടെ ജീവനു വേണ്ടി യാചിച്ചു .... എന്നാൽ അവർ അതൊന്നും ചെവി കൊണ്ടില്ല ..... അവർ വർഗീസിനെയും ജോണിനെയും .... മുടിയിൽ പിടിച്ചു വലിച്ചെഴച്ച്... ഗോഡൗണിൻ്റെ.... നടുഭാഗത്തേക്ക് കൊണ്ടുവന്നു ..... അതിനുശേഷം  ആ മൂന്നുപേരും ആദിയെ തന്നെ നോക്കി നിന്നു... അതിലെ ഒരുത്തൻ ആദിയുടെ നേരെ നടന്നു..... ആദിയുടെ അടുത്തെത്തിയതും ... ആദി തന്നെ കെട്ടിയിട്ടിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റ് ....

💬 Comments

View all comments