0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.1K
തൻ്റെ ചങ്ങലയിൽ ബന്ധിച്ചിട്ടുള്ള കൈയും കസേരയും ... കൂടെ വന്നവൻ്റെ തലയിലൂടെ അടിച്ചു ...... അയാൾ അടിയുടെ ശക്തിയിൽ നിലത്തു വീണു .... അതോടെ ആദിയുടെ കൈയും കസേരയിലെ ബന്ധനത്തിൽ നിന്നും മോചിക്കപെട്ടു....... അപ്പോഴേക്കും ബാക്കിയുള്ള രണ്ടുപേരും ... ആദിയുടെ നേരെ പാഞ്ഞടുത്തു ....
ആദി വേഗം തന്നെ തൻ്റെ കൈയിന്മേൽ ... ചുറ്റിയിട്ടുള്ള ചങ്ങല വലിച്ചൂരി .... ആദി പതിയെ ആ ചങ്ങല കറക്കി കൊണ്ട് നിന്നു ... തൻ്റെ അടുത്തേക്ക് വരുന്ന രണ്ടുപേരെയും മാറി മാറി നോക്കി ... ഇതേ സമയം വർഗീസും ജോണും ... ഇതാണ് താങ്കൾക്ക് രക്ഷപെടാൻ ഉള്ള അവസരം ... എന്ന് മനസിലാക്കി ..... അതോടെ വർഗീസും ജോണും .... അവിടെ നിന്നും എഴുന്നേറ്റു ... വേഗത്തിൽ തന്നെ പുറത്തേക്ക് ഓടി .... അവരുടെ കാറിൽ കയറി അവിടെ നിന്നും രക്ഷപെട്ടു ... ഇതേ സമയം ഗോഡൗണിൽ ..... ആദിയും,,,,കറുത്ത വസ്ത്രത്തിൽ വന്ന മൂന്നുപേരും .... ആ മൂന്നുപേരും ആദിയുടെ നേരെ പാഞ്ഞു .... ആദ്യം ആദിയുടെ നേരെ വന്നവൻ ആദിയുടെ നേരെ തൻ്റെ വാൾ വീശി ... ആദി തന്ത്രപൂർവം അതിൽ നിന്നും ഒഴിഞ്ഞുമാറി ..... രണ്ടാമതു വന്നവനും തൻ്റെ വാൾ വീശി .... അതിൽ നിന്നും ആദി ഒഴിഞ്ഞുമാറി .... എന്നിട്ട് മൂന്നാമത്തവനെ .... ആദി നെഞ്ചിൽ ചവുട്ടി.... അവൻ തെറിച്ചു ... അവിടെ ഉള്ള ടേബിളിൻ്റെ മുകളിലോട്ട് വീണു .... ആദി വേഗം തന്നെ തിരിഞ്ഞു ... അപ്പോഴേക്കും ഒന്നാമനും രണ്ടാമനും ... ആദിയുടെ നേരെ

💬 Comments

View all comments