0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.1K
ഓടി... ആദി തൻ്റെ കൈയിലുള്ള ചങ്ങല .... ഓടി വരുന്ന രണ്ടാമത്തവൻ്റെ കാലിലേക്ക് വീശി ... ആ ചങ്ങല അവൻ്റെ ഇടത്തെ കാലിൽ കുളത്തിട്ടു ..... ആദി ആ ചങ്ങല വലിക്കുന്നതിനോടൊപ്പം .... ഒന്നാമനെ സൈഡ് കിക്ക്‌ ചെയ്തു തെറിപ്പിച്ചു ..... എല്ലാവരും വീണിരുന്നു ..... ഇതാണ് രക്ഷപെടാനുള്ള അവസരമെന്ന് മനസിലാക്കിയ ആദി...... വേഗം തന്നെ ഗോഡൗണിൻ്റെ ഗേറ്റിലേക്ക് ഓടി .... ഗേറ്റിൻ്റെ അടുത്തെത്തിയതും ..... പെട്ടന്ന് ആദിയുടെ മുൻപിലേക്ക് ..... കറുത്ത വസ്ത്രത്തിൽ ഉള്ള ഒരാൾ ചാടി വീണു ..... അയാൾ ആദിയുടെ നെഞ്ചിൽ തന്നെ ആഞ്ഞു ചവുട്ടി .... ആദി തെറിച്ച് ഗോഡൗണിൻ്റെ ഉള്ളിലോട്ട് വീണു .....
ആദി വേഗം തന്നെ ചാടി എഴുന്നേറ്റു .... അയാളുടെ നേരെ ഓടാൻ പോയതും .... ആദിയുടെ കഴുത്തിലേക്ക് ചങ്ങല വന്ന് കുളത്തിട്ടു .... ആദി തിരിഞ്ഞു നോക്കി .... ആ മൂന്നുപേരും എഴുന്നേറ്റിരുന്നു ... അതിലെ ഒരാൾ ആണ് ആദിയെ ചങ്ങലയിൽ കുരുക്കിയത് ..... ആദി ചങ്ങല തൻ്റെ കഴുത്തിൽ നിന്നും ഊരുവാൻ നോക്കിയതും .... ആദിയുടെ പിന്നിൽ ഉള്ള വ്യക്തി ... ആദിയെ ശക്തിയിൽ ചവുട്ടി .... ആദി ആ മൂന്നുപേരുടെ അടുത്തേക്ക് തെറിച്ചു വീണു ... ആദി എഴുന്നേൽക്കാൻ നോക്കുംമുന്പേ .... ആ മൂന്നുപേരും കൂടെ ആദിയെ ബന്ധിച്ചു .... ആദി ശക്തിയിൽ കുതറി .... അപ്പോൾ ആദിയുടെ ഇരുവശത്തും നിൽക്കുന്നവർ .. തങ്ങളുടെ കൈകൾകൊണ്ട് ആദിയുടെ വാരിയെല്ലുകൾക്ക് ഇടയിലേക്ക് കുത്തി .... ആദി വേദന കൊണ്ട് അലറി ... കുതറാൻ ശ്രമിക്കും

💬 Comments

View all comments