Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
തോറും വേദന കൂടുന്നു ....
ആദി നിശ്ചലനായി നിന്നു ....
അവസാനം .... ആദി തന്നെ മനസ്സിലുറപ്പിച്ചു തനിക്കിനി അവരോട് പൊരുതാൻ പറ്റില്ല ഇവർ ശക്തരാണ് ....
ആദി അവരുടെ മുൻപിൽ കീഴടങ്ങി .....
ആദി തൻ്റെ കണ്ണുകൾ അടച്ചു ..... തല താഴ്ത്തി....
ഇനി തന്നെയും ഇവർ കൊല്ലും ... ആദി മനസ്സിൽ പറഞ്ഞു ....
പെട്ടന്ന് ഒരു മധുരമാർന്ന സ്ത്രീ ശബ്ദത്തിൽ "ആദിത്യൻ" എന്ന വിളി ആദിയുടെ കാതുകളിലേക്ക് എത്തിയത് ...
ആദി ആ സ്ത്രീ ശബ്ദത്തിൻ്റെ ഉടമയെ നോക്കുവാനായി പതിയെ കണ്ണു തുറന്നു ....
ഇപ്പോൾ ഗോഡൗണിൽ കറന്റ് വന്നിട്ടുണ്ട് .....
ആദി കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് ... ഒരു കറുത്ത ഹീൽ ഷൂ ...
ആദി പതിയെ ... അതിൻ്റെ ഉടമയെ മുഖം ഉയർത്തി നോക്കി ....
ആ കറുത്ത മുഖം മറച്ചിരിക്കുന്ന വസ്ത്രത്തിൽ കൂടെ കണ്ണുകൾ മാത്രം കാണാം ....
ആദി അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ....
എവിടെയോ .... കണ്ടു പരിചയം ഉള്ളതു പോലെ .....
ആദി വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി ......
ആദിക്ക് മുഖത്തു അമ്പരപ്പും അത്ഭുതവും .....
അവൾ ആദിയെ വീണ്ടും വിളിച്ചു ....
"ആദിത്യാ .........."
എന്നിട്ട് തൻ്റെ മുഖമൂടി ഊരി മാറ്റി .....
അതി സുന്ദരി ആയ യുവതി .... അവൾ ആദിയെ തന്നെ സൂക്ഷിച്ചു നോക്കി ...നിൽക്കുന്നു ....
ആദി അവളോട് വിക്കി സംസാരിച്ചു ..........
"നീ .... നീ.... അല്ലെ രാമപുരത്ത് ...... അവിടെ ...."
"അതെ
💬 Comments
View all comments