Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
ഞാൻ തന്നെ.."
ആദി ധൈര്യം സംഭരിച്ചുകൊണ്ട് വീണ്ടും സംസാരിച്ചു ... തുടങ്ങി ....
" ആരാണ് നിങ്ങൾ ....??
നിങ്ങൾ എന്തിനാ എൻ്റെ പിന്നാലെ ...????
എന്നെ എങ്ങനെ അറിയാം....???"
"എന്തിനാ ,,,,,, ആരാ,,,,,, എങ്ങനെ,,,,,........
ഇതിനൊക്കെ ഉള്ള ഉത്തരം നീ തന്നെ കണ്ടിപിടിക്കണം .....ആദിത്യാ "
എല്ലാവരും കൂടെ ചിരിച്ചു .....
"നിങ്ങൾ എന്താണ് പറയുന്നത് ...
എനിക്ക് ഒന്നും മനസിലാകുന്നില്ല "
"ആദിത്യാ ......
എല്ലാം നിനക്ക് അറിയാം .....
എന്നാൽ നീ അത് മനസിലാകുന്നില്ല ......
തേടുവിൻ കണ്ടെത്തുവിൻ ........
എന്നല്ലേ ..... നീ കണ്ടുപിടിക്ക് ....."
ആദി അതിശയത്തോടെ അവളോട് സംസാരിച്ചു....
"ഞാൻ എന്താണ് കണ്ടുപിടിക്കണ്ടത് ....????
എന്താണ് തേടേണ്ടത് ......????"
അവൾ ആദിയുടെ മുഖത്തു തലോടിക്കൊണ്ട് പറഞ്ഞു ....
"നമ്മൾ എല്ലാവരും ഒരേ പാതയിൽ സഞ്ചരിക്കുന്നവരാണ് ...........
നമ്മൾ ഇനിയും കണ്ടുമുട്ടും ...."
"എനിക്ക് ഒന്നും മനസിലാകുന്നില്ല...."
"നിനക്ക് എല്ലാം മനസിലാകുന്ന ഒരു ദിവസം വരും ....
ഞങ്ങൾ അതിനു വേണ്ടി കാത്തിരിക്കുന്നു ...."
ആദി ഇതെല്ലാം കേട്ടിട്ട് .......ഒന്നും മനസിലാകാതെ ....
അവളെ തന്നെ നോക്കി ഇരുന്നു ...
അത് മനസ്സിലാക്കിയതും അവൾ ആദിയോട് ...
"ആദിത്യാ......
നിനക്ക് കുറെ സംശയങ്ങൾ ഉണ്ടാവും ...
സംശയങ്ങൾ നല്ലതാണ് .....
എല്ലാത്തിനുള്ള ഉത്തരം നീൻ്റെ പക്കിൽ ഉണ്ട് ....
അതിനുള്ള പരിഹാരവും ......,,,,,"""
"" പിന്നെ ഇനി ഞാൻ പറയുന്നത് മനസ്സിൽ എപ്പോഴും ഉണ്ടാവണം ....
നീ നിയായിട്ട് ഇരിക്കുക ....
ആരുടേയും അദീനതയിൽ ആവരുത് .....""
"""നീ എവിടെ
💬 Comments
View all comments