0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.1K
നിർത്തിയോ.... അവിടെ നിന്നും തുടങ്ങുക ...."""" ആദി ഇതെല്ലാം .... കേട്ട് ഇരുന്നു ... അവൾ പറയുന്ന ഓരോ വാക്കുകളും ... എവിടെയോ കേട്ടു മറന്ന പോലെ ... അതേപോലെ അവളുടെ മുഖം .... അതും എവിടെയോ കണ്ടു മറന്നതുപോലെ ..... അവൾ പതുക്കെ നടന്നു നീങ്ങി... പെട്ടന്നു അവൾ തിരിഞ്ഞു ആദിയെ നോക്കി ... വീണ്ടും ആദിയുടെ അടുത്തൊട്ട് വന്നു .... എന്നിട്ട് ആദിയോട് .....
"" ആദിത്യൻ .....”” ആദിയെ അവളെ നോക്കി ..... അവൾ പതിയെ ആദിയുടെ അടുത്തേക്ക് നടന്നു .... എന്നിട്ട് ആദിയോട്..... “" നീ എന്നോട് ക്ഷമിക്കണം...... നിന്നെ ഇതേപോലെ ഇവിടെ വിട്ടാൽ .... നീ ഞങ്ങളുടെ പുറക്കെ വരും ...... അത് നിനക്കും എനിക്കും ദോഷം ചെയ്യും .... അത് എന്തായാലും വേണ്ട ..... അതുകൊണ്ട് ... നീ ഉറങ്ങിക്കോ .... പിന്നെ നീ എഴുനേൽക്കുമ്പോ ഞാൻ പറഞ്ഞത് ഓർക്കുക .... വീണ്ടും നമ്മൾ കണ്ടുമുട്ടും .......""" അതു പറഞ്ഞു തീർന്നതും ..... അവൾ കൈയിലെ സിറിഞ്ച് ആദിയുടെ കഴുത്തിൽ കുത്തി .... ആദി വേണ്ടാ ... എന്ന് പറഞ്ഞുനോക്കി ... പക്ഷെ ഫലം ഉണ്ടായില്ല .... അവൾ സിറിഞ്ച് കുത്തിയതും.... ആദി പതിയെ ... മയക്കത്തിലേക്ക് വീണു ..... ആദി മയങ്ങിയതോടെ അവനെ ബലമായി പിടിച്ചിരിക്കുന്ന മൂന്നുപേരും ആദിയെ വിട്ടു ... ആദിയെ അവർ അവിടെ താഴെ കെടുത്തി ....... നാലുപേരും കൂടെ ഗോഡൗണിൻ്റെ പുറത്തേക്ക് ഇറങ്ങി .... അവൾ എല്ലാവരോടും കൂടെ പറഞ്ഞു ..... ""

💬 Comments

View all comments