0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
പറഞ്ഞ കാര്യങ്ങൾ ..... അർജുനെട്ടൻ രാമപുരത്തുനിന്ന് വന്നുകഴിഞ്ഞാൽ ബാംഗ്ലൂരിലുള്ള ജോലി എത്രയും വേഗം തരപ്പെടുത്തണം .... പെട്ടന്ന് ആദിയുടെ ഫോൺ റിങ് ചെയ്തു ..... അവിനാഷ് കാളിങ് ......ആദി ഫോൺ അറ്റൻഡ് ചെയ്തു "" ഹലോ "" "" മോനെ അറിയോ....??? ചേട്ടൻ്റെ ഒപ്പം കൂടി നമ്മളെ മറന്നോ ...???""" ""എടാ അവിനാഷേ .... നിന്നെ ഞാൻ അങ്ങനെ മറക്കോ...??? എനിക്ക് ഒരു നിലനിൽപ്പ് ഉണ്ടാക്കിത്തന്നവൻ അല്ലേ ...???""" "" ഹ്മ്മ് ഓർമയുണ്ടായാൽ മതി ..... പിന്നെ അർജുനേട്ടൻ വിളിച്ചിട്ടുണ്ടായി ..... അപ്പോഴാ നിൻ്റെ കാര്യം ഒക്കെ അറിഞ്ഞത്....""" """ഹ്മ്മ് ജോലി അർജുനേട്ടൻ ശരിയാക്കി തരാമെന്നു പറഞ്ഞു ... അല്ല നീ ഇപ്പോൾ എവിടെ .... നിൻ്റെ ഫാം ഒക്കെ ശരിയായോ ...???"""
"" അതൊക്കെ പറയാനാടാ വിളിച്ചേ ..... നീ ബാംഗ്ലൂർ വരുന്നില്ലേ .... അപ്പോ മൈസൂർ ബാംഗ്ലൂർ റോഡ് പിടിച്ചു വാ .... ആ റൂട്ടിലാണ് നമ്മുടെ ഫാം സ്റ്റെപ് ഒക്കെ ..... സമീറിനെയും കൂട്ടിക്കോ ....."" "" ഞാൻ എന്തായാലും വരാം .... സമീർ വരുമൊന്ന് അറിയില്ല .... അവനെ സൗദിയിൽ ജോലി കിട്ടി എപ്പോ വേണമെങ്കിലും പോകേണ്ടി വരും ... അതുകൊണ്ട് അവൻ വരാൻ സാധ്യത ഇല്ലാ ..."" ""ഹ്മ്മ്.... ഞാൻ അവനെ വിളിക്കുന്നുണ്ട് ..... നീ എന്തായാലും വന്നോളോ .... ഇവിടെ കാടിൻ്റെ ഉള്ളിൽ ഏറുമാടം ഒക്കെ ഉണ്ട് ... നീ വന്നാൽ അവിടെ ഒക്കെ പോകാം ....""" "" എന്നാൽ അങ്ങനെ ആവട്ടെ ... ഞാൻ വരാം .....

💬 Comments

View all comments