0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 447
അവിടെ സെക്യൂരിറ്റിയുടെ കൈയിൽ താക്കോൽ കൊടുത്തിട്ടുണ്ട്...... നീ അവിടെ എത്തുമ്പോൾ വാങ്ങിച്ചാൽ മതി ...."" ആദി-"" അത് ബുദ്ധിമുട്ടാവോ ...???""" അർജുൻ-"" അവന് നിന്നെകുറിച്ചെല്ലാം അറിയാം ... അവൻ തന്നെയാ ഫ്ലാറ്റിൽ നിറുത്താമെന്ന് പറഞ്ഞത് ...""" ആദി-"" അങ്ങനെ ആണെങ്കിൽ കുഴപ്പമില്ലാ...... ഞാൻ അപ്പോ നാളെ തന്നെ ഇറങ്ങാം ....""" അർജുൻ -"" മറ്റന്നാൾ പോയാൽ മതി .. നീ എന്തിനാ നാളെ തന്നെ പോകുന്നേ ...???"" ആദി-"" ബാംഗ്ലൂരിലേക്ക് വരുന്നുണ്ടെങ്കിൽ .... ഫാം ഹൗസിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് നിങ്ങടെ അനിയൻ .... ഇനി ചെന്നില്ലെങ്കിൽ അതുമതി ....""" അർജുൻ-"" ഹഹ .... അപ്പോ മൈസൂർ റൂട്ട് പിടിക്കുംലെ ...??? എന്തായാലും കയറിയിട്ട് പോയാൽ മതി ... അല്ലെങ്കിൽ ... എനിക്ക് പണിയാവും ..... ചെക്കൻ ഒറ്റബുദ്ധി ആണ് ... എന്ത് പറയുമെന്നോ ചെയ്യുമെന്നോ .... പറയാൻ പറ്റില്ല ...."" ആദി -"" കുറച്ച് ദൂരം കൂടും .....അത് കുഴപ്പമില്ലാ .... അവനെ കണ്ടിട്ട് കുറച്ചായി ..... എന്തായാലും പോകുമ്പോൾ അവിടെ ഒരുദിവസം നിന്നിട്ട് പോകാം ....""" അർജുൻ-"" ഹ്മ്മ് പോകുമ്പോ... നോക്കിയും കണ്ടും പോയികോളോ ..... പിന്നെ ആ വഴി രാത്രി യാത്ര വേണ്ടാ ... അവിടെ രാത്രി യാത്ര സേഫ് അല്ല ...."" ആദി-"" അത് ഞാൻ ശ്രദ്ധിച്ചോളാം അർജുനേട്ടാ ..... എന്നാ ഞാൻ ഇറങ്ങട്ടെ .... നാളെ പോകുവാൻ ഉള്ള കാര്യങ്ങൾ ശരിയാക്കണം ... പിന്നെ എല്ലാവരോടും അന്വേഷിച്ചുന്നെ പറഞ്ഞോളോ ...."""
അർജുൻ-"" അത് ഞാൻ പറയാം ..... പിന്നെ ജോലി കിട്ടിയാൽ ചിലവ് മറക്കരുതേ .....""" ആദി-"" അതൊക്കെ ശരിയാക്കാം ....അർജുനേട്ടാ ... അപ്പോ ഞാൻ ഇറങ്ങാ ... അവിടെ എത്തിയിട്ട് വിളികാം ....""" അതും പറഞ്ഞ് ആദി അവിടെനിന്നും ഇറങ്ങി .... പിറ്റേദിവസം ... പോകുവാനുള്ള കാര്യങ്ങൾ എല്ലാം ശരിയാക്കി ... സമീറിനോടും അങ്കിളിനോടും ... കാര്യങ്ങൾ വിളിച്ചു പറഞ്ഞു അവരോട് പോകുവാനുള്ള അനുവാദവും വാങ്ങി ..... ആദി അന്ന് നേരത്തെ കിടന്നു ....നിദ്രയിൽ മുഴുകി ************************************ ഇതേദിവസം പുത്തൻപുരക്കൽ തറവാട്ടിൽ

💬 Comments

View all comments