0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
പണ്ട് സഞ്ചരിച്ച വഴികളിലൂടെ ..... സജീവ് സഞ്ചരിച്ചുകൊണ്ടിരിന്നു ..... എന്നാൽ നിരാശ ആയിരുന്നു ഫലം .... അതോടെ കുറച്ചു ദിവസത്തെ അന്വേഷണത്തിനു ഒടുവിൽ .... സജീവ് നേരെ പുത്തൻപുരക്കിലോട്ട് തിരിച്ചു .... ************************************ നവമി തിയ്യതിക്ക് രണ്ടുദിവസം മുൻപ് രാമപുരത്തുനിന്നും അർജുൻ തിരക്കേ എത്തിയിരുന്നു ..... ആദിയോട് ജോലിയുടെ കാര്യം സംസാരിക്കുവാൻ ...
അർജുൻ്റെ ജിമ്മിലേക്ക് ചെല്ലുവാനും പറഞ്ഞിരുന്നു ... ആദി രാവിലെ തന്നെ എഴുന്നേറ്റു .... വേഗം തന്നെ കുളിച്ചു വൃത്തിയായി .... ആദ്യം തന്നെ സമീറിൻ്റെ വീട്ടിലേക്ക് നടന്നു .... എന്നും അവിടെനിന്ന് ഭക്ഷണം കഴിച്ചില്ലെങ്കിൽ .... ഉമ്മയുടെ കൈയിൽനിന്ന് ... നല്ല ചീത്തകേൾക്കും... അതുകൊണ്ട് ഇപ്പോ എന്നും ഭക്ഷണം അവിടെന്ന് കഴിക്കും .... ആദി അവിടെ എത്തിയതും......സമീർ വീടിൻ്റെ മുൻപിൽ തന്നെ കസേരയിൽ ഇരിക്കുന്നു .... ഷാഹി കുറച്ചു ദിവസം ഷാഹിയുടെ വീട്ടിൽ നിൽക്കുവാൻ പോയി .... ഷാഹിയുടെ വീട്ടുകാർക്ക് ഇപ്പോ സമീറിനോട് വലിയ സ്നേഹമാണ് ..... സന വെക്കേഷൻ കഴിഞ്ഞു നേരെ ഹോസ്റ്റലിലേക്കും പോയി .... ആദിയെ കണ്ടതും സമീർ ആദിയോട് .... സമീർ-"" നിന്നെ പ്രതീക്ഷിച്ചു കുറച്ചു നേരമായി ഇവിടെ നിൽക്കുന്നെ ..."" ആദി -"" എന്താടാ ...???"" സമീർ-"" ഒരു സന്തോഷ വാർത്തയുണ്ട് .... അതേപോലെ വിഷമവും ഉണ്ട് ....""" ആദി -"""നീ കാര്യം പറ ... വെറുതെ ടെൻഷൻ അടിപ്പിക്കല്ലേ ..."" സമീർ-""" എടാ ഷാഹിയുടെ വാപ്പ വിളിച്ചിരുന്നു ... ജോലി ശരിയായി .... അടുത്ത ആഴ്ച്ച പോകേണ്ടി വരുമെന്ന് പറഞ്ഞു ... ഇന്ന് പുലർച്ചയാണ് വിളിച്ചു

💬 Comments

View all comments