Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
പറഞ്ഞത് ..."""
ആദി -"" ആഹഹാ അത് നല്ല വർത്തയാണല്ലോ ....
പെട്ടന്നു പോകുന്നതിലാണോ നിനക്ക് വിഷമം ..."""
സമീർ-"" അതേടാ ... നിങ്ങളെ ഒക്കെ പിരിഞ്ഞു പോകണ്ടേ ....
അതൊക്കെ ആലോചിക്കുമ്പോൾ എന്തോപോലെ ....
ഉമ്മക്കും വിഷമം ആണ് ഞാൻ പോകുന്നതിൽ ..."""
ആദി-"" ഇതൊക്കെ ജീവിതത്തിൽ പറഞ്ഞേകുന്നതല്ലേ ....
ഇപ്പോഴത്തെ ഒരു വിഷമമേ ഉണ്ടാവു ....
അനുഭവം ഗുരു ....."""
സമീർ-"""ഞാൻ ഒന്നും പറഞ്ഞില്ലേ ....
നീ പഴയ കാര്യത്തിലേക്ക് ഒന്നും തിരിഞ്ഞു നോക്കണ്ട ...."""
ആദി -"""വേറെ ആരും ഇല്ലേ ...
ഉമ്മയും വാപ്പയും ഒക്കെ എവിടെ ...???"""
സമീർ- "" അവർ ഉമ്മാടെ വീട്ടിലേക്ക് പോയി....
നാളെ തിരിച്ചുവരുള്ളോ .....
നിൻ്റെ ജോലിക്കാര്യം എന്തായി ...???
അർജുനേട്ടൻ വിളിച്ചിരുന്നോ ...??""
ആദി-"" ഉവ്വ് വിളിച്ചിരുന്നു ....
കുറച്ചു കഴിയുമ്പോൾ ജിമ്മിലേക്ക് പോകണം....
അവിടേക്ക് ചെല്ലുവാൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു .....
ശരിയായാൽ നാളെ തന്നെ ബാംഗ്ലൂർ പോകേണ്ടി വരും ....
പോകേണ്ടി വന്നാൽ നമ്മുടെ അവിനാഷിൻ്റെ അടുത്തുംകൂടെ കയറണം ....."""
സമീർ-"" ഹ്മ്മ്മ് .... നീ ഇപ്പോ കിട്ടുന്ന ജോലിക്ക് കയറ് ...
ഞാൻ അവിടെ എത്തി കഴിഞ്ഞാൽ നിനക്കും കൂടെയുള്ള വിസ ശരിയാക്കാം ..."""
ആദി -""" ഹ്മ്മ് എന്തായാലും പോയി നോക്കട്ടെ .....
എക്സ്പീരിയൻസ് ഇല്ലാതെ എവിടെയും ജോലി കിട്ടില്ലല്ലോ ..."""
സമീർ-"" ജോലി ശരിയായാലും ഇല്ലെങ്കിലും എന്നെ വിളിച്ചു അറിയിച്ചോളോ .....
നീ അകത്തേക്ക് വാ ... ഞാനും ഒന്നും കഴിച്ചിട്ടില്ല വിശന്നിട്ട് വയ്യാ ...
കഴിച്ചിട്ട്
💬 Comments
View all comments