0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
വേണം ഷാഹിയുടെ വീട്ടിലേക്ക് പോകുവാൻ ...."" അതോടെ സമീറും ആദിയും കൂടെ ഭക്ഷണം ഒക്കെ കഴിച്ച് .... സമീർ ഷാഹിയുടെ അടുത്തേക്കും.... ആദി അർജുനേട്ടൻ്റെ അടുത്തേക്കും നീങ്ങി ..... ആദി അർജുനേട്ടൻ്റെ ജിമ്മിലെ പാർക്കിലേക്ക് വണ്ടി കയറ്റി നിറുത്തി .... എന്നിട്ട് നേരെ ജിമ്മിലേക്ക് കയറി ..... അർജുനേട്ടൻ ഓഫീസ് മുറിയിൽ തന്നെ ഉണ്ടായിരുന്നു ..... ആദിയെ കണ്ടതും ...അർജുൻ അർജുൻ -"" ആഹ്ഹ ... ആദി കേറിവാടാ ഇരിക്ക് ..."""
ആദി ടേബിളിൻ്റെ തൊട്ടെടുത്തുള്ള കസേരയിൽ ഇരുന്നു .... ആദി-"" ഇപ്പോ മാർഷ്യൽ ട്രെനിങ്ങിനു പിള്ളേർ കുറവാണല്ലേ ...."" അർജുൻ-"" ഇപ്പോ കുറവാ .... പിന്നെ വരുന്ന പിള്ളേർ ആണെങ്കിൽ മര്യാദക്ക് പഠിക്കുന്നുമില്ലാ ....""" ആദി-"" ഒന്നുടെ ഉഷാറാക്ക് .... കുറച്ച് പബ്ലിസിറ്റി കൊടുക്ക് .... പിള്ളേർ ഇടിച്ചു കയറും ...""" അർജുൻ-"" അങ്ങനെ എന്തേലും ഒക്കെ നോക്കണം .... എന്നാലേ ഈ ഫീൽഡിലൊക്കെ പിടിച്ചു നിൽക്കാൻ പറ്റുള്ളൂ ...."" ആദി-"" ഹ്മ്മ്.. അർജുനേട്ടാ .... എൻ്റെ ജോലി കാര്യം എന്തായി ....???"" അർജുൻ-"" അതൊക്കെ ശരിയായടാ ചെക്കാ ..... നമ്മൾ വിചാരിച്ചാൽ നടക്കില്ലേ ... നീ അവിടെ ചെന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം .... അത് പാസായാൽ ജോലി ഉറപ്പ് .... സാലറി അധികമൊന്നും ഉണ്ടാവില്ല ... ഒരു 30-35 ഒക്കെ കിട്ടുള്ളൂ ....""" ആദി -"" എൻ്റെ അർജുനേട്ടാ .... അതൊക്കെ ധാരാളം ..... എന്തായാലും ഇന്റർവ്യൂ കഴിഞ്ഞാൽ ജോലി കിട്ടുമല്ലോ അതുമതി ...""" അർജുൻ-"" ബാംഗ്ലൂരിലാണ് ഇന്റർവ്യൂ ചിലപ്പോ മുംബൈയിൽ ആയിരിക്കും

💬 Comments

View all comments