0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
ആദ്യം പോസ്റ്റിങ്ങ് ആവുന്നത് ... അങ്ങനെയാണ് അവൻ പറഞ്ഞത് ....""" ആദി-"" അതൊന്നും കുഴപ്പമില്ല .... എവിടെയായാലും ഞാൻ ജോലി ചെയ്യും ...""" അർജുൻ-"" നീ എന്നാൽ മറ്റന്നാൾ പോയിക്കോ ...ബാംഗ്ലൂരിലേക്ക് .... അവിടെ എൻ്റെ ഫ്രണ്ടിൻ്റെ ഫ്ലാറ്റിൽ നിൽക്കാം ...
അവൻ ഒരു വിദേശയാത്രയിൽ ആണ് ... ഒരാഴ്ച കഴിയുമ്പോൾ എത്തും .... അവൻ അവിടെ സെക്യൂരിറ്റിയുടെ കൈയിൽ താക്കോൽ കൊടുത്തിട്ടുണ്ട്...... നീ അവിടെ എത്തുമ്പോൾ വാങ്ങിച്ചാൽ മതി ...."" ആദി-"" അത് ബുദ്ധിമുട്ടാവോ ...???""" അർജുൻ-"" അവന് നിന്നെകുറിച്ചെല്ലാം അറിയാം ... അവൻ തന്നെയാ ഫ്ലാറ്റിൽ നിറുത്താമെന്ന് പറഞ്ഞത് ...""" ആദി-"" അങ്ങനെ ആണെങ്കിൽ കുഴപ്പമില്ലാ...... ഞാൻ അപ്പോ നാളെ തന്നെ ഇറങ്ങാം ....""" അർജുൻ -"" മറ്റന്നാൾ പോയാൽ മതി .. നീ എന്തിനാ നാളെ തന്നെ പോകുന്നേ ...???"" ആദി-"" ബാംഗ്ലൂരിലേക്ക് വരുന്നുണ്ടെങ്കിൽ .... ഫാം ഹൗസിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് നിങ്ങടെ അനിയൻ .... ഇനി ചെന്നില്ലെങ്കിൽ അതുമതി ....""" അർജുൻ-"" ഹഹ .... അപ്പോ മൈസൂർ റൂട്ട് പിടിക്കുംലെ ...??? എന്തായാലും കയറിയിട്ട് പോയാൽ മതി ... അല്ലെങ്കിൽ ... എനിക്ക് പണിയാവും ..... ചെക്കൻ ഒറ്റബുദ്ധി ആണ് ... എന്ത് പറയുമെന്നോ ചെയ്യുമെന്നോ .... പറയാൻ പറ്റില്ല ...."" ആദി -"" കുറച്ച് ദൂരം കൂടും .....അത് കുഴപ്പമില്ലാ .... അവനെ കണ്ടിട്ട് കുറച്ചായി ..... എന്തായാലും പോകുമ്പോൾ അവിടെ ഒരുദിവസം നിന്നിട്ട് പോകാം ....""" അർജുൻ-"" ഹ്മ്മ് പോകുമ്പോ... നോക്കിയും കണ്ടും പോയികോളോ ..... പിന്നെ ആ

💬 Comments

View all comments