0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
ചന്ദ്രശേഖർ-"" രാവിലെ തന്നെ ഇറങ്ങാം .... അപ്പോ ഏകദേശം സന്ധ്യ ആവുമ്പോഴേക്കും ...
നമ്മൾ അവിടെ എത്തും ..."""" സജീവ്-"""കാർലോസ് ഇന്ന് അവിടേക്ക് പോക്കും ... ഞാൻ എല്ലാ കാര്യവും കാർലോസിനെ ഏൽപ്പിച്ചിരുന്നു ....""" മല്ലിക്ക -"" ഞാൻ എല്ലാം പാക്ക് ചെയ്‌തു വെച്ചിട്ടുണ്ട് ... ഇനി നാളെ അതിനു വേണ്ടി ഓടണ്ടല്ലോ ....""" സൗഭാഗ്യ-"" ഞാനും പാക്ക് ചെയ്‌തു .... രാവിലെ തന്നെ ... അമ്മയുടെയും അച്ഛൻ്റെയും കൂടെ പാക്ക് ചെയ്‌തിട്ടുണ്ട്‌ ...""" ശേഖരൻ-"" നാളെ രാവിലെ തന്നെ ഇറങ്ങാം... ബാക്കി നിങ്ങൾ തന്നെ തീരുമാനിക്ക് .... ഞാൻ ക്ഷേത്രം വരെ പോയിട്ട് വരാം .... നടതുറപ്പിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ... ഒരു മീറ്റിംഗ് വെച്ചിട്ടുണ്ട് .... """ ചന്ദ്രശേഖർ-"" അച്ഛൻ പോയിട്ട് വാ ....."" അതും പറഞ്ഞ് ശേഖരൻ ക്ഷേത്രത്തിലേക്ക് നീങ്ങി ... ബാക്കി എല്ലാവരും കൂടെ ചർച്ചകളിൽ ഏർപ്പെട്ടു .... ആമിയാണെങ്കിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നു .... ഇത് ശ്രദ്ധിച്ച അഭി ആമിയോട് .... അഭി-"" ഇവൾക്ക് ഇത് എന്തുപറ്റി ...??? അല്ലെങ്കിൽ ഇവളുടെ കലപില ശബ്ദം കേട്ടിട്ട് ... ഇവിടെ ഇരിക്കാൻ പറ്റില്ല ....""" ആമി-"" ഒന്നുമില്ല ചേട്ടാ ..... ഞാൻ വെറുതെ കോളേജ് ഒക്കെ ഓർത്തുപോയതാണ് .....""" അഭി-"" ഹ്മ്മ് ... ഞാൻ വിചാരിച്ചു .... നീ പകൽ സ്വപ്‌നം കണ്ടിരിക്കാണെന്ന് ...."" ആമി -"""അയ്യടാ .... വലിയ തമാശക്കാരൻ ....""
അഭി-"""" എടി നീ കളിയാക്കുന്നോ ...???""" ആമി-"""" ഓഹ് ..... പേടിപ്പിക്കല്ലേ .....""" അഭി -""" പേടിപ്പിച്ചാൽ

💬 Comments

View all comments