0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
നീ എന്ത് ചെയ്യും ...."""" വിഷ്‌ണു-"""ദേ വീണ്ടും തുടങ്ങി രണ്ടുംകൂടെ .... എനിക്ക് വയ്യാ .... ഇവരുടെ ഒപ്പം കൂടിയതിൽ പിന്നെ ... ഈ തല്ലുകൂട്ടം ഒത്തുതീർപ്പാക്കലാണ് എൻ്റെ സ്ഥിരം പരുപാടി .... ഇനി ഞാൻ ഇല്ലാ ... ഈ കളിക്ക് ....."""" ആമി -"" ശേ ... വിഷ്ണുകുട്ടൻ ... വീണ്ടും പിണങ്ങി ....""" എല്ലാവരും കൂടെ ആമിയുടെ സംസാരം കേട്ട് ചിരിച്ചു ... വിഷ്‌ണു-"" ഇവളെക്കൊണ്ട് ഞാൻ തോറ്റു ..... വന്നു വന്നു ... വിഷുവേട്ടൻ എന്നുള്ള വിളി ഒക്കെ പോയി ... ഇപ്പോ എന്നെ വേറെ എന്തൊക്കെയോ വിളിക്കും .... വന്നപ്പോൾ എന്ത് ബഹുമാനം ആയിരുന്നു .... ഇപ്പോ കണ്ടില്ലേ .....നിന്നെ ഞാൻ ഒരുദിവസം ശരിയാക്കിത്തരാം ... എന്നെങ്കിലും കിട്ടും എൻ്റെ കൈയിൽ ....""" ആമി-"" അച്ചോടാ ...... വിഷമായോ... വിഷ്ണുവേട്ടാ .... സോറി വിഷ്ണുവേട്ടാ .... ഇനി ഞാൻ വിളിക്കില്ല....പോരെ ....."""" ആമിയുടെ കൊഞ്ചിക്കൊണ്ടുള്ള സംസാരത്തിൽ വിഷ്ണുവിനും ചിരിവന്നു .... വിഷ്ണു സൗഭാഗ്യയോടും മല്ലികയോടുമായി പറഞ്ഞു......... വിഷ്‌ണു-"""അമ്മേ ....,,,,, ഇതാണ് ഇവളുടെ സ്ഥിരം അടവ് .... എന്തേലും പറഞ്ഞാൽ അപ്പോ കൊഞ്ചി കൊഞ്ചി സംസാരിക്കും ... പിന്നെ നമ്മുക്ക് തിരിച്ച് ഒന്നും പറയാൻ പറ്റില്ല ....""" അഭി-"" ഇപ്പോനിനക്ക് എൻ്റെ അവസ്ഥ മനസിലായില്ലേ ....
ഇതാണ് ഞാൻ ഇവളെ ചീത്തപറയാത്തത് ....""" അങ്ങനെ കളിയും ചിരിയുമായി അന്നത്തെ ദിവസം കടന്നു പോയികൊണ്ടിരുന്നു ..... മീറ്റിങ്ങും കഴിഞ്ഞ് ശേഖരനും വന്നു.......... എല്ലാവരും നാളെ രാവിലെ തന്നെ പോക്കേണ്ടതുകൊണ്ട് നേരത്തെ കിടന്നു ..... വേഗം

💬 Comments

View all comments