0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
നിശ്ചലനായി ...... അവൻ അയാളെ തന്നെ നോക്കിനിന്നു ....... അയാൾ ഈ സമയം തൻ്റെ കൈയിൽ നിന്നും പൊടിഞ്ഞ രക്തം അയാളുടെ കൈകൊണ്ടെടുത്ത് .... അയാളുടെ നാവിൽ വെച്ച് രുചിച്ചു ...... അയാൾ അവനെ നോക്കി തൻ്റെ കൈയിലുള്ള വാൾ വലിച്ചെറിഞ്ഞു .....
അത് കണ്ടതും അവൻ അയാളുടെ നേരെ അലറികൊണ്ട് ഓടി .... അടുത്തെത്താറായതും അയാൾ അവൻ്റെ കഴുത്തിലേക്ക് തൻ്റെ കൈകൊണ്ട് ശക്തമായി കുത്തി ,,..... അതോടെ അവൻ്റെ കൈയിൽ നിന്നും വാൾ നിലത്തേക്ക് വീണു .... ഈ സമയം അയാൾ അവൻ്റെ അടുത്തേക്ക് നടന്നു ..... എന്നിട്ട് അവനോട് ..... """" നിനക്ക് എന്നെ പരാചയപെടുത്താൻ പറ്റിയില്ല ........"""" അവന് ഒന്നും തന്നെ തിരിച്ചു പറയാൻ പറ്റുന്നില്ല ..... അവൻ ശ്വാസമെടുക്കാൻ പറ്റാതെ താഴെ മുട്ടുകുത്തി .... അയാൾ വീണ്ടും അവനോട് സംസാരിച്ചു ..... """" നീ തോറ്റിരിക്കുന്നു .... അതുകൊണ്ട് നീ ഒന്നും കണ്ടിട്ടില്ല ...."""" അത് പറഞ്ഞു തീർന്നതും അയാൾ തൻ്റെ രണ്ടു കൈയുടെ തള്ളവിരൽകൊണ്ട് .... അവൻ്റെ രണ്ടു കണ്ണിലും ശക്തിയിൽ കുത്തി ..... അവൻ്റെ കണ്ണിൽ നിന്നും രക്തം പുറത്തേക്ക് തെറിച്ചു ..... ആ കാഴ്ചയും,,,,,,, അവൻ്റെ അലറലും കേട്ട് ..... അവിടെ ചുറ്റുംനിന്നവർ വരെ ... പേടിച്ചുപോയി ..... അവൻ അലറി കരഞ്ഞുകൊണ്ടിരുന്നു .... എന്നാൽ അതൊന്നും വകവെക്കാതെ ..... അയാൾ അവൻ്റെ കൈയിൽ നിന്നും വീണ വാൾ നിലത്തുനിന്നും എടുത്തു .... എന്നിട്ട് അവൻ്റെ കഴുത്തിനു നേരെ പിടിച്ചു ...... എല്ലാവരും നോക്കിനിൽക്കെ അയാൾ അവൻ്റെ

💬 Comments

View all comments