0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
ആക്കി .... നേരെ അവിനാഷിൻ്റെ ഫാം ഹൗസിലേക്ക് നീങ്ങി ...... ഇതേസമയം തന്നെ .... പുത്തൻപുരക്കൽ തറവാട്ടിൽ എല്ലാവരും നേരെത്തെ എഴുന്നേറ്റിരുന്നു .... എല്ലാവരും വേഗം തന്നെ ഫ്രഷായി ..... മൂന്ന് വണ്ടികളിയാളി ... യാത്രതുടങ്ങി .... ആമിയും,,അഭിയും,,വിഷ്‌ണുവും കൂടെ അഭിയുടെ വണ്ടിയിലും ... ബാക്കി തറവാട്ടിലെ എല്ലാവരും ചന്ദ്രശേഖരൻ്റെ വണ്ടിയിലും.... പിന്നെ ബാക്കിയുള്ള ചന്ദ്രശേഖരൻ്റെ സഹായികൾ മറ്റൊരുവണ്ടിയിലുമായി ....യാത്ര തുടർന്നു ....
അവർ ആദ്യം തന്നെ വയനാട് ലക്ഷ്യമാക്കി നീങ്ങി .... അവിടുന്ന്... മൈസൂർ വഴി താടകാ വനത്തിലേക്കും ..... പോകുന്ന വഴിയിൽ .... അങ്ങിങ്ങായി സ്ഥലങ്ങൾ കാണുവാനായി .... അവർ വണ്ടി നിർത്തിയിരുന്നു ....... അവസാനം അവർ താടകാ വനത്തിലെ സജീവിൻ്റെ എസ്റ്റേറ്റിലേക്ക് എത്താറായി ...... അഭിയുടെ വണ്ടി ആയിരുന്നു മുൻപിൽ ...... പെട്ടന്നു ചന്ദ്രശേഖരൻ്റെ വണ്ടി അഭിയുടെ വണ്ടിയുടെ മുൻപിലേക്ക് കയറി .... പിന്നാലെ തന്നെ സഹായികളുടെ വണ്ടിയും ...... അഭി കുറച്ചു ദൂരം കൂടെ അവരുടെ പിന്നാലെ തന്നെ ഓടിച്ചുകൊണ്ടിരുന്നു .... സമയം രാത്രി എട്ടുമണി കഴിഞ്ഞിരിക്കുന്നു....... അവർ താടകാ വനത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു ... പെട്ടന്ന് വണ്ടികളെല്ലാം ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടു .... ഒരു ഇടവഴിയിലേക്ക് കയറി ....... വഴിയിലേക്ക് കയറുമ്പോൾ തന്നെ ... ഒരു ചങ്ങലകൊണ്ട് ആ വഴി അടച്ചിരുന്നു ..... അതേപോലെ വരുന്ന വഴിക്കെല്ലാം ജാഗ്രത ബോർഡ് വെച്ചിരുന്നു ..... മുൻപിലെ ചങ്ങല അഴിക്കുവാൻ സഹായികളുടെ വണ്ടിയിൽ നിന്നും ഒരാൾ ഇറങ്ങി .... അയാൾ ചങ്ങല മാറ്റി ..... വണ്ടികളെല്ലാം ആ ഇടവഴിയിലൂടെ മുന്നിലേക്ക് നീങ്ങി .... അയാൾ

💬 Comments

View all comments