0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
അവളുടെ ഫോട്ടോ നിനക്ക് ഇപ്പോ കിട്ടിക്കാണും .....മനസിലായലോ ..."""" മറുഭാഗത്ത് .... """യെസ് മാസ്റ്റർ...."""" അയാൾ വീണ്ടും സംസാരിച്ചു .... """ അവളെ മാത്രമേ നമ്മൾ തിരിച്ചറിഞ്ഞിട്ടുള്ളു ... എന്നാൽ പുരുഷ രൂപം ഇന്നും തെളിഞ്ഞു വന്നിട്ടില്ല .... ഇപ്പോഴും മറഞ്ഞിരിക്കുന്നു .. ... ആ പുരുഷ രൂപം എപ്പോൾ വേണമെങ്കിലും മറനീക്കി പുറത്തുവരാം ... അതുകൊണ്ട് ശ്രദ്ധിച്ചുവേണം എല്ലാകാര്യവും ചെയ്യുവാൻ ...."""" മറുഭാഗത്ത് -"""മനസിലായി മാസ്റ്റർ .... ഞാൻ എല്ലാ കാര്യവും ശ്രദ്ധയോടെ ചെയ്തോളാം ....""""
അതുപറഞ്ഞു കഴിഞ്ഞതോടെ ഫോൺ കട്ടായി .... അയാൾ പതിയെ എഴുന്നേറ്റു ....നേരെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ... അയാളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു ..... തൻ്റെ ഇരുപത്തിമൂന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുവാൻ പോകുന്നു .... അയാൾ അട്ടഹസിച്ചു ചിരിച്ചു ..... മറുഭാഗത്ത്-""""തൻ്റെ യജമാനൻ്റെ അടുത്തുനിന്നും കിട്ടിയ ആജ്ഞ പാലിക്കുവാൻ അയാൾ സജ്ജനായി ...."""" അയാൾ തൻ്റെ സാറ്റലൈറ് ഫോണിൽ നിന്നും തൻ്റെ കൂട്ടാളികൾക്ക് മെസ്സേജ് അയച്ചു ..... """""നമ്മൾ തേടിക്കൊണ്ടിരുന്ന സ്ത്രീ പുരുഷ രൂപത്തിലെ സ്ത്രീ രൂപത്തെ മാസ്റ്റർ തിരിച്ചറിഞ്ഞിരിക്കുന്നു ..... അവൾ താടകാ വനത്തിലേക്ക് വരുന്നു ..... അവളെ ജീവനോടെ യജമാനൻ്റെ അടുത്ത് എത്തിക്കണം .... എല്ലാവരും തെയ്യാറായിരിക്കുക്ക ......  """""""" ************************************* പിറ്റേദിവസം ആദി രാവിലെ തന്നെ എഴുന്നേറ്റു .... ഫ്രഷ് ആയി ..... തലേന്ന് പാക്ക് ചെയ്‌തു വെച്ച ബാഗുകളെല്ലാം ബുള്ളറ്റിൽ കെട്ടിവെച്ചു ..... ജാക്കറ്റും ഗ്ലോവേസും ധരിച്ചു ..... ഫോൺ ഹാൻഡിലിലെ ഹോൾഡറിൽ ഘടിപ്പിച്ചു ... അവിനാഷ് അയച്ചുതന്ന ലോക്കേഷൻ ഓൺ

💬 Comments

View all comments