Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
കേൾക്കുന്നുണ്ട് .....""""
ആമി-"""" നമ്മുക്ക് അങ്ങോട്ട് പോയാലോ ....""""
മല്ലിക-"""ഇപ്പോ എവിടേക്കും പോകണ്ട ....
ആദ്യം പോയി കുളിച്ചിട്ടു വാ ,......
അതുകഴിഞ്ഞു പോകാം ...."""""
സൗഭാഗ്യ -""" അതെ കുളിച്ചു ഫ്രഷായിട്ട് പോക്കാം ....
നമ്മൾ ഇവിടെ തന്നെയുണ്ടല്ലോ ..."""""
സജീവ്-"""" കാർലോസെ ... പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടില്ലേ ...""""
കാർലോസ്-"""അത് എന്തു ചോദ്യമാണ് സാറേ ....
പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ടുണ്ട് .....
അതിനല്ലേ ഇന്നലെ തന്നെ ഇങ്ങോട്ട് പുറപ്പെട്ടത് ...."""
ചന്ദ്രശേഖർ-"""" കാർലോസെ ഇവർക്കുള്ള താമസ സൗകര്യം എവിടെയാണ് ...""""
തങ്ങളോടൊപ്പം വന്ന സഹായികളെ ചൂടികാണിച്ചുകൊണ്ട് ചന്ദ്രശേഖർ ചോദിച്ചു ....
കാർലോസ്-"""" സർ അവർക്ക് ഔട്ട് ഹൗസിൽ എല്ലാസൗകര്യവും ശരിയാക്കിയിട്ടുണ്ട് ...""""
സജീവ്-"""" എന്നാ പിന്നെ എല്ലാവരും കയറിക്കെ ....""""
അതോടെ എല്ലാവരും കൂടെ അകത്തേക്ക് കയറി .....
എസ്റ്റേറ്റിൻ്റെ അകത്ത് എല്ലാ പണികളും മരംകൊണ്ടാണ് .....
ഹാളിൽ തന്നെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ഹെയർത്ത് ....
അതിൻ്റെ മുകളിലായി ടീവി ,.....
ചുമരിൽ കുറെ ആർട്ട് ഫോട്ടോകളും ....
മൊത്തത്തിൽ അതിമനോഹരം ......
എല്ലാവരും എസ്റ്റേറ്റിൻ്റെ ഉള്ളിലെ ഭാഗങ്ങളെല്ലാം നടന്നു കണ്ടു ...
അതിനുശേഷം അവരുടെ മുറികളിലേക്ക് പോയി …..
വേഗം തന്നെ ഫ്രഷായി വന്നു ....
കാർലോസ് അവർക്കുള്ള ഭക്ഷണമെല്ലാം നേരെത്തെ തന്നെ ഒരുക്കിയിരുന്നു ....
എല്ലാവരും കൂടെ ഒരുമിച്ചു ഭക്ഷണം കഴിച്ചു .....
അതുനുശേഷം ഹാളിൽ ഒത്തുക്കൂടി .....
എസ്റ്റേറ്റും അതിൻ്റെ വിശേഷങ്ങളും സംസാരിച്ചുകൊണ്ടിരുന്നു ......
കുറച്ചു സമയത്തിനു ശേഷം എല്ലാവരും കൂടെ എസ്റ്റേറ്റിൻ്റെ ....
പിന്നിലുള്ള വെള്ളച്ചാട്ടത്തിൻ്റെ അടുത്തേക്ക് നടന്നു
💬 Comments
View all comments