Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
നീ അകത്തേക്ക് വാ .... ബാഗ് ഒക്കെ ഇവിടെ വെച്ചോ ....
അവിടെ സ്ലീപ്പിങ് ബാഗ് ഒക്കെ ഉണ്ട് ....നീ ഒരു തോർത്ത് മാത്രം എടുത്താൽ മതി ...
പിന്നെ ഈ ഡ്രസ്സ് തന്നെ ഇട്ടാൽ മതി ഷൂസ് ഇട്ടോളോ ...."""""
ആദി-"""ശരി മൊയലാളി ...."""
അവിനാഷ് -"""വേഗം റെഡിയാവ് ചെക്കാ ....."""
ആദിയും അവിനാഷും കൂടെ ഫാംഹൗസിലേക്ക് കയറി ....
വേഗം തന്നെ അവർ പോകുവാൻ തയ്യാറായി ......
അവർ പുറത്തേക്കിറങ്ങിയതും ..... പഴനിയും അവരുടെ ഒപ്പംകൂടി....
പഴനിയുടെ കൈയിൽ ഒരു കുപ്പി വാറ്റും .....
കവറിൽ രാത്രിയിലേക്കുള്ള ഫുഡും ഉണ്ടായിരുന്നു ......
അതിനുശേഷം അവർ കാട്ടിലേക്ക് നടന്നു ,,,,,,
നടക്കുമ്പോൾ ആദി അവിനാഷിനോട് .....
ആദി-"""" എടാ ഈ കാടിൻ്റെ പേരെന്താ ....???"""
അവിനാഷ് -"""ഇതാണ് മോനെ താടകാ വനം ......""""
ആദി-"""" താടകാ വനം കൊള്ളാലോ പേര് ....."""
പഴനി-"""" പേര് മാത്രമേ കൊള്ളൂളോ .....
കാട് മുഴുവൻ പ്രശ്‌നമാണ് .....""""
ആദി-"""അതെന്താ .....അങ്ങനെ പറഞ്ഞെ.....???""""
പഴനി-""" സാറേ എല്ലാം പറയാം .....
നമ്മൾ കാട്ടിലേക്ക് കയറി ....ഇരുട്ടി തുടങ്ങി ....
അവിടെ ചെന്നിട്ട് ഞാൻ പറഞ്ഞുതരാം ....
ഇപ്പോ ... എല്ലാവരും ശ്രദ്ധയോടെ എൻ്റെ പിന്നാലെ നടന്നേ ...
നമ്മുക്ക് വേഗംതന്നെ ഏറുമാടം പിടിക്കണം ....""""
അതോടെ അവരുടെ സംസാരം നിന്നു...... അവർ മൂന്നുപേരും ഏറുമാടം ലക്ഷ്യമാക്കി നീങ്ങി ....
*********************************************
എസ്റ്റേറ്റിൻ്റെ പുറകിലേക്ക് എല്ലാവരും കൂടെ നടന്നു ....
പിന്നിലേക്ക് എത്തിയതും എല്ലാവരും ആ കാഴ്ച്ചയിൽ മതിമറന്നു .....
അതിമനോഹരമായ
💬 Comments
View all comments