Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
എന്നാൽ വിഷ്ണുവിനു മാത്രം .... ചെറിയ സംശയം ....
എന്തോ പന്തികേടുള്ളപോലെ........
വിഷ്‌ണു പതിയെ കണ്ണുകളടച്ചു .....
ശ്വാസം ഉള്ളിലേക്ക് വലിച്ചു .......
പെട്ടന്ന് നിഴലിൽ നിന്നും ഒരു കൈ ആമിയുടെ കൈയുടെ നേരെ വന്നു ...
വിഷ്‌ണു വേഗം തന്നെ തൻ്റെ കണ്ണുകൾ തുറന്നു ....
അയാളുടെ കൈയിൽ കയറി പിടിച്ചു .....
വിഷ്‌ണു പെട്ടന്ന് തന്നെ .... അലറി പപ്പാ..... എന്ന് വിളിച്ചതും .....
സജീവിനു എന്തോ പ്രശ്‌നമുണ്ട് എന്ന് മനസിലായി .....
വിഷ്‌ണു ആമിയുടെ കൈയിൽ പിടിക്കാൻ നോക്കിയവനെ ഇടിക്കാൻ പോയതും .....വിഷ്ണുവിൻ്റെ പിന്നിൽ നിന്നും വേറെ ഒരാൾ വിഷ്ണുവിനെ തടഞ്ഞു .... എന്നിട്ട് വിഷ്ണുവിനെ അയാളുടെ രണ്ടുകൈകൾകൊണ്ടും .... മുളകൊണ്ട് ഉണ്ടാക്കിയ മേശയിലേക്ക് വലിച്ചെറിഞ്ഞു .......
എന്തോ വീഴുന്ന ശബ്‌ദം കേട്ടതും .....
എല്ലാവരും ചുറ്റും നോക്കി .....
കാർമേഘങ്ങൾ ചന്ദ്രൻ മറച്ചതുകൊണ്ട് ......
നിലാവിൻ്റെ വെളിച്ചം പോലുമില്ല.......
എങ്ങും ഇരുട്ട് മാത്രം ........
ശബ്‌ദം കേട്ട സ്ഥലത്തേക്ക് ....
സജീവും ചന്ദ്രശേഖരനും ....
തങ്ങളുടെ ഫോണിൻ്റെ ഫ്ലാഷുപയോഗിച്ചു നോക്കി ...
ഇരുട്ടിൻ്റെ കാഠിന്യത്തിൽ ഒന്നും കാണുവാൻ പറ്റുന്നില്ല .....
പെട്ടെന്ന് തന്നെ വിഷ്‌ണു ചാടി എഴുന്നേറ്റ് ചുറ്റും നോക്കി .....
എല്ലാ സ്ഥലവും നിശബ്ദദ മാത്രം ......
പെട്ടന്ന് കറന്റ് വന്നു ......
സജീവ് നോക്കിയപ്പോൾ വിഷ്ണു ടേബിളിൻ്റെ അപ്പുറം നിൽക്കുന്നു ....
വിഷ്‌ണു ഒരു സ്ഥലത്തേക്ക് മാത്രം നോക്കി നിൽക്കുന്നു .....
എല്ലാവരും പെട്ടന്ന് വിഷ്ണുവിൻ്റെ അടുത്തേക്ക് ചെന്നു .....
വിഷ്‌ണു പെട്ടന്ന് തന്നെ ടേബിളിൻ്റെ അപ്പുറത്തേക്ക് വിരൽ ചൂണ്ടി ......
ആമിയുടെ ഷാൾ കാണിച്ചുകൊടുത്തു ......
അവിടെ ആമിയില്ല .... അവളുടെ ഷാൾ മാത്രം ....
ആർക്കും എന്താണ് ഇവിടെ സംഭവിച്ചതെന്ന് മനസിലാക്കുന്നില്ല ......
ചന്ദ്രശേഖർ-"""""ആമി എവിടെ ....????""""
അഭിയും അത് തന്നെ വിഷ്ണുവിനോട് ചോദിച്ചു ...
"""ആമി എവിടെ....???""""
വിഷ്‌ണു ചന്ദ്രശേഖരൻ്റെ മുഖത്തേക്ക് നോക്കി എന്നിട്ട് സജീവിനോട് വിഷമത്തോടെ പറഞ്ഞു ........
"""""" അവർ കുറേപേരുണ്ടായിരുന്നു പപ്പാ .......
അവർ ആമിയെ പിടിച്ചു കൊണ്ടുപോയി .....""""""""
അത്
💬 Comments
View all comments